അപരാജിതന്‍ 17 [Harshan] 11663

അറിയിപ്പ്

പഴേ പോലെ സ്പീഡിൽ എഴുത്തൊന്നും നടക്കുന്നില്ല
കഥ എഴുത്ത് പുരോഗമിക്കുന്നു
പല വട്ടം തിരുത്തി എഴുതി
പാർട്ട് അഞ്ചിൽ മിഥില തീർക്കണം
ഏറ്റവും നീളമേറിയ ചാപ്റ്റർ ആണ്
ഭാഗം 27 പാർട്ട് 5
എനിക്ക് തൃപ്തികരം ആണെങ്കിൽ ഡിസംബർ ആദ്യ വാര൦ പ്രസിദ്ധീകരിക്കുന്നതാണ്,,,

സദയം സഹകരിക്കൂ

 

 

കടപ്പാട്

അപരാജിതനെ കാത്തിരിക്കുന്ന , വായിച്ചു പ്രോത്സാഹിപ്പിക്കുന്ന
എല്ലാ വായനക്കാരോടും ,,,,

 

ഈ ചാപ്റ്ററിൽ ഫുൾ മിഥില തീർക്കാൻ ആണ് ഉദ്ദേശിച്ചിരുന്നത് പക്ഷെ എനിക്ക് തീർക്കാൻ സാധിക്കുന്നില്ല അതുകൊണ്ടു ഞാൻ 120 പേജിൽ നിർത്തി , മൂന്ന് ആഴ്ച വേണം എന്നു പറഞ്ഞത് കൊണ്ട് എഴുതിയ അത്രയും പോസ്റ്റ് ചെയ്യുക ആണ്.

ഈ ഭാഗം നിങ്ങൾ വായിക്കുമ്പോൾ തമിഴ് സംസ്കാരം മനസിൽ കരുതി വേണം വായിക്കാൻ , ചില സീനുകൾ മലയാളിയെ പോലെ ചിന്തിക്കരുത് , അങ്ങനെ ചിന്തിച്ചാൽ  ബോർ ആകും ,,,

ഇത്തവണ ഒരു മിസ്റ്റിക്  സൂഫി ശൈവ സിദ്ധ  സങ്കല്പങ്ങളില്‍ ആണ് കഥ പോകുന്നത് , അതിനു സംഗീതം വളരെ അത്യാവശ്യം ആണ് . ആ സംഗീതം  കേൾക്കാൻ ശ്രമിക്കണം , അധികം നേരം ഒന്നും ഇല്ല രണ്ടു മൂന്നു മിനിറ്റുകള്‍ അല്ലേ ഉള്ളൂ അക്ഷരങ്ങളിലൂടെ ദൃശ്യങ്ങള്‍ മനസില്‍ കാണുന്നതുപോലെ ആ സീറ്റുവേഷനിലെ പാട്ടുകളിലൂടെ ആ ഫീല്‍ കിട്ടാന്‍ വേണ്ടി ആണ്  സംഗീതം ചേര്‍ക്കുന്നത്കേൾക്കാതെ പോകരുത്  എന്നത് അപേക്ഷ ആണ് ,,

മറ്റൊന്ന്,,  കഴിഞ്ഞ ഭാഗത്തിന് തന്ന പ്രോത്സാഹനത്തിന് ഒരുപാട് നന്ദി , ഇത്തവണ ഒരുപാട് തിരക്കുകൾ വന്നു ജോലിസംബന്ധമായും  ഇടയിൽ എഴുത്തും അതുകൊണ്ടു കുറെ കമന്റുകൾക്ക് മറുപടി എഴുതാൻ സാധിച്ചിട്ടില്ല , ഇതിനു എന്നോട് പിണക്കം ഉണ്ടാകരുത് , ഓരോ കമന്റുകളും ഞാൻ നല്ലപോലെ വായിച്ചിട്ടുണ്ട് , ഇത്തവണ ശ്രദ്ധിക്കാം , തിരക്കുകൾ ഒരുപാട് ആയതു കൊണ്ടാണ്  അതിനു ക്ഷമ  ചോദിക്കുന്നു

 

ഭാഗം I – പ്രബോധ iiiiiiiiii  | അദ്ധ്യായം 27 part 4

Previous Part | Author : Harshan

 

അപ്പുവിന് നേരെ കുതിക്കുന്ന ഭീമാകാരനായ മാണിക്യനെന്ന ആക്രമോണോല്‍സുകനായ കാള

വല്യമ്മ ആ കാഴ്ച കാണാനാകാതേ അപ്പൂ ,,,,,,,,,,,എന്നു നിലവിളിച്ച് നിലത്തെക്കു തളര്‍ന്നിരുന്നു

യമുനയും നളിനിയും നിലവിളിച്ചു

നരന്‍ വടിവാസല്‍ ലക്ഷ്യമാക്കി കയര്‍ എടുക്കുവാന്‍ ആയി ഓടി,

പെട്ടെന്നാണ്

“അപ്പു അണ്ണേ,,,,,,,,,,,,,,,,,,,,,,,,,,,,,,,” എന്നുള്ള വൈഗയുടെ അലര്‍ച്ച അവിടെ ഉയര്‍ന്നു

ഞെട്ടിതിരിഞു നര൯ പിന്നിലേക്ക് നോക്കി

മാണിക്യന്റ്റെ ശക്തമായ ഇടികൊണ്ടു മുകളിലെക്കു  തലകീഴ്ക്കണം പാടു ഉയര്‍ന്നു പൊങ്ങി താഴേക്കു വീഴുന്ന  അപ്പുവിനെ ആണ് കണ്ടത് ,,,,,,,,,

പെരുമാള്‍ “തമ്പീ” എന്നു പേടിച്ച് വിളിച്ച് തലക്ക് കൈകൊടുത്തു നിന്നുപോയപ്പോള്‍ ,

“അപ്പൂ ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,” എന്ന നരന്റെ അലര്‍ച്ച അവിടെ മുഴങ്ങി

 

<<<<<<<<<O>>>>>>>>>>>

 

2,387 Comments

  1. ചന്തക്കാട് വിശ്വൻ

    പൊന്നു ഭായ് നിങ്ങളും sn സ്വാമി ഒക്കെ ഒരേ റേഞ്ചു ആണ്അവസാനം ആണ് എല്ലാം മനസിലാവുന്നത്. നൈസ്. പിന്നെ വെക്കേഷൻ ആണ് ലെ ഞാനും ഒരു പ്രവാസി ആണ് എനിക്കറിയ അതിന്റെ ബുദ്ധിമുട്ട് വെക്കേഷൻ അടിച്ചു പൊളിക്കു ആദ്യം കുടുംബം എന്നിട്ട് കഥ കഥാപാത്രങ്ങളെ കൂട്ടി യോജിപ്പിക്കൽ ഉണ്ടല്ലോ അതൊക്കെ പൊളി ആണ് എഴുത്തു സീരിയസ് ആയി കണ്ടോ കേട്ടോ ഒരു മാസ്സ് ഒക്കെ കയ്യിൽ ഉണ്ട് ഹർഷൻ ഭായ് മാസ്സ് പോരാ മാസിന്റെ extreem എഴുതാൻ പറ്റും all the best ഭായ്

    1. നല്ല വാക്കുകൾക്ക് നന്ദി പറയുന്നു
      വിശ്വൻ ചേട്ടാ…

      1. ഭായ് ആദ്യമായി ആണ് ഒരു കമന്റ് ഇടുന്നത് 27ൽ നാലാം ഭാഗം വരെ കിട്ടി എല്ലാം മാസവും മുന്നേ വന്ന ഡേറ്റ് നോക്കി നോവലിന്റെ ബാക്കി വന്നോ എന്ന് നോക്കൽ ആണ് ജോലി അത്രമാത്രം വായനക്കാരായ ഞങ്ങൾ ഈ ഒരു നോവലിൽ അഡിക്റ്റ് ആയിട്ടുണ്ട് 27ൽ 5ഓ 28ഓ വന്നിട്ടുണ്ടോ എന്ന് സേർച്ച്‌ ചെയ്ത് കിട്ടാതെ വന്നിട്ട് ഒന്നാം ഭാഗം മുതൽ വായിച്ചു തീരാറായി pls ലേറ്റ് ആക്കരുത് ക്ഷമ നശിച്ച അവസ്ഥയിൽ ആണ് ഇപ്പോൾ

        1. Bro harshan bro ipo natill anne familyum ayii vacation anne Nov 20 avumbo ethum enna pulli paranja update Let’s wait ellarkum oru break vendaa… Let him enjoy his vacation……. Namke kathirikaam…

      2. ചന്തക്കാട് വിശ്വൻ

        റിപ്ലൈ തന്നതിന് നന്ദി ഹർഷൻ ഭായ്

  2. DAVID JHONE KOTTARATHIL

    It is unsahikkable
    Ee. Kaathiripp

  3. ?സിംഹരാജൻ?

    Harshan bro,
    Ningalude Katha vaykkan tudangitt ippo 5 days aay….part 27 (3) vaykkkan pokunnu!!! Ennalum inganokke ezhutham nkil ningall atrakk amulyamaya ntho aanu respect you from my heart❤!! Inganoru story tannathinu enganeyanu ningale sambhodhana cheyyandath!? Life Il itrakk nalloru story vaychittilla!!?
    Ariyanulla oru aagraham KOndu onnu chothichotte!? Adhi PARU aaytt vittu piriyillannum happy end aanennu karuthatte…vallatha oru vishamam pole❤

    1. എനിക് ട്രാജഡി ഇഷ്ടമല്ല
      ആരെയും കൊല്ലാനും എനിക്കാവില്ല ,,,,

      1. ?സിംഹരാജൻ?

        Mathi athu mathi…thanks for the replay

  4. Dear Harshan eee kadha baakki bhagam
    Onnu vegaam eduuuiiii.

    1. ബ്രോ കൊറേ കാലമായി കമെന്റ് ഒന്നം ഇടാൻ സാധിച്ചില്ല കാരണം ഫോണിന്റെ ടച്ച്‌ കംപ്ലയിന്റ് ആയത് കൊണ്ട് ടൈപ് ചെയാൻ വളരെ ബുദ്ധിമുട്ട് ആയിരുന്നു….
      എല്ലാ പ്രവിശ്യത് ഭാഗങ്ങൾ അതിമനോഹരം ആയിരുന്നു വളരെ സന്തോഷത്തോടെ ആയിരുന്നു എല്ലാ പാർട്ടുകളും ഞാൻ വായിച്ചത് കാരണം ഞാൻ വായിച്ച മറ്റു കഥകളെ അബെക്ഷിച് അപരാജിതൻ വളരെ ആകാശനീയമാണ് ഇത്ര നല്ല ഒരു കഥ ഞാൻ എന്റെ ജീവിതത്തിൽ വായിച്ചിട്ടില്ല…
      ഈ പാർട്ടിൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ടത് പാറു കണ്ണാടിയിൽ തന്റെ ശരീരം നോക്കി പണ്ട് അപു അവളെ ശ്രദ്ധിച്ചിരുന്ന പാകം ആയിരുന്നു പിന്നെ ശിവരഞ്ജന്റെ പേരിലെ ട്വിസ്റ്റും
      ഇപ്പോൾ ഫാമിലിയോടപ്പം ആണെന്ന് അറിയാം വൈകിയാലും കൊഴപ്പമില്ല ഞങൾ ക്ഷയോടെ കാത്തിരുനോളം
      എപ്പോളും നിങ്ങളുടേയും കുടുംബത്തിനും വേണ്ടി ഉള്ള പാർത്ഥന ഉണ്ടാകും
      സ്നേഹപൂർവ്വം aflu

  5. Bro ith november 20 avumengil manavathurile oru partum koodi ittide
    Plsssssssssss

    1. Bro
      Njan ente kudumbathodoppam alpam.chilavazhikkatte..
      Ini ezhuthokke october 25 kazhinje ullu…

      1. Ok bro take ur time
        No probs
        Only. Love

  6. വിജയ ദശമി നാളിൽ അടുത്ത പാർട്ട്‌ വന്നാൽ കിടു ആയേനെ ഹർഷട്ടോ

  7. അൽകുട്ടൻ

    അപരാജിതൻ ഇന്ന് വരുവോ…….?

    1. നവംബര് 20 കഴിയും
      ഞാൻ വെക്കേഷഖ്‌നിൽ ആണ് ബ്രോ

  8. Waiting for next part

  9. കാളീചരൺ

    ഹാർഷേട്ടാ ലവ് u?,

    ചീനു മകൻ അപ്പു എൻ പേരൻ അപ്പു ഉഫ്ഫ്ഫ്ഫ്ഫ്ഫ്ഫ്ഫ്ഫ്ഫ്ഫ്ഫ്ഫ്ഫ്ഗ്ഫ്ഫ്ഫ്
    ഒരു രക്ഷയുമില്ല ? കണ്ണൊക്കെ നിറഞ്ഞു പോയി

  10. Harshetaa paruvinoru ilayamma illee appuvinodu nalla reethiyil perumaarunna oralayirunnu. Adyam ee kadhayil malathikkonnum valiyoru role njan pratheekshaichirunnilla. Njan pratheekshicha ilayammayanenkil pinne orikkalum kandilla paaruvinte kalyana nischayatthinu polum kandilla. Ammayude maranathilundayirunno? Ormmayilla…

    1. സുദർശനൻ

      രാജശേഖരന്റെ സഹോദരി രാഖി വക്കീലിനെയാകും ഉദ്ദേശിച്ചത്. വൈദ്യു താഘാതമേറ്റ ഹരിക്കുട്ടന്റെ അമ്മ. അവർ ഡൽഹിയിലായിരുന്നല്ലോ. പിന്നീട് ലണ്ടനിൽ പോകുന്നതായും പറഞ്ഞിരുന്നു. ആദിക്ക് നിയമപരമായി പാലിയത്ത് അടിമപ്പണി ചെയ്യേണ്ട കാര്യം ഉണ്ടായിരുന്നില്ല എന്നതു് നമ്മൾ വായനക്കാരെ മനസ്സിലാക്കിക്കുകയായിരുന്നു ആ കഥാപാത്രത്തിന്റെ ലക്ഷ്യമെന്നു തോന്നുന്നു. ഇനി കഥയിൽ അവർക്ക് വലിയ റോൾ ഉണ്ടാകുമെന്ന് തോന്നുന്നില്ല. പിന്നെ കഥ പറയുന്നത് ഹർഷൻ ആയതിനാൽ ആരെയൊക്കെ എവിടെയൊക്കെ അവതരിപ്പിക്കും എന്ന് പറയാനും കഴിയില്ല. തുഷാരഗിരി സമരത്തിലെ മാസ്റ്റർ ബ്രെയിനിനെപ്പറ്റി പാലിയത്ത് ചർച്ച നടന്നെങ്കിലും അത് ആദി ആണെന്ന് അവർ അറിഞ്ഞിരുന്നില്ലല്ലോ! അവരെ അക്കാര്യം അറിയിക്കുന്നതിന് ഹർഷൻ കണ്ടുപിടിച്ച മാർഗം കണ്ടോ ! സമീരയെ പാറുവിന്റെ കോളജിൽ ദേവിക മുഖാന്തിരം എത്തിച്ചു. പഴയ കാലത്തെ സിനിമകളിലെപ്പോലെ പ്രധാനപ്പെട്ട എല്ലാ കഥാപാത്രങ്ങളെയും ഒന്നിച്ചണിനിരത്തിയായിരിക്കും കഥയുടെ ഒന്നാം ഭാഗം ഹർഷൻ അവസാനിപ്പിക്കുക. എന്തായാലും നമുക്ക് കാത്തിരിക്കാം.

      1. സുദർശനൻ ചേട്ടാ
        ടി ദാമോദരൻ ഐവി ശശി ആരാധകൻ ആണ് ഞാൻ…

  11. ഹായ് ഹർഷ ബ്രോ സുഖമാണോ കുടുംബംതിന് എല്ലാം. വെയ്ക്ഷൻ അടിച്ചു പൊളിക്കാൻ ഉള്ള സഹജര്യയം അല്ലെ എന്ന് അറിയാം കുടുംബത്തിന്റെ കൂടെ നിൽകാം പിന്നെ എല്ലാവരുടെയും എന്റെ അനേഷണം പറയാം ടേക്ക് കെയർ ബ്രോ ദൈവം അനുഗ്രഹിക്കട്ടെ “ഓം നമഃ ശിവായ,”

  12. കാത്തിരിപ്പിന് ദൈര്‍ഘ്യം കൂടുതല്‍ ആണ്‌ broo

  13. ഹർഷോ സുഖം എന്ന് എന്ന് വിശ്വസിക്കുന്നു
    ഫാമിലി എല്ലാവരും ഓകെ അല്ലേ… അപരാജിതൻ
    തലയ്ക്ക് പിടിച്ച കൊണ്ട് വേറെ ഒന്നും ഇപ്പൊ വായിക്കാൻ പോകില്ല.

  14. ഞാൻ ചോദിക്കണം എന്നു വിചാരിച്ചത് ആണ്

    എന്തുകൊണ്ടാണ് സിബി എന്ന അനിയൻ പിന്നെ ഒരിക്കലും അപ്പുവിനെ വിളിക്കാഞ്ഞത്

    1. Avntedt ninnum appuvinte no. Miss aayi poyi … ??

      1. ഓ നീ വലിയ കണ്ടുപിടുത്താക്കരി ആണല്ലോ ????

    2. vilikkunnund
      athu kathayil aavshyam illathathinaal cherkkunnilla ennu mathram

    3. Oruthan kuzhil shavathinte oppam kidakkan thudangi kore aayi

      1. മനസ്സിലായില്ല

        1. വികടാങ്കഭൈരവന്‍

  15. ഹര്‍ഷാ,,, എന്നത്തേയും പോലെ ഈ പാര്‍ടും മികച്ചതായിരുന്നു.
    ഫോണില്ലാത്തത് കൊണ്ടാണ് ഇതുവരെ കമെന്‍റ് ഇടാതിരുന്നത്,ഇപ്പോള്‍ ലാപ്പിലാണ് ടൈപ്പ് ചെയ്യുന്നത്.കഥയെ പറ്റി അതികം വര്‍ണിക്കുന്നില്ല വര്‍ണനകള്‍കും അപ്പുറമാണ് അപരാജിതന്‍.
    ഞാന്‍ വിജാരിച്ചത് പെരുമാളിന്റെ കാളയോട് മല്ലിടുബ്ബോള് തന്നെ രദ്രതേജ അവതാരം പിറക്കുമെന്നാണ്.കാള രുദ്രതേജന് ഒരു ഇരയെ അല്ല,ന്തായാലും ആദിശങ്കരന്‍ കാളയെമുട്ടുകുത്തിച്ചതൊക്കെ ഗംബീരമായിരുന്നു.
    പിന്നെ കഥയുടെ പലയിടങ്ങളിലും ഞാന്‍ അറിയാതെ കരഞ്ഞു പോയിട്ടുണ്ട്,അപ്പുവിന്റെ അച്ചനേ പറ്റി അറിയുന്ന സീന്‍സ്,നരനും അപ്പുവും തമിലുള്ള സീന്‍സ്,പത്മാവതിയും അപ്പുവും തമ്മിലുള്ള സീന്‍സ് അവിടെയൊക്കെ ഒരു വായനക്കാരന്‍ എന്ന നിലയിലല്ല ഞാന്‍ കരഞ്ഞത്,കഥ വായിക്കുമ്പോള്‍ ഞാന്‍ അപ്പുവായി മാറുകയാണ്.അത്രക്കും നിങ്ങളുടെ എയുത്ത് മനസ്സില്‍ ആയത്തില്‍ പതിയുന്നുണ്ട്.നരനും പത്മാവതിയമ്മയും അപ്പുവും തമ്മിലുള്ള സ്നേഹബന്ധം കണ്ടപ്പോയെ തോന്നിയിരുന്നു അവര്‍ കുടുംബമാണെന്ന് തോന്നിയിരുന്നു,പക്ഷേ അപ്പുവിന്റെ അച്ഛന്‍ കുടുംബമാണെന്ന് വിജാരിച്ചിരുന്നില്ല,എങ്കിലും അപ്പുവിന്‍റെ അച്ഛന്‍ കുടുംബത്തെ കണ്ടുപിടിച്ചതില്‍ വളരെ സന്തോഷം.
    രാജശേഖരന്‍റെ തല കുനിഞ്ഞതില്‍ വളരെ സന്തോഷമുണ്ട്,കാരണം അത്രക്കും അയാള്‍ അപ്പുവിനെ കഷ്ടപ്പെടുത്തിയിട്ടുണ്ട്,സ്വന്തം മകന്റെ മുന്നില്‍ പോലും അദ്ദേഹത്തിന്റെ തല കുനിഞ്ഞു പോയി,ചെയ്യുന്ന കര്‍മങ്ങളുടെ പ്രതിഫലനം എന്നല്ലാതെ എന്തു പറയാന്‍.
    പിന്നെ ശിവശൈലത്തുള്ളവരോട് ഇതുവരെ വെയിറ്റ് ചെയ്തില്ലേ കുറച്ചു കൂടി കാത്തിരിക്കാന്‍ പറ ,നമ്മുടെ ചെക്കന്‍ ഏകദേശം അടുത്തെത്താറായില്ലെ.പിന്നെ ചുടല രുദ്രതേജനെ പറ്റി പറയുന്നതൊക്കെ എന്നെ വല്ലാതെ ഹരം കൊള്ളിച്ചു,ഒരു രക്ഷയും ഇല്ല. അപ്പുവും കുരുവാടികളുമായിട്ടുള്ള സങ്കട്ടനം ഒക്കെ നന്നായിരുന്നു,അതിനിടക് ഗുരുനാഥന്‍ വരുന്നതും അദ്ദേഹത്തിന്റ്റെ ഫൈറ്റ് സീന്‍സും എല്ലാം നന്നായിരുന്നു,പിന്നെ അദ്ദേഹത്തിന്റെ ഫോട്ടോ എനിക്കു ഇഷ്ടപ്പെട്ടില്ല,കാരണം അദ്ദേഹത്തിന്റെ ഫോട്ടോ കണ്ടപ്പോള്‍ എനിക്ക് ഓര്‍മ വന്നത് പതഞ്ജലി സ്ഥാപകനെയാണ്,അതുകൊണ്ടാണ്.
    പിന്നെ വൈഗ അവളൊരു വാശിക്കാരിയാണ്,പാറുവിനെ പോലെതന്നെ.കൊച്ചുകുട്ടിയാണ് അവള്‍,അവളുടെ പ്രായത്തിലുള്ള പെങ്കുട്ടികള്‍കു അപ്പുവിനെ പോലെ ഒരു സുന്ദരനായ ചെറുപ്പക്കാരനെ കണ്ടാല്‍ ഇഷ്ടമൊക്കെ തോന്നും,പക്ക്വതയെത്താത്ത പ്രായമല്ലേ.അവളെ കൂറ്റംപറഞ്ഞിട്ട് കാര്യമില്ല കാരണം അവളുടെ സംസ്കാരം മാമനെ കല്യാണം കയിക്കാം എന്നാണ് പടിപ്പിക്കുന്നത്,അതുപോലെതന്നെ അവള്‍ അപ്പുവില്‍ ഒരുപാട് ലയിച്ചുപോയി,പലപ്പോയും വൈഗ അപ്പുവിനോട് പെരുമാറിയത് ഒരു കാമുകനെ പോലെയാണ്,അപ്പുവിന് അവളുടെ പെരുമാറ്റത്തില്‍ ഒന്നും തോന്നിയതുമില്ല,അങ്ങനെ തോന്നുകയും ഇല്ല കാരണം അപ്പു അവളെ കണ്ടത് സ്വന്തം പെങ്ങളെ പോലെയാണ്, പക്ഷേ വൈഗ പലപ്പോയും അപ്പുവിനോടു ചോദിച്ചിരുന്നു കാമുകി ഉണ്ടോ എന്നു,അപ്പോയെല്ലാം അപ്പു പറഞ്ഞത് ഇല്ല എന്നാണ് അതൊക്കെ അവ്നോടുള്ള ഇഷ്ടം കൂടാന്‍ കാരണമായി അതിന്റെകൂടെ അവളുടെ മാമാവും ആയപ്പോള്‍ എല്ലാം ശുഭം ,ന്തു ചെയ്യാം എല്ലാം വിധിയാണ്.ചിലപ്പോള്‍ ഇതൊക്കെ അവനെ അത്തിച്ചേരേണ്ട പാതയിലേക്കുള്ള ഊടു വായികളായിരിക്കും.

    പിന്നെ പാര്‍വതി ഇപ്പോള്‍ അപ്പുവിലേക് അടുത്കൊണ്ടിരിക്കുകയാണ്,പക്ഷേ അവന്‍ അകന്നു പോവുകയും ചെയ്യുന്നു അതിനോടൊപ്പം അപ്പുവിന്‍റെ കല്യാണവും തീരുമാനിച്ചു.എങ്കിലും ഞാന്‍ ലക്ഷ്മി അമ്മയുടെ വാക്കില്‍ വിശ്വസിക്കുന്നു കാരണം ലോകത്ത് ആരെ വിശ്വസിച്ചില്ലെങ്കിലും അമ്മമാരുടെ വാക്കില്‍ വിശ്വസിക്കാതിരിക്കരുത്,സ്വന്തം മകന് നല്ലത് വരുത്തുന്നതെ അമ്മമാര്‍ ചെയ്യൂ,ആവശ്യമില്ലാതെ സ്നേഹമുള്ള ഒരമ്മയും സ്വന്തം മകനോടു കള്ളം പറയില്ല.അതുപോലെതന്നെയാണ് നമ്മുടെ ലക്ഷ്മി അമ്മയും.ഒന്നുകൂടി പറയുന്നു ഞാന്‍ ലക്ഷ്മി അമ്മയുടെ വാക്കില്‍ ഉറച്ചു വിശ്വസിക്കുന്നു. പാര്‍വതി ആദിശങ്കരനുള്ളതാണ്,എത്ര അകന്നു പോയാലും ആ കുറിഞ്ഞിപ്പൂച്ച അവനെ തേടി വന്നിരിക്കും,അതുപോലെതന്നെ ആദിശങ്കരനും പാര്‍വതിയെ പാടെ മയ്കാന്‍ കഴിയില്ല.ഒരു ചോദ്യമുണ്ട്, ശരിക്കും പാറുവിന് അപ്പുവിനോട് ഇഷ്ടമുണ്ടോ? അല്ല അവന്റ്റെ കഴിവുകള്‍ കണ്ടിട്ടും അവളെ രക്ഷിച്ചതുമൊക്കെ അറിഞ്ഞതുകൊണ്ടുമാണോ?ഇതൊക്കെ അടുത്ത പാര്‍ടുകളില്‍ ക്ലിയര്‍ ചെയ്യുമെന്നറിയാം എങ്കിലും ചോദിച്ചതാ.ശിവരഞ്ജന്‍റെ പേരിനെപ്പറ്റിയുള്ള വെളിപ്പെടുത്തല്‍ ഞാനൊരിക്കലും മനസ്സില്‍ പോലും വിജാരിക്കാത്തതാണ് ,വല്ലാത്തൊരു ട്വിസ്റ്റ് ആയിപ്പോയി,ശരിക്കും ശിവയെ പാര്‍വതി ഇഷ്ടപ്പെടാനുള്ള ഒരു കാരണം അവന്‍റെ പേര് തന്നെയാണ്,പക്ഷേ അവള്‍ക് തെറ്റിപ്പോയി ശിവനാടി പറഞ്ഞപോലെ ശിവനാമം ഉള്ള ഒരാളായിരുന്നില്ല. നല്ലൊരു ടര്‍ണിങ് പോയിന്‍റ് ആയി.
    ബാകിയെല്ലാം നന്നായിട്ടുണ്ട്.
    പിന്നെ എന്‍റെ ഒരു അഭിപ്രായം ആണ്,സങ്കട്ടനം നടക്കുമ്പോളെല്ലാം അപ്പു എന്നു പരാമര്‍ശിക്കുന്നതിന് പകരം ആദിശങ്കരന്‍ എന്നാക്കിയാല്‍ നന്നായിരുന്നു,അപ്പു എന്നു പരാമര്‍ശിക്കുമ്പോള്‍ ഒരു രോമാഞ്ചം കിട്ടുന്നില്ല.
    പിന്നെ ലാസ്റ്റിലത്തെ ആ ഒന്നര പേജ് ഒരു രക്ഷയുമില്ല,ശരിക്കും രോമങ്ങളെല്ലാം എഴുന്നേറ്റ് നിന്നു,ചുടല പറയണത് തൊട്ട് ലാസ്റ്റ് കഴിയുന്നത് വരെ,ആ ഒന്നര പേജ് തന്നെ എത്രയോ പ്രാവശ്യം വായിച്ചു!!! അടുത്ത പാര്‍ട്ടില്‍ രുദ്രതേജന്‍റെ വിളയാട്ടം കാണാം എന്നു വിജാരിക്കുന്നു.

    ഇതുവരെയുള്ള എല്ലാ പാര്‍ടും ഒന്നിനൊന്നു മെച്ചമാണ്,ഇനി മുന്നോട്ടുള്ള പാര്‍ടുകള്‍ ഇതിലും മികച്ചതാക്കുമെന്ന് പ്രതീക്ഷിക്കുന്നു.പ്രത്യേകിച്ച് ആക്ഷന്‍ രങ്കങ്ങളാണ് മികച്ചതാകേണ്ടത് കാരണം ഇനിയങ്ങോട്ട് ആദിശങ്കരന്‍റെയും രുദ്രതേജന്‍റെയും വിളയാട്ടമാണ് അതുപോലെതന്നെ ശിക്ഷിക്കുന്നവരെയൊക്കെ ഭയാനകരമായ രീതിയില്‍ ശിക്ഷിക്കണം ,ഒരു ദഴയുംകാണിക്കരുത്.

    പിന്നെ വേറൊരു കാര്യം പറയാനുള്ളത് കയിഞ്ഞ അപരാജിതന്‍റെ ഏതോ പാര്‍ട്ടില്‍ തുഷാരഗിരിയില്‍ വെച്ച് നരന്‍ ചേട്ടന്‍ അദ്ദേഹത്തിന്റെ കുടുംബത്തെ പറ്റി പറയുമ്പോള്‍ അമ്മയുടെ പേര് പറഞ്ഞത് ഭാനുമതി എന്നാണ്,പത്മാവതി എന്നു തിരുത്തുന്നത് നന്നായിരിക്കും.

    സസ്നേഹം അപരാജിതനെ സ്നേഹിക്കുന്ന ഹര്‍ഷനെ സ്നേഹിക്കുന്ന ഒരു പാവം വായനക്കാരന്‍ !!!

    1. സഫദേ

      ഒരുപാട് ഒരുപാട് നന്ദിയും സ്നേഹവും കടപ്പാടും ഒക്കെ ഉണ്ട്
      ഭാനുമതി അത് സുദ൪ശനന്‍ ചേട്ടന്‍ ചൂണ്ടി കാടിയിരുന്നു
      അത് ശരി ആക്കിയിട്ടുണ്ട്
      പിന്നെ ആ സങ്ഘട്ടണത്തില്‍ അവന്‍ അവിടെ അപ്പു തന്നെ അല്ലേ
      അല്ലാതെ ആദി ആല്ലല്ലോ അതാ അങ്ങനെ ഉപയോഗിച്ചത്
      അവന്‍ ഇത്തവണ കുറെ കൂടി ക്ലിയയര്‍ ആകും
      രുദ്രതേജന്റെ പൂര്‍ണ്ണത
      എല്ലാം എഴുതുന്നുണ്ട്
      പിന്നെ എന്താ
      നമ്മടെ ആ മുറക്കാബാ അത് മറന്നു പോയ,,,ആ സൂഫി അപ്പൂപ്പന്‍ മെഹബോബ് ആലം ഷ ,,,അതിനെ കുറീച് ഒന്നും പറഞ്ഞില്ലലോ

      1. അതു മറന്നതല്ല അടുത്ത പാര്‍ട്ട് കഴിഞ്ഞിട്ട് അദ്ദേഹത്തെ പറ്റി ക്ലിയര്‍ ആയിട്ട് പറയാം

      2. ആ നാറി റിമൂവ് ചെയ്തു..

        1. harshan bro njan varun chettante comment kandapole prtlipi yil poyi check cheythu. nyc ayittu copy adichalle ennu commentum koduthu. pulli athinu reply thannathu “@JITHU MON M : harshanod chothichu eduthu” engane ayirunnu. Ee reply ente gmailil notification vannthu check cheythappol kandathanu.ethayalum pulli kadha remove cheythittund.

        2. ബ്രോ…

          ആ പന്നീടെ മോന്റെ തന്തയാ എന്നോട് ചോദിച്ചത്..
          നായിന്റെ മോൻ..

          ഞാൻ കഷ്ടപ്പെട്ട് എഴുതുന്നത് കണ്ട ഊളകളുടെ പേരിൽ പബ്ലിഷ് ചെയ്യാൻ ഞാൻ സമ്മതിക്കുമോ…

          അവൻ അന്തസുള്ളവൻ ആണെങ്കിൽ അവന്റെ പേരിൽ പബ്ലിഷ് ചെയ്യുമോ..

          തന്തക് മുമ്പുണ്ടായ താ…..

          സോറിബ്രോ
          എല്ലാം.ആ ജി…മോനു ഉള്ളതാട്ട..

    2. പിന്നെ ഹര്‍ഷാന്‍ ചേട്ടന്‍ ഇപ്പോ കുടുംബത്തോടൊപ്പമാണെന്നറിഞ്ഞു,എയുത്തിലേക്ക് വരാതെ അവരുടെ കൂടെ എഞ്ചോയ് ചെയ്യുക. നവമ്പര്‍ പകുതിക്കെങ്കിലും ഇട്ടാല്‍ മതി,കുടുംബമാണ് മുഖ്യം

      1. ലവ് യു ബ്രോ

  16. ബ്രോ തിരക് കഴിഞ്ഞോ എല്ലാദിവസവു നോക്കും ഇനി എന്ന അടുത്ത പാർട്ട്

    1. നവംബര്‍ ആകും ജി കെ

      1. Mm… കട്ട wating bro… alpam koodi നേരത്തെ ആകുമോ ബ്രോ കാത്തിരുന്നു മടുത്തു… അപ്പുന്റെ വിശേഷം അറിയാൻ കൊതി ആയിട്ടാണ് ബ്രോ… പണ്ട് പഠിക്കുമ്പോൾ ബസ്റ്റോപ്പിൽ പ്രണയിനിയെ കാത്ത് നിന്നന്നത് ഓർക്കുന്നു

  17. മറുപടി 1 വട്ടം മാത്രം കിട്ടിയവൻ

    ഹർഷ ഒന്നേ പറയാൻ ഉള്ളു.

    ഇപ്പൊ ആദിശങ്കരൻ അല്ല രുദ്രത്തേജൻ ആണ്.

    അതുകൊണ്ട് അതുപോലുള്ള fight ആണ് ഞങ്ങൾ പ്രദീഷിക്കുന്നത്, ഒരാളെയും വെറുതെ വിട്ടേക്കാരുത്.

    പിന്നെ പ്രേത്യേകിച്ച ആ പെരുമാളിനെ ഒരു പടം പഠിപ്പിക്കണം.

    അഹങ്കാരം തലക് പിടിച്ചതാണ്

    1. ഉറപ്പായും…

      പെരുമാൾ പാവം ആണ് ബ്രോ..

  18. hiii harshan bro karhirikkunnu adutha bhagathinayi
    Oru pakshe harshanu eettavum velluvil uyarthunna part chilappal ethayirikkum aadhiyile samhara rudhrante moorthi bhavam athu engane enna chintha enne pole ee katha vayikkunna ellavarilum und adhyam muthal ee kazhunja part vare ulla sangadana rangangalil paneer mala yile aa rangangale pole onnum thanne ellayirunnu ennu venamengil parayam adutha part thudangunnathu chilappo oru sangadanattil koode aayirikkum aranennu polum ariyathavarkku vendi thallunna adhiyude swabhavam swantham kudumbathe thottal engane marumennu kandariyendathund kathirukkunnu ethinekum rpky tharanam kalam kure aayu coment edunnu but ethilarum enne mind cheythittilla athukond 1comentil nirthum

    1. സ്‌ലാസ
      ഞാൻ മറുപടി തരാറുണ്ടല്ലോ
      കഴിഞ്ഞ തവണ മാത്രമേ സാധിക്കാതെ പോയുള്ളുല്ലോ..

      1. Thankz brooo adutha bhagam kadinamaya oru velluvili thanneyanu thangalkk kandariyanam aa kaalabhiravante samhara nadanam vayikkunnavante kayyum nenjum virakkunna polulla oru kidilam samharam pratheekshikkunnu evdullavar eni paneer malaye orkkan edavarathatra gamberam ayi ezhuthan sarveshwaran anugrahikkatte

  19. Eda marathalaya….

    Ninte oru vivaravum illalo…entha natile vishesham…enthu parayunnu ninte paruvum vavayum ok….ellarkkum sugam thanne alle..

    Eda njn next monday ente new workil join cheyaanu….nxt month enna paranjirunne but company call undayirunnu bhudhimutt ilel ee month join cheythollan….

    Appo ellarum oru all the best thanne

    1. Bobz അണ്ണാ…,,,
      Congratz….❣️❣️❣️

      1. Oh thanks buddy…ninne onnum ee vazhik kannane illalo

    2. Congratulations ? ? and all the best bobz ????

    3. സ്നേഹിതൻ

      All The best bobz broo????

    4. Congrats bro… All the best??

  20. ഖോസ്റ് റൈഡർ

    ഇനി എന്നാ….

  21. Hi ഹർഷപ്പി വെക്കേഷൻ അടിച്ചു പോളക്കുക അടുത്ത പാർട്ട്‌ അടുത്ത മാസം എന്നാണ് എന്ന് ഒന്ന് പറയുമോ എന്റെ നാട് തൃശൂർ പൂരങ്ങളുടെ നാടായ ആറാട്ടുപുഴ ആണ് അറിയുമോ thangalude സഥലം എവിടെ ആണ് പിന്നെ അപരാജിതൻ ഓരോ പാർട്ട്‌ വന്നോ എന്ന് എല്ലാം ദിവസവും നോക്കും ഇല്ലങ്കിലും കമന്റ്‌ ബോക്സ്‌ വായിക്കുമ്പോൾ തന്നെ അപരാജിതൻ വായിച്ച ഫീലാണ് sir ഇതിനെങ്കിലും reply തരണേ നിങ്ങൾ reply തരുമ്പോൾ അല്ലെ എന്നെ പോലെ ഉള്ളവർക്ക് കമന്റ്‌ ചെയ്യാൻ ഉള്ള ഊർജം കിട്ടു ഒന്നും തോന്നലല്ലേ ഇത്‌വരെ എന്റെ ഒരു കംമെന്റിനും ഹർഷൻ reply തന്നിട്ടില്ല ഇ പ്രാവിശം reply തറാതിരിക്കരുത് a അപരാജിതൻ big fan reqst

    1. ചിമിഴേ റിപ്ല വൈകിയതിൽ ക്ഷമ ചോദിക്കുന്നു
      കിട്ടുന്ന സമയം പോലെ ആണ് റിപ്ലൈ ഇട്ടിരുന്നത്
      ഇന്നലെ കൊണ്ട് ഫുൾ റിപ്ലൈ ഇട്ടിരുന്നു..പഴയ കമന്റുകൾകൊക്കെ..
      അവിടെ ഉണ്ടാകണം..

      1. I feeling lot of happines

  22. ഹർഷൻ ഭായ് സുഖം എന്ന് വിശ്വസിക്കുന്നു വെക്കേഷൻ ആസ്വദിക്കുക എല്ലാ ഭാഗങ്ങളും വളരെ നന്നാവുന്നുണ്ട് ദിവസവും വന്നു നോക്കുമായിരുന്നു പുതിയ പാർട്ട്‌ വന്നോ എന്ന് ഇന്ന് കമന്റ്‌ നോക്കിയപ്പോൾ ആണ് കാര്യങ്ങൾ മനസ്സിലായത് എന്തായാലും ഈ വെക്കേഷന് ശേഷം പൂർവാധികം ഭംഗിയായി ബാക്കി ഭാഗങ്ങൾ എഴുതി പൂർത്തിയാക്കാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ

    1. രേഞ്ചി

      ഒരുപാട് നന്ദി
      പിന്നെ സ്നേഹവും

  23. Dear Brother I know that it will take time to write a beautiful story like this. But please try to understand from a view of a reader’s we are all eagaly waiting for the next part.

  24. പ്രിയപ്പെട്ട ഹർഷൻ അപരാജിതനെക്കുറിച്ച് ഞാൻ എന്ത് കമൻറ് ചെയ്യാൻ….

    പക്ഷേ താങ്കൾ പരിചയപ്പെടുത്തിയ പുതിയ കഥകൾ വായിച്ചു തുടങ്ങിയിട്ടുണ്ട്.. ഉണ്ട് മിസ്റ്ററി/Superficious കഥകൾ ഇഷ്ടം ഉള്ളതുകൊണ്ട് ആ വിഭാഗത്തിലുള്ള മൂന്ന് കഥകളാണ് വായിക്കാൻ തുടങ്ങിയത്. ഓരോന്നായി താങ്കൾ സജസ്റ്റ് ചെയ്ത് മറ്റു കഥകൾ വായിച്ചു തുടങ്ങണം. ഹർഷൻ പറഞ്ഞതല്ലേ, എന്തായാലും മോശമാവില്ല എന്ന് കരുതാം…

    പിന്നെ അപരാജിതൻ ഒരു കഥ ആയിട്ടില്ല ഒരനുഭവമായി തുടരുകയാണ്… അതുകൊണ്ടാണ് അതിനെക്കുറിച്ച് വേറെ ഒന്നും പറയാത്തത്.

    അവാച്യമായ അനുഭൂതി നൽകുന്ന ഒരു യാത്രയാണ് അപരാജിതൻ..

    പിന്നെ ചെറിയ ഒരു അഭിപ്രായം കൂടി കൂടി 50 പേജുകളുള്ള ഭാഗങ്ങളായി കൃത്യമായ ഇടവേളകളിൽ പോസ്റ്റ് ചെയ്യുന്നത് വായനക്കാരെ കൂടുതൽ എൻഗേജ്ഡ് ആയും കമ്മിറ്റഡ് ആയും വെക്കാൻ സൗകര്യമായിരിക്കും.
    120 – 150 പേജുകൾ മാസത്തിലൊരിക്കൽ പ്രസിദ്ധീകരിക്കുന്നതിന് പകരം 10 ദിവസത്തിലോ രണ്ടാഴ്ചയിലോ 50 പേജുകൾ വീതം പ്രസിദ്ധീകരിച്ചാൽ നന്നായിരിക്കും എന്ന് തോന്നുന്നു…

    1. 31 ഭാഗം കൊണ്ട് ഈ സീസൺ കഴിയും ജിത്തെ…
      അത് കഴിഞ്ഞു സീസൺ 2 50 പേജ് വെച്ച് ആഴ്ചയിൽ ഇടാൻ നോക്കാം…
      ….100 120 പേജ് വായിച്ചു അതുമായി വായനക്കാർ തദാത്മ്യ പെട്ട് പോയി…
      പെട്ടെന്ന് അത് മാറ്റാനും ഒക്കില്ല…
      അതാ….

      1. കൊച്ചിക്കാരൻ

        അയ്യോ പേജ് കുറക്കല്ലേ ???

        ഫസ്റ്റ് ടൈം ഇത്ര പേജുകൾ കണ്ടപ്പോൾ വായിക്കാൻ മടിഞ്ഞിരുന്നു എന്നത് സത്യമാണ് ? അത് അന്നൊക്കെ അത്ര മടിയൻ ആയിരുന്നു.. പക്ഷേ വായിച്ചു തുടങ്ങിയതിൽ പിന്നെ കഥ എന്നെയങ്ങ് മൊത്തത്തിൽ മാറ്റിക്കളഞ്ഞു.. ?ഇപ്പോ എത്ര വായിച്ചാലും തീരരുത് എന്ന ആഗ്രഹമേ ഉള്ളൂ.. പേജുകൾ കുറെ കാണുമ്പോ ഒരു സന്തോഷം ?

  25. Waiting..waiting..waiting..!!!!!

Comments are closed.