അപരാജിതന്‍ 17 [Harshan] 11663

അവര്‍ കൈയിലെ വടികള്‍ കൊണ്ട് ആദിയെ തലങ്ങും വിലങ്ങും അടിച്ചു

ആദി പരശുവിന് ഒന്നും പറ്റാതെ ഇരിക്കുവാന്‍ ആയി മണ്ണില്‍ വെച്ചു അതിനു മുകളില്‍ നെഞ്ചു വെച്ചു തലക്കു പുറകില്‍ കൈകള്‍ വെച്ചു ആണ് കിടന്നു അടിയെല്ലാം ഏറ്റുവാങ്ങിയത്

നല്ലപോലെ അവര്‍ അവനേ  അടിച്ചു കൊണ്ടിരുന്നു

അവന് ഒന്നും ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയില്‍ ആയി പോയി

വേദന കൊണ്ട് അവന്‍ നിലവിളിച്ചു അമ്മയെ വിളിച്ച് കൊണ്ട്

അപ്പുറത്ത് നരന്‍ അപ്പുവിനെ രക്ഷിക്കാന്‍ ആകാതെ നിലവിളിച്ചു കൊണ്ടിരുന്നു

വല്യമ്മ കുഴഞ്ഞ് വീണു

ആ സമയം ആണ് ഒരു സ്കോര്‍പ്പിയോ അങ്ങോട്ടേക്ക് വന്നത്

അതില്‍ നിന്നും വരദരാജ , ഇലങ്കോ , അന്‍പുചേല്‍വ കരുവാടികള്‍ പുറത്തേക്ക് ഇറങ്ങി

അവര്‍ നരന്റെ അടുത്തേക് ചെന്നു

“എന്ന മണി സ്വാമി സൌഖ്യമാ ?” ഇളങ്കോ ചോദിച്ചു

“ഡേ ..എന്‍ തംബിയെ ഒന്നും സെയ്യാതെടാ  ” നരന്‍ ബഹളം വെച്ചു

“യാര് ,,,അന്ത വരത്തന്‍ പയ്യനാ ,,,, അവനെ താന്‍ എല്ലാം പണ്ണുവോം ,, അവന്‍ യാര്‍ മേലെ കൈവെച്ചേ ,,,ഉനക് തെരിയുമാ ,,,എങ്കൾ അൻപ് മേലെ ,,,ഇതോ പാര് ”

അന്പ് ചെലവന്റെ കൈ പ്ലാസ്റ്റർ ഇട്ടു വെച്ചിരിക്കുന്നത് കാണിച്ചു കൊടുത്തു

“അന്പുചെലവൻ ഇടയ്ക്കു വൈഗയെ ഒന്ന് നോക്കി ”

“വൈഗ ഭയത്തോടെ നളിനിക്ക് പുറകിൽ ഒളിച്ചു

“നാങ്കള് ഉങ്കിട്ടെ മുന്നാലെ സൊല്ലയില്ലെയാ ,,ഇന്ത തിരുവിഴ ഇങ്കെ വരെ മട്ടും താൻ ,,അതുക്കപ്പുറം നടക്കമാട്ടേ ,,,നടത്തിക്കമാട്ടേ ” ഇളങ്കോ പറഞ്ഞു

” ഡെയി അൻപ് ” വരദരാജൻ അന്പചെലവനെ വിളിച്ചു

:”എന്ന അണ്ണേ,,,,,,,,,,,,,,,,,”:

“അന്ത പൊറുക്കി തലൈ എടെടാ ,,,,,,,,,,,,,,” എന്ന് പറഞ്ഞു കൂടെ ഉള്ള ആളിൽ നിന്നും മൂർച്ച ഉള്ള ഒരു വാൾ അന്പുചെലവന് കൊടുത്തു

അയാൾ അത് കൈ നീട്ടി വാങ്ങി ഇടതു കൈയ്യിൽ പിടിച്ചു ആദിക്ക് നേരെ നടന്നു

അയാളുടെ പുറകെ മറ്റു ഗുണ്ടകളും ആദി ഇരിക്കുന്ന ഇടത്തു എത്തി

അതോടെ സ്ത്രീകളെല്ലാവരും അലമുറ ഇട്ടു അപ്പുവിന് എന്തെങ്കിലും പറ്റുമോ എന്ന് വിചാരിച്ചു

“ഡെയി …………………..” എന്ന് പറഞ്ഞു ആദിയുടെ മുടിയിൽ പിടിച്ചു പിന്നിലേക്കു അവന്റെ ദേഹം വലിച്ചു

2,387 Comments

  1. Good night Harshappi……….
    Enik oru marupadi ittolo varumbol……Ettathiye aneshichu parayanam…… monuttan usharalle….
    Wait cheyyum marupadikkayi………..

  2. Super.. Waiting.. ♥

  3. ഹർഷാപ്പി കൗൺഡൗൺ തുടങ്ങട്ടെ ???

  4. Harshetta….exam ayirunnu….last part vannatharinjilla.today vayichu…entha parayuka…aa kaikal super…adutha part udane undakum ennarinju…am double happy.????

  5. Bro kadha complete ezhuthi kazhinjo….?

    Pratheekshicha endingil ethiyo adutha part ?

    1. ezhuthuvaadaa maakkaane ,,,,

      1. ??

  6. Brother please do post next part of aparijithan I’ve been waiting this part almost 1 month now … Please do post it fast harshan brother … Your story aparijithan is an inspiration for me … Please do post it fast take it as a request.

    1. machane oru masam alle ayityullu
      ivide palarum 2 masam kazhinju
      dont worry december 3 aakumayirikkanam

      1. Waiting for it brother

Comments are closed.