അപരാജിതന്‍ 17 [Harshan] 11663

 

 

സുവർണ്ണകാന്തിയാൽ ശോഭിതമായ നിലാവുള്ള രാത്രി

ശാന്തമായി ഒഴുകുന്ന വലിയ നദി.

ആ നദിയുടെ ഓളപ്പരപ്പിൽ മെല്ലെ മെല്ലെ വീശുന്ന കാറ്റിൽ അരയന്നതിന്റെ മുഖമുള്ള ഒരു പായ് വഞ്ചി ഒഴുകുക ആണ്

വലിയ ആ വഞ്ചിയിൽ നടുക്കായി പഞ്ഞിനിറഞ്ഞ മെത്ത.

 

അതിൽ ഒരു  യുവതി ഇരിക്കുന്നു

പിന്തിരിഞ്ഞാണ് അവൾ ഇരിക്കുന്നത്

അവൾക് സമീപത്തേക്ക് ഒരു യുവാവ് നടന്നടുത്തു.

അവൾക് സമീപമായി ഇരുന്നു

അയാളുടെ കൈകൾ അവളുടെ കൈകളോട് ചേർത്തമർത്തി.

ഒരു ഞെട്ടലോടെ അവൾ തിരിഞ്ഞു അവനെ നോക്കി

അവൾ പുഞ്ചിരിച്ചു

 

ദേവിക ആയിരുന്നു

അവൾ ആ യുവാവിന്റെ സുന്ദരമായ താടിയിൽ കൈകൾ അമർത്തി

പതുക്കെ കൈകൾ അവന്റെ നെഞ്ചിൽ അമർത്തി തലോടികൊണ്ടിരുന്നു

ആ യുവാവ് പുഞ്ചിരിച്ചു

അപ്പു ആയിരുന്നു അത് , ആദിശങ്കര൯

 

അവന്റെ കണ്ണുകൾ കാമം നിറഞ്ഞിരുന്നു

അവൻ തന്റെ കൈകൾ കൊണ്ട് അവളുടെ ഇടുപ്പിൽ മുറുകെ അമർത്തി

ഒരു കുളിരോടെ ഒരു വിറയലോടെ കാമാതുരമായ നയനങ്ങളോടെ അവൾ അപ്പുവിനെ നോക്കി

 

അപ്പു പതുക്കെ ദേവികയുടെ തോളിൽ നിന്നും അവളുടെ അവളുടെ ചേല താഴെക്കു ഊർത്തി വിട്ടു

അവൾ നാണം കൊണ്ട് തന്റെ മാറിടങ്ങൾ കൈകൾ കൊണ്ട് പൊത്തിപിടിച്ചു

 

അപ്പു അവളുടെ ഇരു തോളുകളിലും പിടിച്ചു തന്റെ നെഞ്ചിലേക്കമർത്തി

അവൾ മുഖം ഉയർത്തി പ്രണയദാഹത്തോടെ അപ്പുവിന്റെ കണ്ണുകളെ നോക്കി

അപ്പു അവളുടെ തലയ്ക്കു പുറകെ അമർത്തി പിടിച്ചു കൊണ്ട് അവളുടെ അധരങ്ങൾ തന്റെ അധരങ്ങളോട് ചേർത്തു

പതുക്കെ പതുക്കെ നുണഞ്ഞു കൊണ്ടിരുന്നു

അവളുടെ അധരങ്ങളിലെ തേൻ ഉണ്ണുന്ന വണ്ടിനെ പോലെ അവന്റെ ചുണ്ടുകൾ നിർത്താതെ നുണഞ്ഞുകൊണ്ടിരുന്നു

2,387 Comments

  1. Good night Harshappi……….
    Enik oru marupadi ittolo varumbol……Ettathiye aneshichu parayanam…… monuttan usharalle….
    Wait cheyyum marupadikkayi………..

  2. Super.. Waiting.. ♥

  3. ഹർഷാപ്പി കൗൺഡൗൺ തുടങ്ങട്ടെ ???

  4. Harshetta….exam ayirunnu….last part vannatharinjilla.today vayichu…entha parayuka…aa kaikal super…adutha part udane undakum ennarinju…am double happy.????

  5. Bro kadha complete ezhuthi kazhinjo….?

    Pratheekshicha endingil ethiyo adutha part ?

    1. ezhuthuvaadaa maakkaane ,,,,

      1. ??

  6. Brother please do post next part of aparijithan I’ve been waiting this part almost 1 month now … Please do post it fast harshan brother … Your story aparijithan is an inspiration for me … Please do post it fast take it as a request.

    1. machane oru masam alle ayityullu
      ivide palarum 2 masam kazhinju
      dont worry december 3 aakumayirikkanam

      1. Waiting for it brother

Comments are closed.