“കത്തിക്കല്ലേ മോളെ ,,,,,,,,,,,,,,,,,,,നീ പറയുന്നത് എന്ത് വേണേലും അനുസരിച്ചോളാ൦ ,,,ദൈവത്തെ ഓർത്തു പുറത്തേക് വാ ,,,,,,,,,,,,,,,,,,,,,,,,,,,,,,വാ മോളെ ” അവൻ കരഞ്ഞു കൊണ്ടിരുന്നു
അവനെ പുറത്തു നിന്ന് കെട്ടിപിടിച്ചു നളിനിയും വല്യമ്മയും കരഞ്ഞു
വൈഗയുടെ മുഖത്തെ ദേഷ്യവും സങ്കടവും ഒക്കെ മാറിയ പോലെ
അവൾ ജനലിലൂടെ അപ്പുവിന്റെ അടുത്തേക് വന്നു
കൈകൾ നീട്ടി
“ഉങ്കൾ അമ്മാ ,,മേലെ സത്യം പോട് ”
അവന്റെ ഹൃദയം തകർന്നു പോയ പോലെ ആയി
അമ്മയുടെ പേർക് സത്യം ചെയ്താൽ താൻ അത് പാലിക്കും എന്ന് വൈഗക്കു നല്ല പോലെ അറിയാം ,,,,
“സത്യം ,,,പൊട് ,,,അപ്പടിയാനാ നാൻ നമ്പറെൻ ,,,,സത്യ൦ പോട്ട് കൊട് മാമാ ,,,,,,,,,,,,”
അവൾ കൈകൾ നീട്ടി
മറ്റേ കൈയിൽ തീപ്പെട്ടിയും
Pages 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52 53 54 55 56 57 58 59 60 61 62 63 64 65 66 67 68 69 70 71 72 73 74 75 76 77 78 79 80 81 82 83 84 85 86 87 88 89 90 91 92 93 94 95 96 97 98 99 100 101 102 103 104 105 106 107 108 109 110 111 112 113 114 115 116 117 118 119 120 121
Good night Harshappi……….
Enik oru marupadi ittolo varumbol……Ettathiye aneshichu parayanam…… monuttan usharalle….
Wait cheyyum marupadikkayi………..
Super.. Waiting.. ♥
ഹർഷാപ്പി കൗൺഡൗൺ തുടങ്ങട്ടെ ???
Harshetta….exam ayirunnu….last part vannatharinjilla.today vayichu…entha parayuka…aa kaikal super…adutha part udane undakum ennarinju…am double happy.????
nandi sahodari
Bro kadha complete ezhuthi kazhinjo….?
Pratheekshicha endingil ethiyo adutha part ?
ezhuthuvaadaa maakkaane ,,,,
??
Brother please do post next part of aparijithan I’ve been waiting this part almost 1 month now … Please do post it fast harshan brother … Your story aparijithan is an inspiration for me … Please do post it fast take it as a request.
machane oru masam alle ayityullu
ivide palarum 2 masam kazhinju
dont worry december 3 aakumayirikkanam
Waiting for it brother