അപരാജിതന്‍ 17 [Harshan] 11663

മാണിക്യൻ അതിവേഗത്തിൽ മുന്നോട്ടേക്കു പാഞ്ഞു അപ്പുവിന് ആറടി മുന്നിലെത്തിയപ്പോൾ അവനു നേരെ കുതിച്ചു ചാടി

ഒരേ ഒരു നിമിഷം അവൻ വെട്ടി തിരഞ്ഞു മുകളിലെക്കു ഉയർന്നു  മാണിക്യൻ താഴെ എത്തും മുന്നേ അവന്റെ പൂഞ്ഞയിൽ മുറുകെ പിടിച്ചു , മാണിക്യൻ താഴെ പതിച്ചു , മുക്ര ഇട്ടു കൊണ്ട് അതിശക്തിയിൽ ഇടത്തേക്ക് തിരിഞ്ഞു തല എത്തിച്ചു , തന്റെ പൂഞ്ഞയിൽ മുറുകെ പിടിച്ചിരിക്കുന്ന അപ്പുവിനെ ആക്രമിയ്ക്കാൻ നോക്കി , അപ്പു ശക്തിയിൽ മാണിക്യനെ വിടാതെ മുറുകെ പിടിച്ചു.

കാള അതിവേഗം കറങ്ങുന്ന നേരത്തു അവന്റെ ദേഹവും പൂഞ്ഞയിൽ തൂങ്ങി ആടി

മാണിക്യൻ ക്രുദ്ധനായി മുക്ര ഇട്ടുകൊണ്ട് വടിവാസലിന് ചുറ്റുമായി അതി വേഗത്തിൽ വട്ടത്തിൽ ഓടിക്കൊണ്ടിരുന്നു

അപ്പു പൂഞ്ഞയിലും മാണിക്യന്റെ കൊമ്പിലുമായി പിടിച്ചു

മാണിക്യൻ അതി വേഗത്തിൽ ഇടത്തേക്ക് കുതറി ചാടി ആ ചട്ടത്തിൽ അപ്പു തെറിച്ചു മണ്ണിൽവീണു

മാണിക്യൻ ഒരു നിമിഷം പോലും പാഴാക്കാതെ തലകുനിച്ചു കൊമ്പു കൊണ്ട് നിലത്തു കിടക്കുന്ന അപ്പുവിനെ കുത്താൻ പാഞ്ഞടുത്തു

വല്യമ്മയും യമുനയും നളിനിയും അതുകണ്ടു അലമുറ ഇട്ടു

വൈഗയുടെ ബോധം പോയി

വെങ്കിടി അവളെ താങ്ങി

പെരുമാൾ അത് കണ്ടു ഓടി വന്നു , മകളെ എടുത്തു

<<<<<<<<<O>>>>>>>>>>

വല്ലാത്തൊരു ഹൃദയവേദന ആണ് പാറുവിനു അനുഭവപ്പെട്ടു കൊണ്ടിരുന്നത്

അപ്പുവിന് എന്തോ സംഭവിക്കാൻ പോകുന്നു എന്ന ആധി കൂടി കൂടി വന്നു

കണ്ണാ ,,,എന്റെ അപ്പൂന് ഒന്നും വരുത്തല്ലേ ,,, ” അവൾ കരഞ്ഞു തുടങ്ങിയിരുന്നു

പാവം ലക്ഷ്മി അമ്മയുടെ ആകെ ഉള്ള മോനാ ,,,അപ്പൂനെ കാക്കണേ ,,കണ്ണാ ,,,,ഒരുപാട് പാവം ആണ് അപ്പു ,,,നോക്കിക്കോണേ ,,കണ്ണാ ”

അവൾ കരഞ്ഞു കൊണ്ട് നാരായണനെ വിളിച്ചു കൊണ്ടിരുന്നു

<<<<<<<<<O>>>>>>>>>>

തലയ്ക്കു മുകളിൽ ചിറകടി കേട്ട് അപ്പു നോക്കി

തന്നെ ദ്വിവക്ത്ര പരശുവിലേക് നയിച്ച കൃഷ്ണപരുന്ത് തന്നെ

അപ്പുവിന്റെ മുഖത്ത് ഒരു പുഞ്ചിരി തെളിഞ്ഞു

തന്റെ നേർക്ക് പാഞ്ഞടുത്തു കൊണ്ടിരുന്ന മാണിക്യൻ

മാണിക്യനു നേരെ അമറി കൊണ്ട് അപ്പുവും

ഉള്ളിൽ അവൻ ഒരു വാക്കു ജപിച്ചു.

2,387 Comments

  1. Good night Harshappi……….
    Enik oru marupadi ittolo varumbol……Ettathiye aneshichu parayanam…… monuttan usharalle….
    Wait cheyyum marupadikkayi………..

  2. Super.. Waiting.. ♥

  3. ഹർഷാപ്പി കൗൺഡൗൺ തുടങ്ങട്ടെ ???

  4. Harshetta….exam ayirunnu….last part vannatharinjilla.today vayichu…entha parayuka…aa kaikal super…adutha part udane undakum ennarinju…am double happy.????

  5. Bro kadha complete ezhuthi kazhinjo….?

    Pratheekshicha endingil ethiyo adutha part ?

    1. ezhuthuvaadaa maakkaane ,,,,

      1. ??

  6. Brother please do post next part of aparijithan I’ve been waiting this part almost 1 month now … Please do post it fast harshan brother … Your story aparijithan is an inspiration for me … Please do post it fast take it as a request.

    1. machane oru masam alle ayityullu
      ivide palarum 2 masam kazhinju
      dont worry december 3 aakumayirikkanam

      1. Waiting for it brother

Comments are closed.