പുറകെ നളിനിയും നരനും
അപ്പു ഒറ്റയ്ക്ക് ആയി
അവൻ വൈഗയെ നോക്കി , അവൾ കരഞ്ഞു കൊണ്ടിരിക്കുക ആയിരുന്നു
അതുകണ്ടു അവനു സങ്കടം ആയി
“മോളൂ ” അപ്പു വിളിച്ചു
“വേണ്ടാ ,,,,, എന്നെ വിളിക്കാതെ ,,,,ഉങ്കൾ എന്ന തിരുമണം സെയ്യുമാ ഇല്ലെയാ ” അവൾ അവന്റെ മുഖത്ത് നോക്കി ചോദിച്ചു
“മോളൂ ,,,,,,,,,,,,,എനിക്ക് ആവില്ല ,,,നീ എന്റെ മോളല്ലേ ,,,”
“വേണ്ടാ ,,,,എനക്ക് ഒന്നും കേൾക്കവേണ്ട …നീ താൻ എനക് പുരുഷൻ ,,അതുക്കു അപ്പുറം എനക് ഒന്നും തേവയില്ലേ ,,മുടിവ് ഉന്നുടേത് ,,” അവൾ കരഞ്ഞു കൊണ്ട് അവിടെ നിന്നും എഴുന്നേറ്റു പോയി
വൈഗ കാണിക്കുന്നത് വാശി ആണ് , പക്ഷെ അത് പറഞ്ഞു മനസിലാക്കിക്കേണ്ട മുതി൪ന്നവർ അവളുടെ താളത്തിനു തുള്ളുന്നത് കാണുമ്പോ ആണ് അവനു ഏറെ സങ്കട൦ ,,താൻ അങ്ങനെ ഒരു ആചാരത്തിൽ വളർന്ന ആൾ ആണെങ്കിൽ ഒരുപക്ഷെ തെറ്റിലായിരിക്കും ,,,ഇത് ,,,തനിക് ചിന്തിക്കാൻ പോലും ആവില്ല ,,അതിലും ഭേദം മരിക്കുന്നതല്ലേ ,,,,,”
അപ്പു ഏറെ നേരം അവിടെ ഇരുന്നു
അപ്പോൾ ആണ് വെങ്കിടി അവന്റെ അടുത്തേക്ക് വന്നത്
“എന്ന മാമാ,,ഉങ്കളുക് സമ്മതമാ അക്കാവേ തീരുമണം സെയ്യരുതു്ക്ക് ..” വെങ്കിടിയും ചോദിച്ചു
അവൻ വെങ്കിടിയെ വഴക്കുപറഞ്ഞു ഓടിച്ചു
അവനു ഒരു വഴിയും ഇല്ലായിരുന്നു എന്താണ് ചെയ്യേണ്ടത് എന്ന് ,,,വല്യമ്മയും ആരും തന്നോട് സംസാരിക്കുന്നു പോലും ഇല്ല ,,,അവർ വാശിയിൽ ആണ് ,വൈഗയെ തന്നെ കണ്ടു കെട്ടിക്കാൻ ,,,
Good night Harshappi……….
Enik oru marupadi ittolo varumbol……Ettathiye aneshichu parayanam…… monuttan usharalle….
Wait cheyyum marupadikkayi………..
Super.. Waiting.. ♥
ഹർഷാപ്പി കൗൺഡൗൺ തുടങ്ങട്ടെ ???
Harshetta….exam ayirunnu….last part vannatharinjilla.today vayichu…entha parayuka…aa kaikal super…adutha part udane undakum ennarinju…am double happy.????
nandi sahodari
Bro kadha complete ezhuthi kazhinjo….?
Pratheekshicha endingil ethiyo adutha part ?
ezhuthuvaadaa maakkaane ,,,,
??
Brother please do post next part of aparijithan I’ve been waiting this part almost 1 month now … Please do post it fast harshan brother … Your story aparijithan is an inspiration for me … Please do post it fast take it as a request.
machane oru masam alle ayityullu
ivide palarum 2 masam kazhinju
dont worry december 3 aakumayirikkanam
Waiting for it brother