ശപ്പുണ്ണി കൂര്‍ക്കം വലിച്ചു നല്ല ഉറക്കത്തില്‍ ആയിരുന്നു
അപ്പു പാട്ടിയമ്മയുടെ മുറിയിലെക് വന്നപ്പോ താഴെ വീണു കിടക്കുന്നു വിറച്ച് കൊണ്ട് പാട്ടിയമ്മ കിടക്കുന്നു
“പാട്ടിയമ്മേ ” എന്നു അലറി വിളിച്ച് അപ്പു ഓടി വന്നു
“മോനേ ,,അമ്മ നിലത്തെക്കു വീണു ,,,,”
അപ്പു പാട്ടിയമ്മയെ കൈയില്‍ വാരി എടുത്തു ബെഡിൽ കിടത്തി
അവൻ നോക്കി എവിടേലും മുഴച്ചിട്ടുണ്ടോ എന്ന്
പാട്ടിയമ്മ വിറച്ചുകൊണ്ടിരിക്കുക ആയിരുന്നു
അപ്പോളേക്കും നരനും ഓടി എത്തി
‘അമ്മ വീണ കാര്യം പറഞ്ഞു ,
“നമുക് ഹോസ്പിറ്റലിൽ കൊണ്ടോയലോ ” അപ്പു ചോദിച്ചു
അപ്പു എഴുന്നേറ്റു
പെട്ടെന്നാണ് പാട്ടിയമ്മ അവന്റെ കൈയിൽ മുറുകെ പിടിച്ചത്
എല്ലാരും പാട്ടിയമ്മ എന്താണ് കാണിക്കുന്നത് എന്നറിയാൻ ആകാംഷയോടെ നോക്കി
അവർ കണ്ണ് തുറന്നു ,,,കണ്ണിൽ നിന്നൊക്കെ വെള്ളം ഒഴുകുന്നുണ്ടായിരുന്നു ശരീരം നല്ലപോലെ വിയർക്കുന്നു വിറക്കുന്നു
Pages 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52 53 54 55 56 57 58 59 60 61 62 63 64 65 66 67 68 69 70 71 72 73 74 75 76 77 78 79 80 81 82 83 84 85 86 87 88 89 90 91 92 93 94 95 96 97 98 99 100 101 102 103 104 105 106 107 108 109 110 111 112 113 114 115 116 117 118 119 120 121
Good night Harshappi……….
Enik oru marupadi ittolo varumbol……Ettathiye aneshichu parayanam…… monuttan usharalle….
Wait cheyyum marupadikkayi………..
Super.. Waiting.. ♥
ഹർഷാപ്പി കൗൺഡൗൺ തുടങ്ങട്ടെ ???
Harshetta….exam ayirunnu….last part vannatharinjilla.today vayichu…entha parayuka…aa kaikal super…adutha part udane undakum ennarinju…am double happy.????
nandi sahodari
Bro kadha complete ezhuthi kazhinjo….?
Pratheekshicha endingil ethiyo adutha part ?
ezhuthuvaadaa maakkaane ,,,,
??
Brother please do post next part of aparijithan I’ve been waiting this part almost 1 month now … Please do post it fast harshan brother … Your story aparijithan is an inspiration for me … Please do post it fast take it as a request.
machane oru masam alle ayityullu
ivide palarum 2 masam kazhinju
dont worry december 3 aakumayirikkanam
Waiting for it brother