അപരാജിതന്‍ 17 [Harshan] 11663

 

അപ്പുറത്തു പെരുമാൾ ആകെ ദുഃഖിതൻ ആയിരുന്നു

മര്യാദക്ക് പെരുമയുള്ള കാളകളുടെ സ്ഥാനവും നേടി പോകേണ്ട താൻ മണ്ടൻ ശപ്പുണ്ണി പറഞ്ഞ ഐഡിയക്കു ചെവി കൊടുത്തത് കൊണ്ട് മാത്രം ഇപ്പോ നാട്ടിൽ ഇങ്ങനെ അപമാനിതനായി

“മാമാ ,,,,,,,,,,,,,,,,,,,ഒയ് ,,,,,മാമോ ”

പെരുമാൾ തിരിഞ്ഞു നോക്കി

ചിരിയോടെ ശപ്പുണ്ണി

“എപ്പടി ഇറുക്കെൻ മാമ ,,,,,,,,,,,,എൻ വളി ”

പെരുമാൾ ഒന്നവനെ നോക്കി

“പ്രമാദമായിരുക്കെ൯ ,,,,എൻ റാസാ ,,,,,,,,,,,,,,,,” എന്ന് പറഞ് അവന്റെ തലയിൽ ഒന്ന് തലോടി

“ശപ്പുണ്ണി ,,,,,,,,,,,,,,,,,,,”

“,എന്നാ ,,,മാമാ ”

“ഉനക്കു ,,,നാൻ ഒരു പെരിയ ഗിഫ്റ്റു തരട്ടുമാ ”

“കൊടുങ്കളെ ,,,മാമാ ,,,,,,,,,,,,,,,,,,,,”

അവൻ സന്തോഷത്തോടെ കൈ നീട്ടി

“കൊഞ്ചം അങ്ക വര മുടിയുമാ ശപ്പുണ്ണി ”

“മുടിയും മാമാ ,,,മുടിയും ,,,,” സമ്മാനം കിട്ടും എന്ന ആവേശത്തോടെ അവ൯ അവര്‍ത്തിച്ചു പറഞ്ഞു.

പെരുമാൾ ശപ്പുണ്ണിയെ കൂട്ടി കോവിളിലെ ദേഹണ്ഡപുരയിലേക് പോയി

പിന്നെ അവിടെ ഒച്ചപ്പാടും ബഹളവും ആണ് കേട്ടത് ,,,,,,,,,,,,,,,,,

“അമ്മ ,,,,,,,,,,,,,,,,,,,,,,,,,,അമ്മാ ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,മാമാ ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,” എന്നു വലിയ വായിലുള്ള അലര്‍ച്ച കേട്ടു.

“കളുതൈ  …ഇന്ത മാതിരി വളിയെല്ലാം ഉൻ തലയിലെ  വെച്ചിടുങ്കോ ,,,,പൊറുക്കി മുട്ടാളാ ”

എന്നും പറഞ്ഞു പെരുമാൾ അവിടെ നിന്നും മുണ്ടും മടക്കി കുത്തി മീശയും പിരിച്ചു  ഇറങ്ങി  നടന്നു.

ദേഹണ്ഡപുരക്കു ഉള്ളിലെ കഴുകാൻ വെച്ചിരുന്ന വലിയ സാംബാർ കലത്തിനുള്ളിൽ നിന്നും  ശപ്പുണ്ണിയുടെ തല മാത്രം പുറത്തേക്കു വന്നു , തല നിറയെ സാമ്പാർ പുരണ്ടിരിക്കുന്നു

ഇടം കണ്ണിന്റെ ഭാഗം ഒക്കെ ഇടികൊണ്ടു ചുവന്നു തിണര്‍ത്തിട്ടുണ്ട്,

അവൻ ചുറ്റും നോക്കി

രണ്ടു  മൂന്ന് പേര് അവനെ തന്നെ നോക്കി നിൽക്കുക ആയിരുന്നു

സാമ്പാ൪കലത്തിനുള്ളില്‍ നീന്നും പുറത്തേക്ക് ഒരുകണക്കിന് ഇറങ്ങി.

ദേഹമാസകലം സാമ്പാര്‍ ആയിരുന്നു

അവനൊരു വക്രിച്ച ചിരി ചിരിച്ചു ,

ഇടിയില്‍ നല്ലപോലെ പരിക്ക് പറ്റിയിട്ടുണ്ട് , കാല്‍ ഏന്തി വലിഞ്ഞാണ് നടന്നതും.

എല്ലാരും കേള്‍ക്കെ ശപ്പുണ്ണി പറഞ്ഞു

മാമ ,,,,,, ഒരു കാളൈ മാതിരി ,,,,,,,,കൊഞ്ച൦ ലൂസ് ………………..അമ്മാ ,,,,,ന്‍ ബോഡി,, ഡെഡ് ബോഡി ആയി പോയിടിചേ ,,, അമ്മാ ,,,,,,,,,,,,,,,,”

എന്നിട്ടു കവിളിൽ പറ്റിയ സാമ്പാർ അവശിഷ്ടം ഒന്ന് കൈ കൊണ്ട് വടിച്ചു എടുത്തു ഒന്ന് നോക്കി

കൈ ഒന്ന് നക്കിവടിച്ചു  , ഞാൻ ഈ നാട്ടുകാരനല്ല എന്ന ഭാവത്തിൽ പതുക്കെ ഏന്തി വലിഞ്ഞു നടന്നു.

 

<<<<<<<O>>>>>>>

2,387 Comments

  1. Good night Harshappi……….
    Enik oru marupadi ittolo varumbol……Ettathiye aneshichu parayanam…… monuttan usharalle….
    Wait cheyyum marupadikkayi………..

  2. Super.. Waiting.. ♥

  3. ഹർഷാപ്പി കൗൺഡൗൺ തുടങ്ങട്ടെ ???

  4. Harshetta….exam ayirunnu….last part vannatharinjilla.today vayichu…entha parayuka…aa kaikal super…adutha part udane undakum ennarinju…am double happy.????

  5. Bro kadha complete ezhuthi kazhinjo….?

    Pratheekshicha endingil ethiyo adutha part ?

    1. ezhuthuvaadaa maakkaane ,,,,

      1. ??

  6. Brother please do post next part of aparijithan I’ve been waiting this part almost 1 month now … Please do post it fast harshan brother … Your story aparijithan is an inspiration for me … Please do post it fast take it as a request.

    1. machane oru masam alle ayityullu
      ivide palarum 2 masam kazhinju
      dont worry december 3 aakumayirikkanam

      1. Waiting for it brother

Comments are closed.