നോക്കുമ്പോൾ രഥത്തിൽ തീ മൂടിയിരിക്കുന്നു
പിന്നെ എല്ലാം പെട്ടെന്നായിരുന്നു
തനിക്കു നേരെ വടി വീശിയവനെ വലം കൈ കൊണ്ട് നെഞ്ചിൽ ആഞ്ഞിടിച്ചു ഇടം കൈകൊണ്ടു അയാളുടെ വലത്തേ കവിളിൽ ഇടിച്ചു നിലത്തെക്കു വീഴപ്പിച്ചു വലം കാൽ കൊണ്ട് ആഞ്ഞു ചവിട്ടി ദൂരേക്ക് തെറിപ്പിച്ചു .
അപ്പുറത്തു ഇല്ലത്തുള്ളവരും മറ്റുള്ളവരെ എതിരിടുക ആണ്
അവനു നേർക്കു വന്നവനെ കഴുത്തിൽ മുറുകെ പിടിച്ചു കൈവിടാതെ പിന്നിലേക്കു വളച്ചു മണ്ണിൽ തല ഇടിപ്പിച്ചു മുകളിലെക്കു ഉയർത്തി കറക്കി ചവിട്ടി തെറിപ്പിച്ചു
കൈയ്യിൽ കിട്ടിയ വാളുകൊണ്ട് ഒരുത്തന്റെ കാൽ നോക്കി ആഞ്ഞു വെട്ടി
അലർച്ചയോടെ അയാൾ വീണു
അതിവേഗത്തിൽ തനിക്ക് നേരെ വീശിയ വാളിനെ തന്റെ വാൾ കൊണ്ട് ആഞ്ഞു വെട്ടി
ലോഹങ്ങൾ കൂട്ടി മുട്ടുന്ന ശബദം മുഴങ്ങി
ഒറ്റ ചവിട്ടിനു അപ്പുറത്തു നിൽക്കുന്നവനേ തെറിപ്പിച്ചു
കത്തുന്ന രഥത്തിലേക് അയാൾ തെറിച്ചു വീണു
തീകൊണ്ടു പൊള്ളി അയാൾ അലറി
തന്റെ നേരെ വടിയും കൊണ്ട് പാഞ്ഞടുത്തവന്റെ നെഞ്ച് നോക്കി വെട്ടി
അതിവേഗത്തിൽ തിരിഞ്ഞു പിന്നിൽ നിന്നവന്റെ കൈയിലും വെട്ടി
ആകെ ചോര പുഴ ഒഴുക്കി
എല്ലാ കണക്കുകൂട്ടലും പിഴച്ചു കൊണ്ട് നാലഞ്ചു വണ്ടികളിൽ ആയി കുറെ കൂടെ ഗുണ്ടകൾ അങ്ങോട്ടേക്ക് വന്നു കൊണ്ടിരിക്കുക ആണ് , ആദിക്ക് നേരെ തോട്ട എറിഞ്ഞു അവൻ ഒഴിഞ്ഞു മാറി
തോട്ട പൊട്ടി വലിയ സ്ഫോടനം ഉണ്ടായി
“മണിയേട്ട ,,,,,,,,,,,,,,,,,,,,പെണ്ണുങ്ങളെ ഒക്കെ മാറ്റ് “: അപ്പു അലറി വിളിച്ചു പറഞ്ഞു
അപ്പോളേക്കും ശപ്പുണ്ണി ഓടിവന്നു വല്യമ്മയെയും നളിനി അക്കയെയും യമുനയേയും വൈഗയെയും വെങ്കിടിയേയു൦ വിളിച്ചു കൊണ്ട് ഓടി
മുന്നിലൂടെ അവർക്കു നേരെ പാഞ്ഞടുത്ത ഒരുത്തന്റെ നെറ്റി നോക്കി ശപ്പുണ്ണി യീ ഹാ എന്നാണ് അലറി
കൈയിലുരുന്ന കദിന കുറ്റി കൊണ്ട് അടിച്ചു പൊളിച്ചു അവരെ സുരക്ഷിതമായ സ്ഥാനത്തേക്ക് മാറ്റി
രഥം ആളിക്കത്തുക യാണ്
അപ്പു രഥത്തിനു നേരെ പാഞ്ഞടുത്തു
സ്റെപ്പിലും തീ ആണ്
അവനൊന്നും നോക്കിയില്ല
ആളിക്കത്തുന്ന രഥത്തിലേക് കയറി
“അപ്പൂ ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,” എന്ന് നരൻ അലറി വിളിച്ചു കരഞ്ഞു
Good night Harshappi……….
Enik oru marupadi ittolo varumbol……Ettathiye aneshichu parayanam…… monuttan usharalle….
Wait cheyyum marupadikkayi………..
Super.. Waiting.. ♥
ഹർഷാപ്പി കൗൺഡൗൺ തുടങ്ങട്ടെ ???
Harshetta….exam ayirunnu….last part vannatharinjilla.today vayichu…entha parayuka…aa kaikal super…adutha part udane undakum ennarinju…am double happy.????
nandi sahodari
Bro kadha complete ezhuthi kazhinjo….?
Pratheekshicha endingil ethiyo adutha part ?
ezhuthuvaadaa maakkaane ,,,,
??
Brother please do post next part of aparijithan I’ve been waiting this part almost 1 month now … Please do post it fast harshan brother … Your story aparijithan is an inspiration for me … Please do post it fast take it as a request.
machane oru masam alle ayityullu
ivide palarum 2 masam kazhinju
dont worry december 3 aakumayirikkanam
Waiting for it brother