അപരാജിതന്‍ 17 [Harshan] 11663

വണ്ടി ഓടി ഓടി ഒടുവിൽ എത്തിപ്പെട്ടത് മയിലാവരം കോട്ടയിൽ

 

അവൻ വണ്ടിയിൽ നിന്നും ഇറങ്ങി

അവിടെ തേന്മൊഴിയെ കുടി ഇരുത്തിയ പാല മര ചുവട്ടിൽ വന്നു അവിടെ ഇരുന്നു

“നടന്ന കാര്യങ്ങൾ ഒക്കെ പാലയിൽ കുടി ഇരുത്തിയ തേന്മൊഴിയോട് പറഞ്ഞു

 

“ഞാൻ ഇനി എന്നാ ഇതൊന്നു കണ്ടുപിടിക്കുക ,,ഭഗവാൻ എന്ന് ദൃഷ്ടാന്തം കാണിച്ചു കൊടുക്കാൻ ആണ് ”

അവനതു പറഞ്ഞപ്പോൾ അവന്റെ ദേഹത്തേക് ചുവന്ന പാലപ്പൂക്കൾ പൊഴിഞ്ഞു വീണു

 

“അപ്പു ,,,,,,,,,,,,,,,,,: ആ പാലമരത്തിൽ നിന്നും ശബ്ദം ഉയർന്നു

“ആ ഇവിടെ ഉണ്ടോ ,,,,എന്നെ ഒന്ന് സഹായിക്കാൻ പറ്റുമോ ”

“അപ്പു ,,,,ആ ലിപി എനിക്ക് അറിയില്ല എന്നല്ല ,,,പക്ഷെ എനിക്ക് ഇതിൽ നിന്നെ സഹായിക്കാൻ പറ്റില്ല ,,കാരണം അത് വേറെ ഒരാൾ വഴി ആണ് നീ അറിയേണ്ടത് ,,,,”

“അതാരാ തേന്മൊഴി ??” അപു ചോദിച്ചു

“അതാരെന്നു ,, അദ്ദേഹം ,,ഗുരുനാഥൻ തന്നെ പറഞ്ഞു തരും ”

“അപ്പൊ നിനക്കും എന്നെ സഹായിക്കാൻ പറ്റില്ല അല്ലെ ”

“അതിനു എനിക്ക് അനുമതി ഇല്ല അപ്പു ,,,,,അതിനിടയിൽ നീ പോകേണ്ട ചില വഴികൾ ഉണ്ട് ,,ഞാൻ അത് പറഞ്ഞു തന്നാൽ നിനക്കു ആ വഴികളിലൂടെ പോകാൻ സാധിക്കില്ല ,,അത്കൊണ്ട് ആണ് ”

“അപ്പു ,,,ഒരു കാര്യം ഞാൻ പറയാം ,,വർഷങ്ങൾക് മുന്നേ ,, സമീപ പ്രദേശങ്ങളിൽ തന്നെ ആണ് അപ്പുവിന്റെ മുത്തശ്ശനും മുത്തശ്ശിയും ഒക്കെ ജീവിച്ചിരുന്നത് ,,അവർ മിഥിലയിലും വന്നിട്ടുണ്ട് .. പണ്ട് വർഷങ്ങൾക് മുൻപ് ഊർവിക്ഷേത്രത്തിൽ ഭീമാകാരനായ കാളയെ കൊമ്പു കുത്തിച്ചത് അപ്പുവിന്റെ വീരനായ മുത്തശ്ശൻ തന്നെ ആണ് ,, ഒരുപാട് ആയോധനവിദ്യകൾ ഒക്കെ അറിയുന്ന മഹാൻ ആയിരുന്നു അദ്ദേഹം ,, അദ്ദേഹത്തെ ചതിയിൽ ആണ് കൊലപ്പെടുത്തിയത് ”

 

എല്ലാം അത്ഭുതത്തോടെ അപ്പു കേട്ടിരുന്നു

 

“ആരാ ,,,ആരാ ,,,,,,,,,,,,,,,,,,,എന്റെ മുത്തശ്ശനെ ഇല്ലായ്മ ചെയ്തത് ?”

 

“അപ്പു ,,,,,,,,,,,,,,അതും വഴിയേ നീ അറിയും ,,,അത് അറിയാൻ ഉള്ള സമയം വരും ,,അത് അവരെ ക്ഷമയോടെ കാത്തിരിക്കൂ ”

 

“ഹമ്,,,,,,,,,,,,,,വേറെ  വഴി ഇല്ലാലോ ,,,കാത്തിരിക്കാം ,,,,ഞാൻ എന്നാ പോട്ടെ തേന്മൊഴി ,,,,”

“ശരി അപ്പു ,,,,,,,,,,,,,,,വൈഗയുമായി വിവാഹം ആണല്ലേ ,,,,,”

“അതൊക്കെ അറിഞ്ഞോ ,,,,,,,,,,,,,,,,??”

“അറിയും ,,എല്ലാം ഞാൻ അറിയും ,,,,, അവൾ നല്ല കുട്ടിയല്ലേ ,,,,പൊന്നു പോലെ നിന്നെ നോക്കും ,,,നിന്നെ അവൾക് ജീവനാ അപ്പു ,,,,,”

“എന്റെ വായിൽ നിന്നും വല്ലതും കേൾക്കും കേട്ടോ ,,,,,,,,,,,,,,,,,അതോർത്തിട്ടു ഇപ്പളും ഭയം ആണ് ,,, അമ്മയുടെ പേരിൽ സത്യം ഇടീപ്പിച്ചു അവൾ ,,,,ഇല്ലേ അവളുടെ കരിഞ്ഞ ശരീരം കാണേണ്ടി വന്നേനെ ,,,,”

 

“നിനക്കു ,,ആരെയും സങ്കടപെടുത്താൻ ആവില്ല അപ്പു ,,,,,,,,,,,,,,,”

 

“ആ ,,,ഞാൻ പോവാ ,,,,,,,,,,,,,,അപ്പൊ പിന്നെ കാണാം ”

മറുപടി ആയി ചുവന്ന പാലപ്പൂക്കൾ അവന്റെ ദേഹത്തേക് തേന്മൊഴി പൊഴിയിച്ചു

അപ്പു അവിടെ നിന്നും വണ്ടി എടുത്തു

കുറെ നേരം സൈന്ധവി നദിക്കരയിൽ പോയി ഇരുന്നു

വൈകീട്ടോടെ ഇല്ലത്തേക് തിരിച്ചു

 

<<<<<<<<O>>>>>>>>

2,387 Comments

  1. Good night Harshappi……….
    Enik oru marupadi ittolo varumbol……Ettathiye aneshichu parayanam…… monuttan usharalle….
    Wait cheyyum marupadikkayi………..

  2. Super.. Waiting.. ♥

  3. ഹർഷാപ്പി കൗൺഡൗൺ തുടങ്ങട്ടെ ???

  4. Harshetta….exam ayirunnu….last part vannatharinjilla.today vayichu…entha parayuka…aa kaikal super…adutha part udane undakum ennarinju…am double happy.????

  5. Bro kadha complete ezhuthi kazhinjo….?

    Pratheekshicha endingil ethiyo adutha part ?

    1. ezhuthuvaadaa maakkaane ,,,,

      1. ??

  6. Brother please do post next part of aparijithan I’ve been waiting this part almost 1 month now … Please do post it fast harshan brother … Your story aparijithan is an inspiration for me … Please do post it fast take it as a request.

    1. machane oru masam alle ayityullu
      ivide palarum 2 masam kazhinju
      dont worry december 3 aakumayirikkanam

      1. Waiting for it brother

Comments are closed.