മുകളിലെ നാരായണ ക്ഷേത്രത്തിൽ എത്തി
സർവ്വാഭരണ വിഭൂഷിതനായ മഹാവിഷ്ണു പ്രതിഷ്‌ഠ
അതിനു മുന്നിലായി തളികയിൽ ആദി ദ്വിവക്ത്ര പരശു സമർപ്പിച്ചു
അത് ഉളിലേക് എടുത്തു ഭഗവാന്റെ കാൽപദത്തിന് മുന്നിലായി സമര്‍പ്പിച്ചു
ഗുരുനാഥന്റെ കര്‍മ്മികത്വത്തില്‍ പൂജകള്‍
നാരായണ പ്രതിഷ്ടക്ക് മുന്നില്‍ നിരന്നു നിന്ന ബ്രാഹ്മണര്‍ കൈകള്‍ കൂപ്പി ഏകകണ്ഠമായി നാരായണസൂക്തം ജപിക്കുവാന്‍ ആരംഭിച്ചു.
സഹസ്രശീർഷം ദേവം വിശ്വാക്ഷം വിശ്വശംഭുവം .
വിശ്വം നാരായണം ദേവമക്ഷരം പരമം പ്രഭും ..
വിശ്വതഃ പരമം നിത്യം വിശ്വം നാരായണം ̐ ഹരിം .
വിശ്വമേവേദം പുരുഷസ്തദ്വിശ്വമുപജീവതി ..
പതിം വിശ്വസ്യാത്മേശ്വരം ̐ ശാശ്വതം ̐ ശിവമച്യുതം .
നാരായണം മഹാജ്ഞേയം വിശ്വാത്മാനം പരായണം ..
നാരായണഃ പരം ബ്രഹ്മ തത്ത്വം നാരായണഃ പരഃ .
നാരായണഃ പരോ ജ്യോതിരാത്മാ നാരയണഃ പരഃ ..
പിന്നെ അര മണിക്കൂറോളം നീണ്ട പൂജകൾ
പൂജക്കൊടുവിൽ ഭഗവാനെ പനിനീര് കൊണ്ട് അഭിഷേകം ചെയ്തു
അഭിഷേക ജലത്തിൽ ഒടുവിൽ ആ ദ്വിവക്ത്ര പരശു പൂർണമായും അലിഞ്ഞു ഭഗവദ്പാദത്തില്‍ ലയിച്ചു
അപ്പോളേക്കും ശംഖനാദത്തോടെ മണിനാദത്തോടെ പൂജാമന്ത്രങ്ങളോടെ മഹാവിഷ്ണുവിന് ആരതി ഉഴിഞ്ഞു
പൂജകൾ സമാപ്തമായി.
<<<<<<<<<<<O>>>>>>>>>>>
അങ്ങനെ ഇരുപത്തി ഏഴു വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി എല്ലാ പ്രതിബന്ധങ്ങളും തകര്‍ത്ത് കൊണ്ട് ഭാര്‍ഗവ ക്ഷേത്രത്തിലെ വിധി പ്രകാരമുള്ള പൂജകള്‍ അവസാനിച്ചു.
അതിന്റെ തെളിവായി പൂജക്ക് ഒടുവില്‍ മഴയും പെയ്തു.
ഭഗവാന്റെ അനുഗ്രഹം ആയി ക്ഷീരസാഗരത്തെ (പാലാഴിയെ ) ഭൂമിയിലേക്ക് വർഷിക്കുന്നു എന്ന് പ്രമാണം.
Good night Harshappi……….
Enik oru marupadi ittolo varumbol……Ettathiye aneshichu parayanam…… monuttan usharalle….
Wait cheyyum marupadikkayi………..
Super.. Waiting.. ♥
ഹർഷാപ്പി കൗൺഡൗൺ തുടങ്ങട്ടെ ???
Harshetta….exam ayirunnu….last part vannatharinjilla.today vayichu…entha parayuka…aa kaikal super…adutha part udane undakum ennarinju…am double happy.????
nandi sahodari
Bro kadha complete ezhuthi kazhinjo….?
Pratheekshicha endingil ethiyo adutha part ?
ezhuthuvaadaa maakkaane ,,,,
??
Brother please do post next part of aparijithan I’ve been waiting this part almost 1 month now … Please do post it fast harshan brother … Your story aparijithan is an inspiration for me … Please do post it fast take it as a request.
machane oru masam alle ayityullu
ivide palarum 2 masam kazhinju
dont worry december 3 aakumayirikkanam
Waiting for it brother