അപരാജിതന്‍ 17 [Harshan] 11663

 

ഇതൊന്നും അനുഭവിക്കാ൯ ലക്ഷ്മി ‘അമ്മക്കു കഴിഞ്ഞില്ലല്ലോ എന്നുള്ള സങ്കടവും അവനെ ഒരുപാട് നൊമ്പരപെടുത്തിയിരുന്നു ,,,,,

 

അമ്മയുടെ ഫോട്ടോ നെഞ്ചോടു ചേർത്ത് അവൻ ഉറങ്ങി പോയി

 

ആ ഉറക്കത്തിൽ അവനൊരു സ്വപ്നം കണ്ടു

എവിടെയോ ഉള്ള വലിയ ഒരു ക്ഷേത്രം

ആ ക്ഷേത്രത്തിലെ വലിയ മണ്ഡപത്തിൽ അവൻ നടക്കുക ആണ്

അവന്റെ കൈപിടിച്ച് ഒരു വളയിട്ട കൈ അവനെ അവിടെ ശ്രീകോവിലിനു പുറത്തു കൊണ്ട് നിർത്തുന്നു

അവനെ കൊണ്ട് കൈ കൂപ്പിക്കുന്നു

ശ്രീകോവിൽ വാതിൽ തുറക്കുന്നു

ഉള്ളിൽ സർവ്വാഭരണ വിഭൂഷിതനായ ശ്രീഹരിയുടെ വിഗ്രഹം

ആ യുവതി ഭഗവാനെ സ്തുതിക്കുന്നു

ദൈവീകമായ സ്വരമാധുരിയിലൂടെ

ആ യുവതി ,പാർവ്വതി ആയിരുന്നു ,

അവന്റെ പാറു

അവനിലെക് അടുത്തുകൊണ്ടിരിക്കുന്ന അവന്റെ മാത്രം പാറു

 

 

<<<<<<<<O>>>>>>>>

2,387 Comments

  1. Good night Harshappi……….
    Enik oru marupadi ittolo varumbol……Ettathiye aneshichu parayanam…… monuttan usharalle….
    Wait cheyyum marupadikkayi………..

  2. Super.. Waiting.. ♥

  3. ഹർഷാപ്പി കൗൺഡൗൺ തുടങ്ങട്ടെ ???

  4. Harshetta….exam ayirunnu….last part vannatharinjilla.today vayichu…entha parayuka…aa kaikal super…adutha part udane undakum ennarinju…am double happy.????

  5. Bro kadha complete ezhuthi kazhinjo….?

    Pratheekshicha endingil ethiyo adutha part ?

    1. ezhuthuvaadaa maakkaane ,,,,

      1. ??

  6. Brother please do post next part of aparijithan I’ve been waiting this part almost 1 month now … Please do post it fast harshan brother … Your story aparijithan is an inspiration for me … Please do post it fast take it as a request.

    1. machane oru masam alle ayityullu
      ivide palarum 2 masam kazhinju
      dont worry december 3 aakumayirikkanam

      1. Waiting for it brother

Comments are closed.