അപരാജിതന്‍ 17 [Harshan] 11663

ആദി വലം കൈ എത്തിച്ചു പിന്നിൽ ആളുടെ കഴുത്തിൽ എത്തി പിടിച്ചു ശക്തിയിൽ വലിച്ചു

അയാൾ ആദിയുടെ മുകളിലൂടെ കമഴ്ന്നു മണ്ണിൽ അടിച്ചു വീണു

അയാളുടെ കൈയ്യിലെ വലിയ വാൾ ആദി എടുത്തു

വീശി എറിഞ്ഞു

നരന് നേരെ വാൾ ഉയർത്തിയവന്റെ പുറകിൽ ആ വാൾ ആഞ്ഞു പതിച്ചു തറച്ചിരുന്നു ചോര പുഴ ഒഴുകി അലർച്ചയോടെ അയാൾ നിലത്തേക്ക് വീണു

എല്ലാവരും ഭയത്തോടെ ആണ് ഇതെല്ലം കാണുന്നത്

പെട്ടെന്നാണ്  രഥത്തിനു പിന്നിലൂടെ ഒരാൾ വന്നു കത്തിയുമായി നളിനി അക്കയെ പിടിച്ചു കഴുത്തിനു ചൂണ്ടിയത്

നളിനി ഉറക്കെ കരഞ്ഞു

വൈഗ അയാളെ തള്ളി നീക്കാ൯ ശ്രമിച്ചു

പെരുമാൾ പെട്ടെന്ന് അവർക്കു നേരെ പാഞ്ഞതും രഥത്തിന്റെ കീഴെ കൂടെ ആരും കാണാതെ പതുങ്ങി നിരങ്ങി വന്ന ശപ്പുണ്ണി കൈയിലെ കദിനകുറ്റി കൊണ്ട് അയാളുടെ തലക്ക് അടിച്ചു വീഴ്ത്തി

അയാൾ ബോധം കെട്ടു നിലത്തേക്ക് വീണു

ശപ്പുണ്ണി വന്നവഴി രഥത്തിനടിയിലൂടെ വീണ്ടും നിരങ്ങി പാഞ്ഞു പോയി

ആദിക്ക് ചുറ്റുമായി ആയുധങ്ങളുമായി ഏഴോളം ഘടാഘടിയ൯മാർ

സൈഡിലേക്ക് നോക്കിയപ്പോൾ അഞ്ചാറു പേ൪ വലിയ ബാരലിൽ പെട്രോൾ കൊണ്ട് വന്നു രഥത്തിലേക്

ഒഴിക്കുന്നു

“മണിയേട്ടാ മാറ് ” അവൻ ഉറക്കെ അലറി വിളിച്ചു

നരൻ എല്ലാവരെയും കൊണ്ട് ഒരുവശത്തേക്കു ഓടി ദേഹത്ത് പെട്രോൾ വീഴാതെ ഇരിക്കാൻ ആയി

രഥം ആകെ പെട്രോളിൽ കുതിർന്നു

അവർ കത്തിക്കാതെ ആരെയോ കാത്തു നിൽക്കുന്നു

“വല്യമ്മ തലയ്ക്കു കൈ കൊടുത്തു ” എന്റെ നാരായണ”  വിളിച്ചു

അപ്പോളേക്കും അവിടെ സ്ത്രീകളെ ഉപദ്രവിക്കാൻ ആയി അഞ്ചാറു പേര് ആയുധങ്ങളുമായി ഓടി അടുത്തു നിയമങ്ങളൊക്കെ മാറ്റിവെച്ചു നരനും പെരുമാളും ലക്ഷമണ അണ്ണനും അവരെ എതിരിട്ടു

പുറത്തു കിട്ടിയ ചവിട്ടിൽ ആദി മണ്ണിലേക്കു തെറിച്ചു വീണു

തനിക്ക് നേരെ വെട്ടാൻ വീശിയാ വാളിൽ നിന്നും ഒഴിഞ്ഞു തിരിഞ്ഞു മാറി മണ്ണിൽ കിടന്നു കൊണ്ട് തന്നെ വീശിയവന്റെ അടിഭാഗം നോക്കി കാൽ കൊണ്ട് ചവിട്ടി , കൊടും വേദനയോടെ അയാൾ മണ്ണിൽ വീണു പിടഞ്ഞു

ആദി കൈ നിലത്തു കുത്തി മുകളിലെക്ഉയർന്നു നിന്നു

പെട്ടെന്നാണ് നിലവിളി കേട്ടത്

2,387 Comments

  1. Good night Harshappi……….
    Enik oru marupadi ittolo varumbol……Ettathiye aneshichu parayanam…… monuttan usharalle….
    Wait cheyyum marupadikkayi………..

  2. Super.. Waiting.. ♥

  3. ഹർഷാപ്പി കൗൺഡൗൺ തുടങ്ങട്ടെ ???

  4. Harshetta….exam ayirunnu….last part vannatharinjilla.today vayichu…entha parayuka…aa kaikal super…adutha part udane undakum ennarinju…am double happy.????

  5. Bro kadha complete ezhuthi kazhinjo….?

    Pratheekshicha endingil ethiyo adutha part ?

    1. ezhuthuvaadaa maakkaane ,,,,

      1. ??

  6. Brother please do post next part of aparijithan I’ve been waiting this part almost 1 month now … Please do post it fast harshan brother … Your story aparijithan is an inspiration for me … Please do post it fast take it as a request.

    1. machane oru masam alle ayityullu
      ivide palarum 2 masam kazhinju
      dont worry december 3 aakumayirikkanam

      1. Waiting for it brother

Comments are closed.