അപരാജിതന്‍ 17 [Harshan] 11663

ഭാര്‍ഗവ ഇല്ലത്ത്

വൈഗയെ തല്ലിയില്ല എന്നെ ഉള്ളു

അത്രക്കും അവളെ എല്ലാരും ചീത്ത പറഞ്ഞു

അവൾ കരഞ്ഞു കൊണ്ട് ഒരു മൂലയ്ക്ക് പോയി ഇരിക്കുക ആയിരുന്നു

വൈഗ അപ്പുവിനെ തല്ലിയ സങ്കടം സഹിക്കാൻ ആകാതെ ഉള്ള സത്യം ഭയം കൊണ്ട് അവരോട് പറഞ്ഞു.

അപ്പുവിനെ കൊണ്ട് അമ്മയുടെ പേർക്ക് സത്യം ഇടീപ്പിച്ചതും എല്ലാം അങ്ങനെ മേടയിലേക് ഇറക്കി വിട്ടതും എല്ലാം,,,

എല്ലാര്ക്കും അത് കേട്ടപ്പോ ആകെ വിഷമവും ആയി.

എല്ലാരും തിണ്ണയിൽ അപ്പു വരുന്നതും കാത്തു ഇരിക്കുക ആയിരുന്നു

മൊബൈലിൽ പലവട്ടം വിളിച്ചു നോക്കി എങ്കിലും സ്വിച് ഓഫ്

അപ്പോൾ ആണ് ശപ്പുണ്ണി പടിപ്പുര കയറി അങ്ങോട്ടേക്ക് ഞാൻ ഒന്നും അറിയില്ല രാമനാരായണ എന്ന മട്ടിൽ

അങ്ങോട്ടേക്ക് വന്നത്

“അങ്കെ നില്ലെടാ ”

നരൻ ദേഷ്യപ്പെട്ടു

“എന്ന മണിയണ്ണേ” ശപ്പുണ്ണി

“എതുക്ക് നീ  ഇപ്പടി സെഞ്ചെ ,,നീ കാരണമാ അല്ലെയാ ,,അപ്പു മേടൈ ഏറിനാൾ”

“നാൻ ഒന്നും സെയലയെ ,,സുമ്മ വൈഗമ്മകിട്ടേ സൊല്ലിയാചെ ,,ആനാ വൈഗമ്മ താൻ ഇപ്പടി എല്ലാമേ സെയ്താ൪കൾ ”

ശപ്പുണ്ണി നൈസ് ആയി എല്ലാം വൈഗയുടെ തലയിലേക് ഇട്ടു

“പോടാ ,,,പോയി അപ്പുവേ തേടി പാര് ,,നീ കലമ്പി വരുമ്പോത് അപ്പു ഉന്കൂടെ ഇരുക്കണോം ,,ഇല്ലെനാ ,,ഉന്നൈ ഇങ്കെ ഇരുന്ത് വെളിയേ പോടുവേൻ ,,,,,,,,,,,,,,,”

നരൻ ദേഷ്യപ്പെട്ടു

അതുകേട്ടു ഒരല്പം ഭയത്തോടെ വന്നവഴി അവൻ അപ്പുവിനെ തിരക്കാനായി തിരിഞ്ഞു നടന്നു

<<<<<<<O>>>>>>>>

വീട്ടിലെ എല്ലാവരും അപ്പുവിനെ കാണാതെ വിഷമത്തിൽ ആയി

നരന്‍  ആണെങ്കിൽ അതിലേറെ വിഷമത്തിലും അപ്പുവിനെ തല്ലിപോയതിൽ

പദ്‌മവതി അമ്മ ആണെകിൽ അവനെ അടിച്ചതിനു നരനെ ഒരുപാട് വഴക്കും പറഞ്ഞു

മണിക്കുട്ടൻ ഒടുവിൽ കാർ ന്റെ താക്കോലും  എടുത്തു കൊണ്ട് വന്നു  അപ്പുവിനെ അന്വേഷിക്കാൻ ആയി പൂമുഖത്തു നിന്നും ഇറങ്ങുമ്പോ ആണ് തലയും കുനിച്ചു നടന്നു വരുന്നത് കണ്ടത്

അവനെ കണ്ടപ്പോ എല്ലാര്ക്കും സമാധാനം ആയി

അവൻ തിണ്ണക്കു സമീപം ആയി വന്നു നിന്ന്

മണിക്കുട്ടൻ അവന്റെ തോളത്തു കൈവെച്ച് കയറ്റി തിണ്ണയിൽ ഇരുത്തി

അവൻ ആരുടേയും മുഖത്ത് നോക്കാതെ തല കുനിച്ചു ഇരുന്നു

അവന്റെ ഇരുപ്പ് കണ്ടപ്പോ നരനും വിഷമമായി

അപ്പു ,,,,,,,,വല്യമ്മ അവനെ വിളിച്ചു

വൈഗ എല്ലാം പറഞ്ഞു അപ്പു ,,,,നളിനി അപ്പുവിനോട് പറഞ്ഞു

അവൻ എല്ലാം കേട്ടിരുന്നു

“സ്നേഹത്തിന്റെ വില എനിക്ക് നന്നായി അറിയാം മണിയേട്ടാ ,,, അമ്മയോട് സ്നേഹം ഒരുപാട് കൂടി പോയി അതോണ്ടാ ,…..നിങ്ങളെ വിഷമിപ്പിക്കേണ്ടി വന്നത് ,,,സോറി ,,,”

അവൻ തലകുനിച്ചു തന്നെ പറഞ്ഞു

തിണ്ണയിൽ ഇരിക്കുന്ന അപ്പുവിനെ നരൻ കെട്ടി പിടിച്ചു

“പോട്ടെ ,,,,,, തല്ലിയത് എന്റെ അനിയനായോണ്ടല്ലേ ,,,,,പോട്ടെ ,,,,,,”

അത് പറയുമ്പോ നരന്റെ ശബ്ദം ഇടറിയിരുന്നു

നളിനി അവന്റെ സമീപം വന്നിരുന്നു

അപ്പുറത്തു വല്യമ്മയും

“പേടിച്ചു പോയി അപ്പു ,,,,, കാള നിന്നെ അപായപ്പെടുത്തുമോ എന്നോർത്തു ,,,” സങ്കടത്തോടെ വല്യമ്മ പറഞ്ഞു

“നിന്നെ ഓർത്തല്ലേ ,,ഞങ്ങൾ ആധി പിടിക്കുന്നത് ,, സ്വന്തമായി കരുതുന്നത് കൊണ്ടല്ലേ ,,,അല്ലെങ്കിൽ ഞങ്ങൾ ഇങ്ങനെ ഭയക്കുമോ  ,,,,” നളിനി പറഞ്ഞു

അവനതു കേട്ടിരുന്നു

2,387 Comments

  1. Good night Harshappi……….
    Enik oru marupadi ittolo varumbol……Ettathiye aneshichu parayanam…… monuttan usharalle….
    Wait cheyyum marupadikkayi………..

  2. Super.. Waiting.. ♥

  3. ഹർഷാപ്പി കൗൺഡൗൺ തുടങ്ങട്ടെ ???

  4. Harshetta….exam ayirunnu….last part vannatharinjilla.today vayichu…entha parayuka…aa kaikal super…adutha part udane undakum ennarinju…am double happy.????

  5. Bro kadha complete ezhuthi kazhinjo….?

    Pratheekshicha endingil ethiyo adutha part ?

    1. ezhuthuvaadaa maakkaane ,,,,

      1. ??

  6. Brother please do post next part of aparijithan I’ve been waiting this part almost 1 month now … Please do post it fast harshan brother … Your story aparijithan is an inspiration for me … Please do post it fast take it as a request.

    1. machane oru masam alle ayityullu
      ivide palarum 2 masam kazhinju
      dont worry december 3 aakumayirikkanam

      1. Waiting for it brother

Comments are closed.