അപരാജിതന്‍ 17 [Harshan] 11661

അവന്റെ കണ്ണൊക്കെ തുളുമ്പാൻ തുടങ്ങി

അവൻ കൈ നിവർത്തി നെഞ്ചിൽ വെച്ച് പറഞ്ഞു

 

“അവളെന്റെ മുറപ്പെണ്ണ് അല്ല ,,,അവളെന്റെ മോൾ ആണ് ,എന്റെ പെങ്ങളുടെ മകൾ ,,ഞാൻ അവളുടെ മാമൻ ആണ് ,,,വല്യമ്മ എന്ത് ദൈവദോഷം ആണ് ഈ പറയുന്നത് ”

 

“ഞാൻ ഒരു ദൈവദോഷവും പറഞ്ഞിട്ടില്ല ..അവളുടെ മുറൈമാമൻ ആണ് നീ ,,,,,,,അതായതു നമ്മുടെ ഇവിടത്തെ രീതി അനുസരിച്ചു അവളുടെ കഴുത്തിൽ താലി ചാർത്താൻ അർഹത ഉള്ള ആദ്യത്തെ ആൾ നീ ആണ് ,,,,”

 

“അപ്പുവിന് സംസാരിക്കാൻ സാധിക്കാതെ ആയി

 

“നളിനി അക്ക ,,,,,,,,,,,,,,,” അവൻ വേദനയോടെ വിളിച്ചു

 

“അപ്പു ,,,,,,,,,,,,എന്റെ മോൾക്ക് നിന്നെ ഒരുപാട് ഇഷ്ടം ആണ് ,,,അവളെന്നോട് പറഞ്ഞു ,,,ഞാൻ അമ്മയോടും ,,,ഞങ്ങള്ക് എല്ലാവർക്കും അതാണ് താല്പര്യം ,,,”

 

അപ്പു തലയ്ക്കു കൈകൊടുത്തു ബെഞ്ചിൽ ഇരുന്നുപോയി

 

“മണിയേട്ടാ ,,,,,,,,,,,,,,,,,നിങ്ങളെങ്കിലും ഒന്നുപറ ,,,എനിക്ക് ആവില്ല ,,,എനിക്ക് ഒരിക്കലും ആവില്ല ,,,,,,,,,,എന്റെ മോളെ ,,,,,,,,,,,,,മഹാദേവ ,,,,,,,,,,,,,,,” അവന്‍ അലമുറ ഇട്ടു

 

“അപ്പു ,,,,,,,,,,,,,, നീ ഈ ഇല്ലത്തെ കുട്ടി ആണ് ,, മുറപ്രകാരം ഇവിടെത്തെ ആചാരം നിനക്കു പാലിക്കാൻ ഉള്ള ബാധ്യത ഉണ്ട് ,,,,”

 

“അപ്പൊ ,,,,മണിയേട്ടൻ ,,,വൈഗ മോൾടെ മാമൻ അല്ലെ ,,,,പിന്നേ എന്താ അവളെ നോക്കാഞ്ഞേ ”

 

“അവളെ വളർത്തിയത് ഞാൻ ആണ് ,,,അപ്പൊ ഒരു അച്ഛൻ സ്ഥാനം എനിക്ക് വന്നു ,,, അവളെനിക്കു മകളും ,, നീ അങ്ങനെ അല്ലാലോ ,,,നീ ഇപ്പോൾ അല്ലെ അവളെ കാണുന്നത് ,,, അതുകൊണ്ടു നമ്മൾ തമ്മിലുള്ള വ്യത്യാസം ഒന്നും നീ നോക്കണ്ട ,,,,’അമ്മ പറഞ്ഞത് നീ അനുസരിച്ച മതി ”

 

“അപ്പു ,,,,,,,,,,,,,,കൂടുതൽ ഒന്നും ചിന്തിക്കേണ്ട ,,,,നിന്റെ കാര്യത്തിൽ എനിക്ക് ഉത്തരവാദിത്തങ്ങൾ ഉണ്ട് ,,,നിനക്കു കിട്ടാവുന്ന  ഏറ്റവും നല്ലൊരു കുട്ടി ആണ് വൈഗ ” ഇതെന്റെ  തീരുമാനം ആണ് , നിനക്കു അനുസരിക്കാ൦ അനുസരിക്കാതെ ഇരിക്കാം ,,എല്ലാം നിന്റെ ഇഷ്ടം പോലെ ..എന്റെ മോനോട് ഞാൻ പറയുന്നത് ,,,,”

 

ഇത്രയും പറഞ്ഞു അപ്പുവിന്റെ മറുപടി കാക്കാതെ വല്യമ്മ അവിടെ നിന്നും നടന്നു നീങ്ങി

2,387 Comments

  1. Good night Harshappi……….
    Enik oru marupadi ittolo varumbol……Ettathiye aneshichu parayanam…… monuttan usharalle….
    Wait cheyyum marupadikkayi………..

  2. Super.. Waiting.. ♥

  3. ഹർഷാപ്പി കൗൺഡൗൺ തുടങ്ങട്ടെ ???

  4. Harshetta….exam ayirunnu….last part vannatharinjilla.today vayichu…entha parayuka…aa kaikal super…adutha part udane undakum ennarinju…am double happy.????

  5. Bro kadha complete ezhuthi kazhinjo….?

    Pratheekshicha endingil ethiyo adutha part ?

    1. ezhuthuvaadaa maakkaane ,,,,

      1. ??

  6. Brother please do post next part of aparijithan I’ve been waiting this part almost 1 month now … Please do post it fast harshan brother … Your story aparijithan is an inspiration for me … Please do post it fast take it as a request.

    1. machane oru masam alle ayityullu
      ivide palarum 2 masam kazhinju
      dont worry december 3 aakumayirikkanam

      1. Waiting for it brother

Comments are closed.