അപരാജിതന്‍ 17 [Harshan] 11663

രാത്രി പതിനൊന്നര മണി ആയി

പാട്ടിയമ്മ ഞെട്ടി ഉണര്‍ന്നു

അപ്പുറത്തെ ബെഡില്‍ പദ്മാവതി അമ്മ ഉറങ്ങുക ആയിരുന്നു ക്ഷീണം കൊണ്ട്

 

അവര്‍ പതുക്കെ നാരായണ എന്നു വിളിച്ച് കൊണ്ടിരുന്നു

ഉറക്കത്തില്‍ പദ്മാവതി അമ്മ അറിഞ്ഞതേ ഇല്ല

 

പാട്ടിയമ്മ നല്ലപോലെ വിയര്‍ക്കാന്‍ തുടങ്ങി

ശരീരം ആകെ വിറക്കുന്നു

കൈകള്‍ ചുരുട്ടാനും നിവര്‍ത്താനും ഒപ്പം ബെഡ്ഷീറ്റില്‍ മുറുകെ പിടിച്ചു കൊണ്ടിരുന്നു.

ശരീരത്തിനു ബലം കൊടുത്തു എങ്ങനെ ഒക്കെയോ അനങ്ങി നിരങ്ങി ഇടത്തേക്ക് ചരിഞ്ഞു.

“നാരായണ ” എന്നു ജപിച്ച് വീണ്ടും കൊടുക്കാവുന്ന അത്രയും ബലം കൊടുത്തു കൊണ്ട് തിരിഞ്ഞതും ബെഡില്‍ നിന്നും വലിയ ശബ്ദത്തോടെ പാട്ടിയമ്മ നിലത്തേക് വീണു

 

വലിയ ശബ്ദം കേട്ടു പദ്മാവതിയമ്മ ഞെട്ടി എഴുന്നേറ്റ് ലൈറ്റ് ഇട്ടു നോക്കിയപ്പോ

അമ്മ തറയില്‍ വീണു കിടക്കുന്നു

 

“അമ്മേ ………….” എന്നു അലറി നിലവിളിച്ചു

ആ വൃദ്ധയുടെ സമീപത്തേക് വന്നു

എടുക്കാന്‍ നോക്കിയപ്പോ സാധിക്കുന്നില്ല

പാട്ടിയമ്മ നല്ലപോലെ വിറക്കുന്നുണ്ട്

 

“മണിക്കുട്ടാ  ,,,,,,,,,,,,,,,,,,,,,,,,” എന്നു ഉറക്കെ അലറി

 

ശബ്ദം കേട്ടു  ഞെട്ടി ഉണര്‍ന്ന അപ്പു വാതില്‍ തുറന്നു താഴേക്കു ഓടി ഇറങ്ങി

 

“മണിയേട്ടാ : എന്നു ഉറക്കെ വിളിച്ചു.

2,387 Comments

  1. Good night Harshappi……….
    Enik oru marupadi ittolo varumbol……Ettathiye aneshichu parayanam…… monuttan usharalle….
    Wait cheyyum marupadikkayi………..

  2. Super.. Waiting.. ♥

  3. ഹർഷാപ്പി കൗൺഡൗൺ തുടങ്ങട്ടെ ???

  4. Harshetta….exam ayirunnu….last part vannatharinjilla.today vayichu…entha parayuka…aa kaikal super…adutha part udane undakum ennarinju…am double happy.????

  5. Bro kadha complete ezhuthi kazhinjo….?

    Pratheekshicha endingil ethiyo adutha part ?

    1. ezhuthuvaadaa maakkaane ,,,,

      1. ??

  6. Brother please do post next part of aparijithan I’ve been waiting this part almost 1 month now … Please do post it fast harshan brother … Your story aparijithan is an inspiration for me … Please do post it fast take it as a request.

    1. machane oru masam alle ayityullu
      ivide palarum 2 masam kazhinju
      dont worry december 3 aakumayirikkanam

      1. Waiting for it brother

Comments are closed.