അപരാജിതന്‍ 17 [Harshan] 11662

“വല്യമ്മ തലയ്ക്കു കൈ കൊടുത്ത് കൊണ്ട് തളർന്നു കസേരയിൽ ഇരുന്നു

 

നരൻ എന്താ ചെയ്യുക എന്ന ബോധ്യം ഇല്ലാതെ തിണ്ണയിൽ ഇരുന്നു

 

ഒരു മൂന്ന് മിനിട്ടു നേരത്തേക് ആരും ഒന്നും മിണ്ടിയില്ല

 

“എന്റെ കൂടെ എന്റെ കൂട്ടുകാരനെ പോലെ നടന്നത് ,,,എന്റെ ചോര ,,,എന്റെ അനിയൻ ,,” കൈ കൊണ്ട് തലയുടെ പിൻഭാഗം തടവി വലിഞ്ഞു മുറുകിയ മുഖത്തോടെ നരൻ പറഞ്ഞു

 

അപ്പു ഒന്നും മിണ്ടിയില്ല

 

“പിന്നെ ഇത് എന്താ നീ നേരത്തെ പറയാഞ്ഞത് ,, ” നരന്‍ ചോദിച്ചു

 

“അപ്പു മിണ്ടാതെ നിന്നു

 

വല്യമ്മ എഴുന്നേറ്റു

 

അപ്പുവിന്റെ അടുത്തേക് ചെന്ന് നിന്നു

 

“ഈ വീട്ടില് ഇവിടത്തെ കുട്ടി ആയി തന്നെ ആണ് നിന്നെ കണ്ടത് ,,,അതിനു ഒരു കുറവും വരുത്തിയിട്ടില്ല

എന്നിട്ടെന്താ എന്നോട് നീ കാര്യം പറയാഞ്ഞത് ? പറ അപ്പു “”

 

അപ്പു തല കുനിച്ചു നിന്നു

 

“അച്ഛന്റെ ഫോട്ടോ ഒന്നും എന്റെല് ഇല്ല വല്യമ്മേ ,,,,, തെളിവൊന്നും ഇല്ലാതെ ,,,,പറഞ്ഞ ,,,,,,,,,,ആരാ വിശ്വസിക്ക്യ  ?”  അവൻ ശങ്കയോടെ പറഞ്ഞു

2,387 Comments

  1. Good night Harshappi……….
    Enik oru marupadi ittolo varumbol……Ettathiye aneshichu parayanam…… monuttan usharalle….
    Wait cheyyum marupadikkayi………..

  2. Super.. Waiting.. ♥

  3. ഹർഷാപ്പി കൗൺഡൗൺ തുടങ്ങട്ടെ ???

  4. Harshetta….exam ayirunnu….last part vannatharinjilla.today vayichu…entha parayuka…aa kaikal super…adutha part udane undakum ennarinju…am double happy.????

  5. Bro kadha complete ezhuthi kazhinjo….?

    Pratheekshicha endingil ethiyo adutha part ?

    1. ezhuthuvaadaa maakkaane ,,,,

      1. ??

  6. Brother please do post next part of aparijithan I’ve been waiting this part almost 1 month now … Please do post it fast harshan brother … Your story aparijithan is an inspiration for me … Please do post it fast take it as a request.

    1. machane oru masam alle ayityullu
      ivide palarum 2 masam kazhinju
      dont worry december 3 aakumayirikkanam

      1. Waiting for it brother

Comments are closed.