അപ്പു അവിടെ നിന്നും എഴുന്നേറ്റു റൂമിലേക്കു ചെന്നു.
ഒരു വൈകുനേരം ആയി കാണും വൈഗ ഒരു ദാവണി ഒകെ ഉടുത്തു അവന്റെ റൂമിലേക്കു ചെന്നു
അവളുടെ കൈയിൽ അവനുള്ള കോഫി ഉണ്ട്
അവൾ ഉള്ളിൽ പ്രവേശിച്ചപ്പോ തിരിഞ്ഞു നിന്ന് വാതിൽ അടച്ചു
എന്നിട്ടു അവനു നേരെ നോക്കി കൈകൾ ഉയർത്തി സാക്ഷ ഇട്ടു
വല്ലാത്തൊരു ഭാവം ആയിരുന്നു വൈഗയ്ക്ക്
അവനു ഭയം ആയി
അവൾ അവന്റെ സമീപം ചെന്ന് അവനു നേരെ കോഫി കപ്പ് നീട്ടി
മുഖത്ത് വിഷാദഭാവം ഉണ്ട്
അതവളെ ഒരുപാട് സുന്ദരി ആക്കിയിരിക്കുന്നു
അവൾ കോഫി വാങ്ങി
അവൾ അവനു സമീപം ആയി ഇരുന്നു
“എന്നാ ,,,,,,,,,മാമ ,,,എന്ന ഉങ്കൾ മുടിവ് ”
“മോളെ ,,,,ഞാൻ എന്ത് തീരുമാനം പറയാൻ ആണ് ,,എനിക്കാവില്ല ,,എനിക്ക് ഓർക്കാൻ കൂടെ പറ്റില്ല ”
“ഏ ,,,,,ഉങ്കൾക് വേറെ ആരാവത് ഗെർള്ഫ്രൻഡ് ഇറുക്കാ ”
“ഇല്ല ,,,”
“ഏ ,,എനക്ക് അഴകില്ലെയാ ???”
ഒരു പ്രായം ചെന്ന പെണ്ണിനെ പോലെ അവൾ സംസാരിക്കുന്നു
“സൊല്ല ,,,എനക് അഴകില്ലെയാ ??”
അവൾ മുടി അഴിച്ചു ഒരു വശത്തേക്കു ഇട്ടു
“പാര് .,,,,നല്ല പാര് എന്നെ ,….എൻ അഴകേ പാര് ” വൈഗ എഴുന്നേറ്റു
ഇടുപ്പിൽ കൈ കുത്തി നിന്നു
“ഉങ്കളുക് ഇനി എന്ന വേണോം ,,,എന്ന തേവപ്പെടുതോ അത് എന്നോട് സൊല്ലേ ,,,”
അപ്പു ഒന്നും മിണ്ടിയില്ല
“മാമ ,,,,എനക്ക് ഒരു പുരുഷൻ ഇരുന്താ അത് നീ മട്ടും താൻ ,,,,,,,,,, എനക് ഉൻ മനൈവി ആകണോം ,, ഉന്നുടെ കുളന്തൈകൾക്കു ‘അമ്മ ആകണോം ,,”
“വൈഗാ ……………………………..” ചെവി പൊത്തികൊണ്ടു അപ്പു അലറി
അവൾ ഒന്ന് നടുങ്ങി
“നീ എന്റെ മോൾ ആണ് ,,,അതിനപ്പുറത്തേക് ഒന്നും ഇല്ല ,,,ഞാൻ നിന്നെ അമ്മാവനും ,,,അല്ലാതെ ഞാൻ നിന്റെ കാമുകൻ അല്ല ,,,,,,,,,,,,,,,,” അപ്പു ദേഷ്യത്തോടെ പറഞ്ഞു
അതുകേട്ടതും അവളുടെ മുഖം വിവർണ്ണമായി
കണ്ണുകൾ നിറഞ്ഞൊഴുകി
“മാമ ,,,,,,,,,,,,,,,,,,,,,, നീങ്ക എന്നൈ തീരുമണം സെയ്തുകൊൾവായ ഇലെയാ ”
അവൾ സങ്കടത്തോടെ ചോദിച്ചു
“ഇല്ല ,,,,,,,,,,,,,,,,ഇല്ല, ,,,,,,,,,,,,,,,,,,,,,,,,,”
Good night Harshappi……….
Enik oru marupadi ittolo varumbol……Ettathiye aneshichu parayanam…… monuttan usharalle….
Wait cheyyum marupadikkayi………..
Super.. Waiting.. ♥
ഹർഷാപ്പി കൗൺഡൗൺ തുടങ്ങട്ടെ ???
Harshetta….exam ayirunnu….last part vannatharinjilla.today vayichu…entha parayuka…aa kaikal super…adutha part udane undakum ennarinju…am double happy.????
nandi sahodari
Bro kadha complete ezhuthi kazhinjo….?
Pratheekshicha endingil ethiyo adutha part ?
ezhuthuvaadaa maakkaane ,,,,
??
Brother please do post next part of aparijithan I’ve been waiting this part almost 1 month now … Please do post it fast harshan brother … Your story aparijithan is an inspiration for me … Please do post it fast take it as a request.
machane oru masam alle ayityullu
ivide palarum 2 masam kazhinju
dont worry december 3 aakumayirikkanam
Waiting for it brother