അപരാജിതന്‍ 17 [Harshan] 11663

“അപ്പു ,,ഇത് നോക്കിക്കേ ” എന്ന് പറഞ്ഞു അവന്റെ കഴുത്തിലെ രുദ്രാക്ഷത്തെ സ്പർശിച്ചു

അവന്റെ കഴുത്തിൽ ഉണ്ടായിരുന്ന ചതു൪ദശ മുഖി രുദ്രാക്ഷം നല്ലപോലെ നീല നിറത്തിൽ ഇരിക്കുന്നു

“ഇതെങ്ങനെ ,,,രുദ്രാക്ഷം നീല നിറത്തിൽ ആയി ” അവർ ചോദിച്ചു

 

“അറിയില്ല വല്യമ്മേ ,,,, സാധാരണ ചാര നിറത്തിൽ ആയിരുന്നല്ലോ ,,,ഇതിപ്പോ മാറിയത് ആണെന്ന് തോന്നുന്നു ”

 

അപ്പോൾ ആണ് ഗുരുനാഥനായ ആദവനാഥ ഭാർഗവൻ അവിടേക്കു വന്നത്

നരൻ അദ്ദേഹത്തിന്റെ കാലിൽ വീണു നമസ്കരിച്ചു

അത് കണ്ടു അപ്പുവും

അദ്ദേഹം അപ്പുവിന്റെ കഴുത്തിലെ നീല നിറത്തിൽ ഉള്ള രുദ്രാക്ഷത്തെ നോക്കി

പിന്നെ ഒന്ന് പുഞ്ചിരിച്ചു

എന്നിട്ടു ദ്വിവക്ത്ര പരശു പ്രതിഷ്ഠിച്ചിരുന്ന കോവിലിലേക്ക് നോക്കി

അദ്ദേത്തിന്റെ ചുണ്ടിൽ ഒരു മന്ദഹസം വിരിഞ്ഞു

നീണ്ട തന്റെ താടി ഒന്ന് തടവി

“നിയോഗത്തിലേക് അടുത്ത് കൊണ്ടിരിക്കുന്നു,,വീണ്ടു൦ കാണാം ” എന്നുപറഞ്ഞു മറ്റൊന്നും മിണ്ടാതെ മണ്ഡപത്തിൽ കയറി ഇരുന്നു കണ്ണുകൾ  അടച്ചു ധ്യാനത്തിൽ മുഴുകി

അവർ അവിടെ നിന്നും തിരിച്ചു

 

വീട്ടിലെത്തിയപ്പോ അവിടെ നളിനിയും മക്കളും ഒക്കെ ഉണ്ട്

അപ്പു ഭാർഗവ ഇല്ലത്തെ സന്തതി ആണ് എന്ന് നാട് മൊത്തം അറിഞ്ഞിരുന്നു

അവിടെ ആ ഇല്ലത്തിനു പുറത്തു വലിയ ആൾക്കൂട്ടം ആയിരുന്നു

 

ആദിശങ്കരനാരായണൻ എന്ന ഭാർഗവ ഇല്ലത്തെ വീരയോദ്ധാവിനെ കാണാൻ ആയി വന്നവർ ആണ് അവർ ,അതും പല പ്രായത്തിൽ ഉള്ളവർ , പലരുടെയും കൈയിൽ സമ്മാനങ്ങൾ , കാഴ്ചകുലകൾ , പച്ചക്കറികൾ , മധുര പലഹാരങ്ങൾ ഒക്കെ

 

അവർ കാർ നിർത്തി പുറത്തേക് ഇറങ്ങി

അപ്പു ആകെ അത്ഭുത പെട്ട് പോയിരുന്നു

 

എല്ലാവരും അത് പ്രായഭേദമന്യേ അവനു മുന്നിൽ തൊഴുകൈയോടെ നിൽക്കുന്നു

വൃദ്ധർ പോലും അവന്റെ കാലുകൾ പിടിയ്ക്കാൻ  പോകുന്നു

അവനതൊക്കെ തടഞ്ഞു

2,387 Comments

  1. Good night Harshappi……….
    Enik oru marupadi ittolo varumbol……Ettathiye aneshichu parayanam…… monuttan usharalle….
    Wait cheyyum marupadikkayi………..

  2. Super.. Waiting.. ♥

  3. ഹർഷാപ്പി കൗൺഡൗൺ തുടങ്ങട്ടെ ???

  4. Harshetta….exam ayirunnu….last part vannatharinjilla.today vayichu…entha parayuka…aa kaikal super…adutha part udane undakum ennarinju…am double happy.????

  5. Bro kadha complete ezhuthi kazhinjo….?

    Pratheekshicha endingil ethiyo adutha part ?

    1. ezhuthuvaadaa maakkaane ,,,,

      1. ??

  6. Brother please do post next part of aparijithan I’ve been waiting this part almost 1 month now … Please do post it fast harshan brother … Your story aparijithan is an inspiration for me … Please do post it fast take it as a request.

    1. machane oru masam alle ayityullu
      ivide palarum 2 masam kazhinju
      dont worry december 3 aakumayirikkanam

      1. Waiting for it brother

Comments are closed.