അപ്പു നാരായണ മലയ്ക്ക് കീഴെ ആയി ജീപ്പ് കൊണ്ടുവന്നു നിർത്തി.
മലമുകളിലേക്ക് നടന്നു.
അരമണിക്കൂർ കൊണ്ട് ശ്രീമന്നാരായണ ക്ഷേത്രത്തിൽ എത്തി ചേർന്നു.
അവിടെ ഗുരുനാഥൻ പൂജകൾ ഒക്കെ ചെയ്തു പുറത്തേക് ഇറങ്ങുന്ന സമയം,
അവൻ കൈകൾ കൂപ്പി,
പരശുരാമ തേജസോടെ നിലകൊള്ളുന്ന ഗുരുനാഥനെ നമസ്കരിച്ചു,
അദ്ദേഹം അവനെ അനുഗ്രഹിച്ചു.
“പറയു ആദിശങ്കരാ ,,,,,”
“ഗുരുനാഥ ,,,, ഇത് എന്റെ മുത്തശ്ശിയുടെ ഭാണ്ഡത്തിൽ നിന്നും കിട്ടിയ ചെമ്പുപാളി ആണ് ,, എന്റെ രക്ത൦ വീണു തെളിഞ്ഞ അക്ഷരങ്ങൾ ആണ് , ഇതിൽ ഉള്ളത് ശൈവിക് ബ്രാഹ്മിയും ,, ഇത് വായിച്ചാൽ മാത്രമേ എനിക്ക് എന്റെ അമ്മയുടെ പാരമ്പര്യത്തെ തേടുവാൻ സാധിക്കുകയുള്ളു ,,, എന്നെ ഒന്ന് സഹായിക്കണേ ”
അവന് അഭ്യര്ഥിച്ചു.
“അദ്ദേഹം ഒന്ന് പുഞ്ചിരിച്ചു
“ഞാൻ പറഞ്ഞിരുന്നല്ലോ ,,എനിക്ക് ഈ ഭാഷ വശം ഇല്ല ,,കാരണം ഇത് നിഗൂഢമായ ഭാഷ ആണ്,, എന്നാൽ ഇത് വായിക്കാൻ അറിയുന്ന ആളിലേക് നയിക്കാൻ എനിക്ക് സാധിക്കും ”
അത് കേട്ടപ്പോൾ അവന്റ മുഖം ഒന്ന് പ്രകാശിച്ചു
“എങ്കിൽ ,,ഒന്ന് പറഞ്ഞു തരൂ ഗുരുനാഥ ,,,, ” അവൻ യാചിച്ചു
“ഇപ്പോൾ അല്ല ,,,”
“പിന്നെ ,,,,അതിനു സമയം ആയിട്ടില്ല ,,,,ആകും ,,,,,,അതിനു ഭഗവാൻ തന്നെ എന്റെ മുന്നിൽ ദൃഷ്ടാന്തം കാണിക്കും അപ്പൊൾ ,,,അപ്പോൾ മാത്രം ഞാൻ ആ അറിവ് നിനക്കു പറഞ്ഞു തരും ,,അതുവരെ നീ ഭാർഗവഇല്ലത്തെ സന്താനം ആയി ആ സമൃദ്ധികളിൽ ജീവിക്കുക ,,,,നിനക്കു നല്ലതേ വരൂ ”
അത്രയും പറഞ്ഞു അദ്ദേഹം തിരിഞ്ഞു നടന്നു
അപ്പു നിരാശനായി അവിടെ നിന്നും ഇറങ്ങി
എങ്ങോട്ടു എന്നറിയാതെ അവൻ വണ്ടി ഓടിച്ചു
Good night Harshappi……….
Enik oru marupadi ittolo varumbol……Ettathiye aneshichu parayanam…… monuttan usharalle….
Wait cheyyum marupadikkayi………..
Super.. Waiting.. ♥
ഹർഷാപ്പി കൗൺഡൗൺ തുടങ്ങട്ടെ ???
Harshetta….exam ayirunnu….last part vannatharinjilla.today vayichu…entha parayuka…aa kaikal super…adutha part udane undakum ennarinju…am double happy.????
nandi sahodari
Bro kadha complete ezhuthi kazhinjo….?
Pratheekshicha endingil ethiyo adutha part ?
ezhuthuvaadaa maakkaane ,,,,
??
Brother please do post next part of aparijithan I’ve been waiting this part almost 1 month now … Please do post it fast harshan brother … Your story aparijithan is an inspiration for me … Please do post it fast take it as a request.
machane oru masam alle ayityullu
ivide palarum 2 masam kazhinju
dont worry december 3 aakumayirikkanam
Waiting for it brother