അപരാജിതന്‍ 17 [Harshan] 11663

“എനിക്ക് ,,,ആരോടും പ്രണയം ഇതുവരെ തോന്നിയിട്ടില്ല ,,തോന്നുകയും ഇല്ല ,,, ഈ ആണ് എന്ന് പറഞ്ഞ എന്താ എന്ന് ചാരുവിനു അറിയുമോ ,,,ആ വർഗ്ഗം വഞ്ചകൻമാർ ആണ് ,,, അവർക്കു അവരുടെ ശരീരസുഖം മാത്രം മതി ,, വെറുപ്പ് ആണ് എനിക്ക് ,,അവരെ പ്രണയിക്കാൻ ,, പിന്നെ ഞാൻ ഒരു ദേവദാസി ആയി ,, അതൊക്കെ ഒരു കഥ ,,ഞാൻ അമ്രപാലി ആണ് ,,,കാമകലയിൽ അഗ്രഗണ്യ ,, അതെന്റെ അഹങ്കാരം തന്നെ ആണ് ,, ഒരു പുരുഷനെ അവന്റെ സ്ഖലനത്തിലൂടെ നിഷ്പ്രഭനാക്കാൻ എന്റെ നോട്ടം മതി ,,അല്ലെങ്കിൽ സ്പർശനം ,,,അത്രേ ഉള്ളു എന്നെ സംബന്ധിച് ഓരോ പുരുഷനും ”

 

“എന്നിട്ടെന്തിനാ ആമിയെച്ചി കുറെ നാൾ ആയി ഒരു യുവാവിന്റെ ചിത്രം വരച്ചു കൊണ്ടിരിക്കുന്നെ , അത് പ്രണയം ആയിട്ടല്ലേ ”

 

“ആർക്കു പ്രണയം ,,,,, അവൻ എന്നെ എന്റെ സ്വപ്നത്തിൽ വന്നു കീഴ്പെടുത്തുകയാ ,, അന്ന് ഗന്ധര്‍വ്വനു പോലും എന്നെ കൊടുക്കാതെ എന്നെ സ്വപ്നത്തിൽ ഭോഗിച്ചു , പലവട്ടം എനിക്ക് രതിമൂർച്ഛ ക്കു കീഴ്പെടേണ്ടി വന്നു ,,,അങ്ങനെ അവനെന്നെ തോൽപ്പിക്കാൻ ശ്രമിക്കുക ആണ് ,, അവൻ എന്റെ കാൽച്ചുവട്ടിൽ വരു൦ എന്ന് എനിക്ക് ഉറപ്പുണ്ട് , ആ ദിവസത്തിനായി കാത്തിരിക്കുക ആണ് ഞാൻ , അവനെ ഞാൻ എന്റെ അടിമ ആക്കി മാറ്റും ,,,,”

 

അപ്പോൾ ആണ് വലിയ വായിൽ നിലവിളി കേട്ടത്‌

ഞെട്ടി ഇരുവരും എഴുന്നേറ്റു

എല്ലാരും കൂടെ ഓടി ചെന്ന്

മാളികയുടെ ഉള്ളിലെ ഹാളിലേക്കു ചെന്നു

 

മുത്യാരമ്മ കൂടെ കൊണ്ടുപോയ പത്തു പെൺകുട്ടികളിൽ മൂന്നുപേർ ജഡമായി ആണ് തിരികെ വന്നത്

ആ മരിച്ച പെൺകുട്ടികളുടെ കൂട്ടുകാരികൾ ആണ് വലിയ വായിൽ കരഞ്ഞുകൊണ്ടിരിക്കുന്നത്

മുത്യാരമ്മയുടെ മുഖത്ത് ഒരു ഭാവഭേദവും ഇല്ല

 

മൂന്ന് സാധു പെൺകുട്ടികൾ ആണ് വെള്ളത്തുണിയിൽ പൊതിഞ്ഞു കിടക്കുന്നത്

അവരുടെ മൂന്നുപേരുടെയും കണ്ണുകൾ പുറത്തേക്ക് തള്ളിയിരിക്കുന്നു

ചെവിയുടെ ഉള്ളിൽ നിന്നും ചോര ഒഴുകി ഒട്ടി കിടക്കുന്നു

ചുണ്ട് കോടി പോയിരിക്കുന്നു

 

അപ്പോളേക്കും അവരുടെ ശവം ശ്മാശാനത്തിലേക് കൊണ്ട് പോകാൻ ആയി ജീപ്പ് തയാർ ആയി

ആ മൂന്നു നിർജീവശരീരങ്ങളും  അന്ത്യോപചാരങ്ങൾ ഒന്നും സമർപ്പിക്കാതെ  എടുത്തുകൊണ്ട്  പോയി ജീപ്പിൽ ഇട്ടു

 

പലരും അലമുറ ഇട്ടു കരയുന്നുണ്ടായിരുന്നു

 

മഹാശയൻ എന്ന കാലകേയൻ സംഭോഗത്തിൽ ഏർപ്പെട്ടുകൊണ്ടിരുന്നപ്പോൾ  താഡനം നടത്തിയത് ആണ് . സംഭോഗത്തിൽ പെണ്ണിന് രതിമൂർച്ഛ സംഭവിക്കുമ്പോൾ അതെ സമയം ചില ഭാഗങ്ങളിൽ കൈകൊണ്ടു താഡനം ചെയുമ്പോൾ അല്ലെങ്കിൽ മര്‍ദ്ദിക്കുമ്പോൾ ആ രതിമൂർച്ഛ ഏറെ സമയം നീണ്ടു നിൽക്കും , ചില മർമ്മപ്രദേശങ്ങളിൽ ആണ് താഡനം ചെയുക , ഒരു പിഴവ് വന്നാൽ മരണം നിശ്ചയം

അതിശക്തിയായി മർമ്മപ്രദേശങ്ങളിൽ ഉള്ള താഡനമാണ് ആ യുവതികളുടെ മരണത്തിനു കാരണമായതും

 

ഉത്കലക്ഷേത്രത്തിൽ നിന്നും പണയത്തിനു എടുത്ത ദേവദാസി യുവതികൾ ആയതിനാൽ മരിച്ചു പോയാലും കുഴപ്പമില്ല ,, പകരം അമ്പലത്തിലേക് കാണിക്ക ആയി നൂറു വെള്ളിനാണയം മാത്രം സമർപ്പിച്ചാൽ മതിയാകും ,,,,,

 

മുത്യാരമ്മ യാതൊരു ഭാവഭേദവും കൂടാതെ സ്വന്തം അറയിലേക്ക് പോയി, ആര് മരിച്ചാല്‍ എന്ത് ജീവിച്ചാല്‍ എന്ത് എന്ന ഭാവത്തോടെ,,,

<<<<<<<<O>>>>>>>

2,387 Comments

  1. Good night Harshappi……….
    Enik oru marupadi ittolo varumbol……Ettathiye aneshichu parayanam…… monuttan usharalle….
    Wait cheyyum marupadikkayi………..

  2. Super.. Waiting.. ♥

  3. ഹർഷാപ്പി കൗൺഡൗൺ തുടങ്ങട്ടെ ???

  4. Harshetta….exam ayirunnu….last part vannatharinjilla.today vayichu…entha parayuka…aa kaikal super…adutha part udane undakum ennarinju…am double happy.????

  5. Bro kadha complete ezhuthi kazhinjo….?

    Pratheekshicha endingil ethiyo adutha part ?

    1. ezhuthuvaadaa maakkaane ,,,,

      1. ??

  6. Brother please do post next part of aparijithan I’ve been waiting this part almost 1 month now … Please do post it fast harshan brother … Your story aparijithan is an inspiration for me … Please do post it fast take it as a request.

    1. machane oru masam alle ayityullu
      ivide palarum 2 masam kazhinju
      dont worry december 3 aakumayirikkanam

      1. Waiting for it brother

Comments are closed.