അറിയിപ്പ്
പഴേ പോലെ സ്പീഡിൽ എഴുത്തൊന്നും നടക്കുന്നില്ല
കഥ എഴുത്ത് പുരോഗമിക്കുന്നു
പല വട്ടം തിരുത്തി എഴുതി
പാർട്ട് അഞ്ചിൽ മിഥില തീർക്കണം
ഏറ്റവും നീളമേറിയ ചാപ്റ്റർ ആണ്
ഭാഗം 27 പാർട്ട് 5
എനിക്ക് തൃപ്തികരം ആണെങ്കിൽ ഡിസംബർ ആദ്യ വാര൦ പ്രസിദ്ധീകരിക്കുന്നതാണ്,,,
സദയം സഹകരിക്കൂ
കടപ്പാട്
അപരാജിതനെ കാത്തിരിക്കുന്ന , വായിച്ചു പ്രോത്സാഹിപ്പിക്കുന്ന
എല്ലാ വായനക്കാരോടും ,,,,
ഈ ചാപ്റ്ററിൽ ഫുൾ മിഥില തീർക്കാൻ ആണ് ഉദ്ദേശിച്ചിരുന്നത് പക്ഷെ എനിക്ക് തീർക്കാൻ സാധിക്കുന്നില്ല അതുകൊണ്ടു ഞാൻ 120 പേജിൽ നിർത്തി , മൂന്ന് ആഴ്ച വേണം എന്നു പറഞ്ഞത് കൊണ്ട് എഴുതിയ അത്രയും പോസ്റ്റ് ചെയ്യുക ആണ്.
ഈ ഭാഗം നിങ്ങൾ വായിക്കുമ്പോൾ തമിഴ് സംസ്കാരം മനസിൽ കരുതി വേണം വായിക്കാൻ , ചില സീനുകൾ മലയാളിയെ പോലെ ചിന്തിക്കരുത് , അങ്ങനെ ചിന്തിച്ചാൽ ബോർ ആകും ,,,
ഇത്തവണ ഒരു മിസ്റ്റിക് സൂഫി ശൈവ സിദ്ധ സങ്കല്പങ്ങളില്‍ ആണ് കഥ പോകുന്നത് , അതിനു സംഗീതം വളരെ അത്യാവശ്യം ആണ് . ആ സംഗീതം കേൾക്കാൻ ശ്രമിക്കണം , അധികം നേരം ഒന്നും ഇല്ല രണ്ടു മൂന്നു മിനിറ്റുകള്‍ അല്ലേ ഉള്ളൂ അക്ഷരങ്ങളിലൂടെ ദൃശ്യങ്ങള്‍ മനസില്‍ കാണുന്നതുപോലെ ആ സീറ്റുവേഷനിലെ പാട്ടുകളിലൂടെ ആ ഫീല്‍ കിട്ടാന്‍ വേണ്ടി ആണ് സംഗീതം ചേര്‍ക്കുന്നത്കേൾക്കാതെ പോകരുത് എന്നത് അപേക്ഷ ആണ് ,,
മറ്റൊന്ന്,, കഴിഞ്ഞ ഭാഗത്തിന് തന്ന പ്രോത്സാഹനത്തിന് ഒരുപാട് നന്ദി , ഇത്തവണ ഒരുപാട് തിരക്കുകൾ വന്നു ജോലിസംബന്ധമായും ഇടയിൽ എഴുത്തും അതുകൊണ്ടു കുറെ കമന്റുകൾക്ക് മറുപടി എഴുതാൻ സാധിച്ചിട്ടില്ല , ഇതിനു എന്നോട് പിണക്കം ഉണ്ടാകരുത് , ഓരോ കമന്റുകളും ഞാൻ നല്ലപോലെ വായിച്ചിട്ടുണ്ട് , ഇത്തവണ ശ്രദ്ധിക്കാം , തിരക്കുകൾ ഒരുപാട് ആയതു കൊണ്ടാണ് അതിനു ക്ഷമ ചോദിക്കുന്നു
ഭാഗം I – പ്രബോധ iiiiiiiiii | അദ്ധ്യായം 27 part 4
Previous Part | Author : Harshan
അപ്പുവിന് നേരെ കുതിക്കുന്ന ഭീമാകാരനായ മാണിക്യനെന്ന ആക്രമോണോല്‍സുകനായ കാള
വല്യമ്മ ആ കാഴ്ച കാണാനാകാതേ അപ്പൂ ,,,,,,,,,,,എന്നു നിലവിളിച്ച് നിലത്തെക്കു തളര്‍ന്നിരുന്നു
യമുനയും നളിനിയും നിലവിളിച്ചു
നരന്‍ വടിവാസല്‍ ലക്ഷ്യമാക്കി കയര്‍ എടുക്കുവാന്‍ ആയി ഓടി,
പെട്ടെന്നാണ്
“അപ്പു അണ്ണേ,,,,,,,,,,,,,,,,,,,,,,,,,,,,,,,” എന്നുള്ള വൈഗയുടെ അലര്‍ച്ച അവിടെ ഉയര്‍ന്നു
ഞെട്ടിതിരിഞു നര൯ പിന്നിലേക്ക് നോക്കി
മാണിക്യന്റ്റെ ശക്തമായ ഇടികൊണ്ടു മുകളിലെക്കു തലകീഴ്ക്കണം പാടു ഉയര്‍ന്നു പൊങ്ങി താഴേക്കു വീഴുന്ന അപ്പുവിനെ ആണ് കണ്ടത് ,,,,,,,,,
പെരുമാള്‍ “തമ്പീ” എന്നു പേടിച്ച് വിളിച്ച് തലക്ക് കൈകൊടുത്തു നിന്നുപോയപ്പോള്‍ ,
“അപ്പൂ ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,” എന്ന നരന്റെ അലര്‍ച്ച അവിടെ മുഴങ്ങി
<<<<<<<<<O>>>>>>>>>>>
ചേട്ടായി അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു, വെക്കേഷന് നന്നായി എൻജോയ് ചെയ്ത് പതുക്കെ സമയമെടുത്തു അടുത്ത ഭാഗം എഴുതിയാൽ മതി…. ഞങ്ങൾ കാത്തിരുന്നോളാം…?
part 5 enna varunne
10 masam venam 2nd part ezhuthi theerkan, 10 days gap il ittalum 10 masam edukum publish cheyth theeran ? enna part pakuthi akumpol muthal publishing start cheythude, Apo oru 5 months wait cheytha mathiyavuolo?
ഒന്ന്.
ഈ എഴുത് ഒരുപാട് ഫ്രാസ്ട്രേഷൻ ഉണ്ടാക്കുന്നു
പത്തോ പതിനാലോ ദിവസം കൊണ്ട് പബ്ലിഷ് ചെയ്യണം എന്നുള്ള ഒരു ആഗ്രഹം..
ഒരുപാട് എഫർട് വേണം.
ശാന്തമായ മനസോടെ എഴുതി സീസൺ 2 25 ചാപ്റ്റർ ആക്കി
പബ്ലിഷ് ചെയ്യും…പബ്ലിഷ് ചെയ്യുമ്പോ സീസൺ 3 എഴുതി തുടങ്ങും…
Katta waitng mone..പടച്ചവൻ അനുഗ്രഹിച്ചു ആയിസു ഉണ്ട് എങ്കിൽ wait ചെയ്തിരിക്കും ഹർഷൻ ബ്രോ ടെ കഥകൾക്കു ആയിട്ടു. എഴുതുമ്പോൾ frustruations വരാതെ ഓരോ വരിയും enjoy ചെയ്തു എഴുതാൻ കഴിയട്ടെ ബ്രോ ക് എന്നു ആശംസിക്കുന്നു
urappayum aayussundakum
nokkikko
Vacation polikku kittan ulla vecation kuravarikkum ennum kittatha onnannu famliy koode orumichulla day enjoy man story bakki nov 20 kazhiju mathi ellarum wait akki kollum kathiripinte sugem onnu manasilakku ellarum. Nigal kku kathirikkan bore thonnunneggil. Think chy gulf kare appo thanne ksthrunnollum pravasi nne orthu kaathirunno nadum veedum vittu nikkunna alkare ortha mathi appo okey aakkum
Bro story super super annu enjoy vacation and take care enjoy your life and time
സർ
നിങ്ങൾ ഇപ്പോൾ എല്ലാവരെയും വെയിറ്റ് ചെയ്യിപ്പിക്ക പറ്റിയാൽ രണ്ടാമത്തെ കഥ എങ്കിലും സബ്‌മിറ്റ് ചെയ്യാ
ചേട്ടാ അധികം പേജ് വേണ്ട കുറച്ചു ആയാലും പോസ്റ്റ് cheyy ഇങ്ങനെ കാത്തിരിക്കാൻ പറ്റില്ല
ഇനി കൊറോണ എങ്ങാനും വന്നു ഞങ്ങൾ മരിച്ചാൽ ബാക്കി കഥ kelakan പറ്റിയില്ലെങ്കിലോ
Kaathiripinte dhivasangal engane thalli neekumo aavo vallatha tension undto machaa
Bro thnx for the reply…അപ്പോ സെക്കൻഡ് സീസൺ പൊളിക്കും….
Avide reply option kannunilla athonda ivide idunnathu…..
ഇവിടെ കുറെ പേര് കഥ പെട്ടെന്ന് വേണം പെട്ടെന്ന് വേണം എന്ന് പറഞ്ഞു വരുന്നുണ്ട് ചേട്ടൻ വെക്കേഷൻ അടിച്ചുപൊളിക്കാൻ നോക്ക്… ഞങ്ങൾ വെയിറ്റ് ചെയ്യാൻ തയ്യാറാണ്…
Thanks bro..
NO thank you for given us this wonderful story…. this story helped me a lot… more than anyone could imagine…. njan ee story vayikan thodagiyapo kannunathu theepu kadha anne…nalla theepu kiiti minde mattan anne kadha vayikan thodagiyathu nookumbo ithillum theepuu… മഞ്ഞപ്പിത്തം ബാധിച്ചവർ നോക്കുന്നത് എല്ലാം മഞ്ഞ എന്നുപറഞ്ഞ് അവസ്ഥ ആയിരുന്നു… njan apo thanne nirthi… pinne veere oru frnd force cheythapo anne pinnen vayichathu thudagiyathu … this story helped me a lot mentally…. so iggate thnx onnum vendaa… aggate anne tharendthu….thnx bro
ആശാനെ കഥ വരറായൊ കട്ട waiting
Waiting for next part. Too delay this story.
No bro…
Last 15 months i completely engaged myself to experience you the world of aprajithan
Now its My vacation time
Spending with my family
So no aprajithan till november 20, 2020
innu 21 aanu vecation moodu maari ennu vichaarikkunnu harshaaaaaaaaaaaaaa
nov 20 anu bro harshettan paranjathu.not oct 21
sorry date maathram nokkiya excitementil paranjupoyatha…………. athukazhinja maasam sredhichathu…………
Hai harshan thangal nallapole familyude koode enjoy cheyyuka,,, best of luck,, athu kazhinju mathi
Hai bro sugano waiting bro❤❤❤❤❤❤??????????
By ❤മാലാഖയുടെ കാമുകൻ❤
എവിടെആണ് ബ്രോ ഒരുവിവരവും ഇല്ലല്ലോ എന്ത്പറ്റി…. ഈ ഒരു കഥക്ക് വേണ്ടി കാത്തിരിക്കുന്ന ആനേകായിരം വായനക്കാരിൽ ഒരാൾ ആണ്…. നിങ്ങൾ എല്ലാരേയും വായനയുടെ ഒരു ലോകത്തിൽ ഏതിച്ചു…. എല്ലാരും അവിടെജീവിക്കുകയാണ്……. താങ്കൾക് സുഖം എന്ന് കരുതുന്നു.. താങ്കകെ കോൺടാക്ട് ചെയ്യാൻ എന്തേലും മാർഗം ഉണ്ടോ
ബ്രോ നവംബർ 20 കഴിഞ്ഞേ പബ്ലിഷ് ചെയ്യ്
ഞാൻ ഇപ്പൊ എന്റെ വെക്കേഷനിൽ ആണ്
നാട്ടിൽ
ഒക്ടോബർ 25 നു അന്യനാട്ടിലേക് തിരിക്കും
അവിടെ ഇരുന്നാണ് എഴുതെല്ലാം..
എവിടെആണ് ബ്രോ ഒരുവിവരവും ഇല്ലല്ലോ എന്ത്പറ്റി…. ഈ ഒരു കഥക്ക് വേണ്ടി കാത്തിരിക്കുന്ന ആനേകായിരം വായനക്കാരിൽ ഒരാൾ ആണ്…. നിങ്ങൾ എല്ലാരേയും വായനയുടെ ഒരു ലോകത്തിൽ ഏതിച്ചു…. എല്ലാരും അവിടെജീവിക്കുകയാണ്……. താങ്കൾക് സുഖം എന്ന് കരുതുന്നു.. താങ്കകെ കോൺടാക്ട് ചെയ്യാൻ എന്തേലും മാർഗം ഉണ്ടോ
Da Entinada Ethra thaamasam. 100 page ayalum mathiyllo. Vegam ideda adutta part. 20 days aayi vegam thaada
Angeru busy aanu bro naatil family okke aayitu nikkuvaanu kurachi days I meen eni November 20 okke aakum bro kadha varaan
Harshetta.. Familykoppam Sugaanenn Vichaarikunnu.. kunju vavayumayi iripaanalle.. ?santhoosham.. njan ivde oke undaaayrnnu tto .. orupaad thirakukal athinte idayil covid pidichu.. ellaam sugaayi varunn..
adutha baagam vayikaanayi vallaathe manass vingunnu.. vere onninum manassine santhooshipikaan kazhiyunnilla. endo pole.. Thirich ethyal vaikalle tto..
Nallath mathram varuthatte
Sameera ?
നന്ദി സമീരാ..
Harshetta.. Familykoppam Sugaanenn Vichaarikunnu.. kunju vavayumayi iripaanalle.. santhoosham.. njan ivde oke undaaayrnnu tto .. orupaad thirakukal athinte idayil covid pidichu.. ellaam sugaayi varunn..
adutha baagam vayikaanayi vallaathe manass vingunnu.. vere onninum manassine santhooshipikaan kazhiyunnilla. endo pole.. Thirich ethyal vaikalle tto..
Nallath mathram varuthatte
Sameera
ആശാനേ നിങ്ങൾ എഴുതി തുടങ്ങ്യാ
Bro adutha part pettennu varumo?
Pinne aaa Guhakkathulla angeru varumo eni tirich??
Paru appuvinte kayyil ezhuti kodutha paperil avn chavanam ennalle ezhutiyirunnath atho?
Appu Vaishali Malsarathil Pangedukkumo??
Ee site chella samayathu kittare illa
Error nna kannikkaru
Night bayankara issue ind ee site nnu ente friends nnu onnum night kittunila
vpn മാറ്റിക്കൊടുത്തു നോക്,നൈറ്റ് എനിക്കും കിട്ടാറില്ലായിരുന്നു.ഇപ്പോ കിട്ടുന്നുണ്ട്
VPN onakkumbozhe kittarulu
Seriyaanu bro edak bad aakunnu
Entha parayande nn ariyilla athrekk istam ayi
ഹർഷൻ ബ്രോ ഒരുപാട് ആയി കാത്തിരിപ്പ് ഇങ്ങനെ വിഷമിപ്പിക്കാതെ അടുത്ത part ഇട് ബ്രോ pls ബ്രോ ????????????????????????????????????????????????????????????????????????????
ഹലോ സാർ…
താങ്കളുടെ കഥ അവിചാരിതമായി വായിച്ചു തുടങ്ങിയതാണ്.. അതുല്യമായ താങ്കളുടെ ഭാവനയെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല.. അറിവും കഴിവും ബുദ്ധിയും സർവോപരി എളിമയും ഉള്ള താങ്കൾ ഉയരങ്ങളിൽ എത്തുമെന്നതിന് യാതൊരു സംശയവുമില്ല.. എല്ലാവിധ ആശംസകളും.. ഇത്ര വലിയ പാർട്ടുകൾ ഇത്ര വേഗം ഒരു കുറവും ഇല്ലാത്ത എഴുതുന്നത് താങ്കൾ അനുഗ്രഹീതനയാ എഴുത്തുകാരൻ ആയതുകൊണ്ടാണ്.. ബാക്കിക്കായി കാത്തിരിക്കുന്നു.. എന്നെങ്കിലും നേരിൽ കാണാം എന്ന പ്രതീക്ഷയോടെ…???
ഹലോ..
ഹർഷൻ സാർ താങ്കളുടെ കഥ അവിചാരിതമായി വായിച്ചു തുടങ്ങിയതാണ്.. അതുല്യമായ താങ്കളുടെ ഭാവനയെ അഭിനന്ദികാതെ ഇരിക്കാൻ വയ്യ.. നിങ്ങളുടെ അറിവും കഴിവും ബുദ്ധിയും എല്ലാം വാക്കുകൾക്ക് അപ്പുറമാണ്…അതിലും എന്നെ ആകർഷിച്ചത് താങ്കളുടെ എളിമയാണ്.. താങ്കൾ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു.. എന്നെങ്കിലും നേരിൽ കാണാം എന്ന പ്രതീക്ഷയോടെ..
ഗീതേയൻ
വായിച്ചതിനും നല്ല വാക്ക് കുറിച്ചതിനും നന്ദി അറിയിയ്ക്കുന്നു
ഗീതെയ൯ ചേട്ടാ
സത്യത്തില്‍ എഴുത്തൊക്കെ ആദ്യമായി ആണ്
ഒരു തോന്നലില്‍ എഴുതി തുടങ്ങിയതാണ്
സോറി ആദ്യത്തെ കമെന്റ് പോസ്റ്റ് ആയില്ലെന്ന് കരുതിയാണ് രണ്ടാമതത് ഇട്ടത് network ഇഷ്യൂ
ഹർഷാപ്പീ അടുത്ത ഭാഗം എന്നാണ് വരുന്നത് ഒന്ന് പറയാമോ? ഈ ഭാഗം 27(4)വന്നിട്ട് ഇപ്പോൾ 21 ദിവസം കഴിഞ്ഞു ഇനി എത്ര ദിവസം കാത്തിരിക്കേണ്ടി വരും കാത്തിരിപ്പിൻറെ ആകാംക്ഷകൊണ്ട് ചോദിക്കുകയാണ് ദയവായി മറുപടി പ്രതീക്ഷിക്കുന്നു ???????
ഡ്രാക്കുള മുത്തേ
നവംബര്‍ പകുതി കഴിയും
ഓകെ ഹർഷാപ്പീ?????? എന്തായാലും കാത്തിരിക്കുന്നു ❤️❤️❤️❤️❤️❤️❤️❤️❤️???????????????????????
First season enniyum ethra bagham kannum!!
Total 31 undenna paranje
First season finish ayya pinne one year kathirikanma alle athanuu oru paadu… Eee one year kondu second season eruthi theerthu Ella month allegill weak ittu thanna kollamaayirunu
10 മാസം.കൊണ്ട് 2nd സീസൺ കംപ്ലീറ്.ചെയ്യും
എന്നിട്ടു 10 ദിവസം കൂടുമ്പോ മുടങ്ങാതെ ഇടും ബ്രോ…
സുഖം ഹർഷൻ കുട്ടാ എല്ലാർക്കും .കുഞ്ഞുമോനു സുഖമല്ലേ? എല്ലാരോടും വല്യട്ടൻറെ അന്വേഷണം പറയണം.
കമ്പനി കേസ് ഒന്നുമായില്ല… അവർ ചർച്ചകളിൽ അടുക്കുന്നില്ല’ അവർ പറയുന്നു നഷ്ടത്തിലാണ് അതുകൊണ്ട് 2010 ലെ ശംബളം തരാംമെന്ന്. അപ്പോൾ ഒരു ശംബള എഗ്രിമെന്റ് ALC യുടെ മുന്നിൽ വെച് ഒപ്പിട്ടത് തരാൻ പറ്റില്ലാന്ന്. ജനുവരി വരുന്ന പുതിയ എഗ്രിമെന്റും നടത്തില്ലാന്ന്.അതാണ് നീളുന്നത്..
അങ്ങനെ വരുമ്പോൾ 70000 രൂപ ശംബ ഇത്തിൽ നിന്നും 16,000 ത്തിലേക്ക് താരും.
ഞാനിപ്പോൾ കാലത്തിന്റെ വിത്തുകൾ 2 ആം ഭാഗം എഴുതി കൊണ്ടിരിക്കുന്നു .സമയം ഒത്തിരി ഉണ്ടല്ലോ…
വെല്യച്ഛന്റെ അന്വേഷണം പറഞ്ഞു കഴിഞ്ഞു
…കൊറോണ ഒരു ലെവൽ ആകുന്നതു വരെ ഇതൊക്കെ ഇങ്ങനെ തന്ന തുടരും ഭീമൻ ചേട്ടാ…
എന്ത് ചെയ്യാൻ ആണ്..
മാനേജ്‌മെന്റ് നു കൊറോണ ഒരു കാരണം ആയല്ലോ…
ഞാൻ നാട്ടിൽ വന്നപ്പോ കണ്ട കാഴ്ച
ഓട്ടോയിൽ മീൻ കച്ചവടം തേങ്ങ കച്ചവടം
പച്ചക്കറി കച്ചവടം ഒക്കെ ആയി…
പുറമെ ജോലികൾ ഇല്ല
ഇപ്പൊ മറ്റുവഴികൾ ആണ് എല്ലാരും തേടുന്നത്
നമ്മുടെ സാമ്പത്തികവ്യവസ്ഥ ഒക്കെ അത്രക്കും മോശമായി
സത്യത്തിൽ സ്ഥാപങ്ങളിലോ സർക്കാർ ഇതര സ്ഥാപങ്ങളിലോ ജോലി ഉള്ളവർക്ക് പിടിച്ചു നിക്കുന്ന അവസ്ഥ ആയി..
എന്ത് ചെയ്യാനാ…
പാടെ തകർന്നു
ഇതൊക്കെ എന്ന് നേരെ ആകുമോ എന്തോ..
പൊളിച്ചു ബ്രോ ????