അപരാജിതന്‍ 17 [Harshan] 11664

 

അന്ന് രാത്രി വൈഗ ഉറക്കമില്ലാതെ തിരിഞ്ഞും മറിഞ്ഞും ഒക്കെ കിടക്കുക ആയിരുന്നു

നളിനി അവളുടെ ഒപ്പം ആണ് കിടന്നത്

ഇടയ്ക്കു വൈഗ ചിരിക്കുന്നു

കൊഞ്ചുന്നു

 

നളിനി എഴുന്നേറ്റു

“വൈഗാ ,,,,,,,,,,,,,,വൈഗാ …………എന്നാച്ചേ”

“എതുവും ഇല്ലായെ അമ്മാ ”

“എതുവും ഇല്ലെനാ ,,, എതുക്ക് സിരുക്കിറേ ”

“അതുവാ…..അത് ,,,,,,,,,,അത് ,,,,,,,,,,,,,,,,,,,,മാമ ,,,,മാമ ന്യാപകം (ഓർമ്മ)  വന്തിടിച്ചു ”

“ഉനക്ക് എന്നാച്ചെ വൈഗാ ,,, ?”

“അമ്മ ,,,തപ്പാ നെനക്കാതെ ,,,സൊല്ലട്ടുമാ ”

“ആ ,,,,നീ സൊല്ലുങ്കോ ..”

“‘അമ്മ,,,അത് വന്ത് ,,എനക്ക് ,,,അപ്പു മാമാവെ  റൊമ്പ പുടിച്ചിറുക്ക് ,,അവരെ എനക്ക് തിരുമണം സെയ്യ ആസൈ ഇറുക്ക് ”

അത് കേട്ട് നളിനി ഒന്ന് ഞെട്ടി

“വൈഗ ,,,,, അപ്പു ഉൻ മാമൻ താനേ ”

“ആമാ,,,അതുക്കെ ഇപ്പോ എന്നാ ,,,,അവർ എനക്ക് മുറൈമാമൻ താനേ ,,,പ്ലീസ് ‘അമ്മ ,,,എനക് അപ്പു മാമാവേ വേണം ,,,,റൊമ്പ ആസൈ ആയിരുക്ക് ,,, ”

“വൈഗ ,,,പ്രചനം ഏതും കെടയാത് ,,അവൻ എൻ തമ്പി താനേ ,,, അവനെ വിട പെരിയ യാരുമേ ഉനക്ക് കെടക്കാത് ,,,,, ആനാ ,,,,അപ്പു ,,,ഇത് ഒപ്പുകൊള്ളൂവാരാ  (സമ്മതിക്കുമോ ) ?

“‘അമ്മ ,,,,,,,,,,,,അപ്പു മാമ സൊല്ലിയാച്ച് ,,അവര് തിരുമ്പി പോവും എൻട്രൂ ,,,,എനക് അപ്പു മാമാ വേണം ‘അമ്മ ”

 

അത് പറയുമ്പോ വൈഗ കരയാൻ തുടങ്ങി

 

“പാട്ടിക്കിട്ടെ ,,,സൊല്ലുങ്കോ മ്മാ …പ്ലീസ് മ്മാ ”

 

“ഹമ്,,,,,,,,,,,,,,,,,,കാലയിലെ അമ്മാക്കിട്ടെ സോൽറേ൯ ,,,നീ കവലപ്പെടാതെ ”

 

നളിനി മകളെ കെട്ടിപിടിച്ചു ആശ്വസിപ്പിച്ചു

 

<<<<<<O>>>>>>

2,387 Comments

  1. Good night Harshappi……….
    Enik oru marupadi ittolo varumbol……Ettathiye aneshichu parayanam…… monuttan usharalle….
    Wait cheyyum marupadikkayi………..

  2. Super.. Waiting.. ♥

  3. ഹർഷാപ്പി കൗൺഡൗൺ തുടങ്ങട്ടെ ???

  4. Harshetta….exam ayirunnu….last part vannatharinjilla.today vayichu…entha parayuka…aa kaikal super…adutha part udane undakum ennarinju…am double happy.????

  5. Bro kadha complete ezhuthi kazhinjo….?

    Pratheekshicha endingil ethiyo adutha part ?

    1. ezhuthuvaadaa maakkaane ,,,,

      1. ??

  6. Brother please do post next part of aparijithan I’ve been waiting this part almost 1 month now … Please do post it fast harshan brother … Your story aparijithan is an inspiration for me … Please do post it fast take it as a request.

    1. machane oru masam alle ayityullu
      ivide palarum 2 masam kazhinju
      dont worry december 3 aakumayirikkanam

      1. Waiting for it brother

Comments are closed.