ദൂരെ നിന്നും വല്യമ്മ അതുകണ്ടു “മോനെ ,,,,,,,,,,,,,,,,,,,” എന്ന് വിളിച്ചു കത്തുന്ന രഥത്തിനു നേരെ ഓടി അടുക്കാൻ ശ്രമിച്ചു പക്ഷെ ശപ്പുണി മുറുകെ പിടിച്ചു തടഞ്ഞു
പെട്ടെന്ന് ഒരാൾ കത്തുന്ന രഥത്തിനുള്ളിലേക് തോട്ട വലിച്ചെറിഞ്ഞു
അത്യുഗ്ര സ്ഫോടനം കൊണ്ട് രഥം പൊളിഞ്ഞു തകർന്നു
ആ സമയം തന്നെ ദേഹത്ത് തീ പിടിച്ചു കൊണ്ട് അപ്പു മുകളിലേക്കു ഉയർന്നു ചാടി വായുവിലൂടെ പറന്നു മണ്ണിലേക്ക് ശക്തിയില്‍ ഇടിച്ചു വീണു ഉരുണ്ടു കൊണ്ട് ദേഹത്തെ തീ കെടുത്തി
അവൻ എഴുന്നേറ്റു
അവന്റെ വലം കൈയ്യിൽ തീയുടെ ചൂടില്‍ ചെമ്പട്ട് ഉരുകി പോയി ദ്വിവക്ത്ര പരശുവിന്റെ മണ്ണിൻരൂപം .
അപ്പോളേകും അവന്റെ തലക്കു മുകളില്‍ കൃഷ്ണ പരുന്ത് വട്ടമിട്ട് ചിറകടിച്ചു പറക്കാ൯ തുടങ്ങി
“അതേ സമയം നാരായണ മല മുകളിലെ ശ്രീമന്നാരയണ ക്ഷേത്രത്തില്‍ ശങ്ഖനാദം മുഴങ്ങി ഒപ്പം മണിനാദവും
“എത്രയും പെട്ടെന്ന് ഈ പരശു രൂപം മുകളിൽ എത്തിക്കണം
അപ്പു ആ പരശു ഒരു കൈകളിലേക്കും പിടിച്ചു
പെട്ടെന്ന് ആയിരുന്നു
സന്ധ്യയോടു അടുത്തിരുന്നു എങ്കിൽ പോലും പ്രകൃതി നിറം മാറി തുടങ്ങിയത്
ശക്തി ആയ മഴക്കാറ്
കാറ്റ് വീശുന്നു
ഇടിമിന്നുന്നു
ദ്വിവക്ത്ര പരശു കൈയിൽ ഏന്തിയതോടെ തന്റെ ദേഹം തളരുന്ന പോലെ
അച്ഛനെയും അമ്മയെയും ഒക്കെ മനസിൽ കാണുന്നു
അവന്റെ കാലും കൈയും തളർന്നു പോകുന്ന പോലെ
അവൻ നോക്കുമ്പോ മുന്നിൽ നിന്നും കുറെ ഗുണ്ടകൾ പാഞ്ഞടുക്കുന്നു
അവൻ വലത്തേക്കു തിരിഞ്ഞു ഓടാൻ ശ്രമിച്ചു
ശക്തി എല്ലാം ചോരുന്നല്ലോ നാരായണ ,,,,,,,,,,,,,,,,,,,,,,അവൻ മനസ്സിൽ കരഞ്ഞു പ്രാത്ഥിച്ചു
എത്രയും പെട്ടെന്ന് ഈ പരശു രൂപം മലമുകളിൽ എത്തിക്കണം ,ഇല്ലങ്കിൽ ഇ വരുന്നവർ ഈ പരശു രുപം തകർക്കും അതിനു അനുവദിക്കരുത്
ആദി തന്റെ സകല ശക്തിയും എടുത്തു മുന്നോട്ടേക് ഓടി
അവനെ പിന്തുടര്‍ന്ന ഗുണ്ടകളില്‍ ഒരാള്‍ ഒരു വടി എടുത്തു അതി വേഗത്തില്‍ ഓടുന്ന ആദിയുടെ കാലുകള്‍ ലക്ഷ്യമാക്കി എറിഞ്ഞു
അതിവേഗത്തില്‍ ആ വടി പാഞ്ഞു ചെന്നു ആദിയുടെ കാലില്‍ കൊണ്ട് നിയന്ത്രണം തെറ്റി ആദി മുന്നോട്ടേക് വീണു , വീഴ്ചയില്‍ പരശുവിന് ഒന്നും പറ്റാതെ ഇരിക്കുവാന് ആയി അവന് കൈ ഉയര്‍ത്തി പിടിച്ചിരുന്നു.
“അപ്പൂ ,,,,,,,,,,,,,,,,,,,: എന്നു നരനും വല്ല്യമ്മയും യമുനയും നളിനിയും അലറി വിളിച്ചു
അപ്പോളേകും ഗുണ്ടകള്‍ അവരെ വളഞ്ഞിരുന്നു.അനങ്ങാന്‍ പറ്റാതെ ആയി
അപ്പു നിലത്തു മൂടുകുകുത്തി എഴുന്നേല്ക്കാന് പോയപ്പോള്‍ പുറകില്‍ നിന്നും അവനെ ചവിട്ടി മണ്ണില്‍ വീഴിച്ചു
അവന് ചുറ്റും ഗുണ്ടകള്‍ നിരന്നു
Good night Harshappi……….
Enik oru marupadi ittolo varumbol……Ettathiye aneshichu parayanam…… monuttan usharalle….
Wait cheyyum marupadikkayi………..
Super.. Waiting.. ♥
ഹർഷാപ്പി കൗൺഡൗൺ തുടങ്ങട്ടെ ???
Harshetta….exam ayirunnu….last part vannatharinjilla.today vayichu…entha parayuka…aa kaikal super…adutha part udane undakum ennarinju…am double happy.????
nandi sahodari
Bro kadha complete ezhuthi kazhinjo….?
Pratheekshicha endingil ethiyo adutha part ?
ezhuthuvaadaa maakkaane ,,,,
??
Brother please do post next part of aparijithan I’ve been waiting this part almost 1 month now … Please do post it fast harshan brother … Your story aparijithan is an inspiration for me … Please do post it fast take it as a request.
machane oru masam alle ayityullu
ivide palarum 2 masam kazhinju
dont worry december 3 aakumayirikkanam
Waiting for it brother