അപരാജിതന്‍ 17 [Harshan] 11663

വൈഗ ദോശ എടുക്കാൻ നോക്കിയപ്പോ അപ്പു തന്നെ അവളെ കൊണ്ട് ചെയ്യിക്കാതെ സ്വയം ദോശ എടുത്തു പാത്രത്തിലേക്കു ഇട്ടു , സാമ്പാറും ചട്ണിയും ഒഴിച്ചു , ആരോടും ഒന്നും മിണ്ടാതെ കഴിക്കാൻ ആരംഭിച്ചു

 

“അപ്പു ,,,,,,,,,,,,,,,മോൻ എന്തിനാ ഇങ്ങനെ പിണങ്ങിയിരിക്കുന്നേ ,,നിനക്കു ഇതിലും നല്ലഒരാൾ ഇനി നിന്റെ ജീവിതത്തിലേക്കു വരില്ല ,, ” വല്യമ്മ പറഞ്ഞു

 

അവൻ അതൊന്നും ശ്രദ്ധിച്ചില്ല

അവൻ കഴിച്ചു പത്രവും എടുത്തു കൊണ്ടുപോയി കഴുകി അവിടെ കൊണ്ടുവന്നു വെച്ചു

 

ആരോടും ഒന്നും മിണ്ടാതെ റൂമിലേക്കു പോയി

തിരികെ വന്നു പുറത്തേക് ഇറങ്ങി

 

“എവിടെ പോകുന്നു  ” മണിയേട്ടൻ ചോദിച്ചു

“”മാമാ,,,നാൻ കൂടെ വരട്ടുമാ ” വൈഗ ചോദിച്ചു

“വേണ്ട ” അവൻ കോപത്തോടെ പറഞ്ഞു

“കെട്ടിക്കോളാ൦ ന്നു ഞാൻ ഉറപ്പു തന്നതല്ലേ ,,,,എന്റെ പുറകെ ഇനി നടക്കേണ്ട ”

അത്രയും പറഞ്ഞു അപ്പു പുറത്തേക് ഇറങ്ങി

 

ജീപ്പിൽ കയറി പോയി

ആ പെരുമാറ്റം ഒക്കെ അവർ പ്രതീക്ഷിച്ചിരുന്നത് കാരണം അത്ര വലുതായി ഒന്നും ബാക്കി ഉള്ളവർക്കു തോന്നിയില്ല , പക്ഷെ അപ്പുവിന്റെ സ്നേഹമില്ലാത്ത പെരുമാറ്റവും അകൽച്ചയും വൈഗയെ ഒരുപാട് വിഷമിപ്പിക്കുന്നുണ്ടായിരുന്നു

2,387 Comments

  1. Good night Harshappi……….
    Enik oru marupadi ittolo varumbol……Ettathiye aneshichu parayanam…… monuttan usharalle….
    Wait cheyyum marupadikkayi………..

  2. Super.. Waiting.. ♥

  3. ഹർഷാപ്പി കൗൺഡൗൺ തുടങ്ങട്ടെ ???

  4. Harshetta….exam ayirunnu….last part vannatharinjilla.today vayichu…entha parayuka…aa kaikal super…adutha part udane undakum ennarinju…am double happy.????

  5. Bro kadha complete ezhuthi kazhinjo….?

    Pratheekshicha endingil ethiyo adutha part ?

    1. ezhuthuvaadaa maakkaane ,,,,

      1. ??

  6. Brother please do post next part of aparijithan I’ve been waiting this part almost 1 month now … Please do post it fast harshan brother … Your story aparijithan is an inspiration for me … Please do post it fast take it as a request.

    1. machane oru masam alle ayityullu
      ivide palarum 2 masam kazhinju
      dont worry december 3 aakumayirikkanam

      1. Waiting for it brother

Comments are closed.