അപരാജിതന്‍ 17 [Harshan] 11661

അപ്പു സ്ലൈഡ് ഒക്കെ എടുത്തു അവളുടെ മുടിയിൽ പൂ വെച്ച് കൊടുത്തു

 

അത് കണ്ടു ആണ് അവളുടെ കൂട്ടുകാരികൾ അങ്ങോട്ടേക്ക് വന്നത്

അവർ അപ്പുവിന്റെയും വൈഗയുടെയും സമീപത്തേക്കു വന്നു

ചിരിച്ചു സംസാരിച്ചു

 

വൈഗയെ കളിയാക്കുന്ന വാക്കുകൾ പലതും പറഞ്ഞു

“അവളുടെ കാതിൽ എന്തൊക്കെയോ പറഞ്ഞു

അതുകേട്ടു അവൾ ആകെ നാണം കൊണ്ടു മുഖം പൊത്തി

 

“മോളെ ,,വാ പോണ്ടേ ” അപ്പു അവളെ വിളിച്ചു

“വന്തിട്ടെ മാമാ ” എന്ന് ഒരു ഭാര്യ വിളികേൾക്കുന്ന പോലെ അവൾ മറുപടി കൊടുത്തു

എന്നിട്ടു വേഗം പോയി വണ്ടിയിൽ കയറി

കൂട്ടുകാരെ നോക്കി റ്റാറ്റാ കൊടുത്തു

 

ഒരു അഞ്ചുമണിയോടെ അവർ തിരികെ ഇല്ലത്തു എത്തി.

ഉള്ളിൽ  നോക്കുമ്പോ ലക്ഷ്മി അമ്മയുടെ വലിയ ഒരു ഫോട്ടോ മുന്നിൽ കാരണവന്മാരുടെ ഫോട്ടോക്ക് അടുത്തായി തറച്ചു വെക്കുക ആയിരുന്നു വല്യമ്മ പറഞ്ഞിട്ടു ശപ്പുനിയും നരനും കൂടെ

അപ്പു പുറത്തേക് പോയ സമയത്തു ലക്ഷ്മി അമ്മയുടെ ഫോട്ടോ എടുത്തു കൊണ്ടുപോയി വീട്ടിൽ വെക്കാൻ  കോപ്പി എടുത്തു ആയി ഒരു വലിയ ഫ്രയിമിൽ ആക്കി കൊണ്ടുവന്നിരുന്നു നരൻ

 

അത് കണ്ടപ്പോ അപ്പുവിന് ആകെ സങ്കടം ആയി

“എന്റെ അനിയത്തിക്കു ഇവിടെ ജീവിക്കാൻ യോഗം ഉണ്ടായില്ല ,,, അവളുടെ ഫോട്ടോ എങ്കിലും ഇവിടെ വെക്കണ്ടേ അപ്പു ,, ” വേദനയോടെ വല്യമ്മ പറഞ്ഞു

അതുകേട്ടു സങ്കടപ്പെട്ട നളിനി കണ്ണുകൾ തുടച്ചു

 

“ഒകെ ഈശ്വര തീരുമാനം അല്ലെ ,,,അതങ്ങനെ അല്ലെ നടക്കൂ ,,,” വല്യമ്മ സ്വയം ആശ്വസിപ്പിച്ചു

അപ്പോളേക്കും ഫോട്ടോ ഒകെ കൃത്യമായി ഫിറ്റ് ചെയ്തിരുന്നു

അന്ന് പെരുമാളിന്റെ വീട്ടിൽ സഹോദരി വന്നു നിൽകാം എന്നുപറഞ്ഞതു കൊണ്ട് നളിനി ഇന്ന് പോകുന്നില്ല

2,387 Comments

  1. Good night Harshappi……….
    Enik oru marupadi ittolo varumbol……Ettathiye aneshichu parayanam…… monuttan usharalle….
    Wait cheyyum marupadikkayi………..

  2. Super.. Waiting.. ♥

  3. ഹർഷാപ്പി കൗൺഡൗൺ തുടങ്ങട്ടെ ???

  4. Harshetta….exam ayirunnu….last part vannatharinjilla.today vayichu…entha parayuka…aa kaikal super…adutha part udane undakum ennarinju…am double happy.????

  5. Bro kadha complete ezhuthi kazhinjo….?

    Pratheekshicha endingil ethiyo adutha part ?

    1. ezhuthuvaadaa maakkaane ,,,,

      1. ??

  6. Brother please do post next part of aparijithan I’ve been waiting this part almost 1 month now … Please do post it fast harshan brother … Your story aparijithan is an inspiration for me … Please do post it fast take it as a request.

    1. machane oru masam alle ayityullu
      ivide palarum 2 masam kazhinju
      dont worry december 3 aakumayirikkanam

      1. Waiting for it brother

Comments are closed.