സ്ഫോടനത്തിൽ മണ്ണൊക്കെ മുകളിലേക്കു പറന്നു
ആളുകൾ ഭയചകിതരായി
ആന ഭയന്ന് ചിന്നം വിളിച്ചു മുകളിലേക്കു ഉയർന്നു
ആനപ്പുറത്തു ഇരുന്നവർ മണ്ണിലേക്കു വീണു
അവിടെ ആകെ പുകയും മണ്ണും നിറഞ്ഞു
ആർക്കും എന്താ സംഭവിച്ചത് എന്നറിയില്ല
ആന ഇടഞ്ഞു
ആളുകൾ ഭയന്ന് നാലുപാടും ഓടാൻ ആരംഭിച്ചു
വീണ്ടും സ്ഫോടനം
ഭയന്ന് വിരണ്ട ആന ആളുകളുടെ ഇടയിലേക് കുതിച്ചു
എല്ലാവരും ഭയന്ന് ഓടുകയാണ്
രഥം പിടിച്ചവർ കുറച്ചു പേര് മാത്രം അവിടെ നിന്നു
വല്യമ്മയും നളിനി അക്കയും യമുനയും കുട്ടികളും ഒക്കെ കൂടെ രഥത്തിന്റെ ഭാഗത്തേക്ക് വന്നു നിന്നു
ആന വലത്തേക്ക് തിരിഞ്ഞു ഓടി
“അയ്യോ ,,,,,,,,,,,,,,,,,,എന്റെ മോളെ ” ഒരു സ്ത്രീ വലിയ വായിൽ നിലവിളിച്ചു
നാലോ അഞ്ചോ വയസുള്ള ഒരു കുട്ടി മണ്ണിൽ വീണുകിടക്കുക ആണ്
ആളുകൾ വലിയ വായിൽ നിലവിളിച്ചു
ആന ഇടം വലം തിരിച്ചു ചിന്നം വിളിച്ചു പാഞ്ഞുവരികയാണ്
കുഞ്ഞിന്റെ അടുത്ത് ആന എത്തി
<<<<<<<<O>>>>>>>>>>>
അതിവേഗത്തിൽ ആദി ഓടി വന്നു ചാടി കൊച്ചിനെ എടുത്തു ആനക്ക് മുന്നിലൂ ടെ വട്ടം കറങ്ങി കുഞ്ഞിനെ എടുത്തു
ആന നേരെ മുന്നോട്ടേക്ക് ഓടി
ആദി കുഞ്ഞിനെ അതിന്റെ അമ്മയെ ഏൽപ്പിച്ചു
ആദി ഓടി രഥത്തിനടുത്തേക്കു ചെന്നു
അപ്പോൾ ആണ് ആ കാഴ്ച കണ്ടത് നാല് പാട് നിന്നും അതി വേഗത്തിൽ വണ്ടികൾ പാഞ്ഞു വന്നു നിര നിരയായി നിർത്തി ഇട്ടിരിക്കുന്നു
അതിൽ നിന്നും കറുവാടികളുടെ ഗുണ്ടകൾ പുറത്തേക്ക് ഇറങ്ങി
കൈയിൽ മരവടിയും വടിവാളും ഒക്കെ
അവർ രഥത്തിനു നേരെ പാഞ്ഞടുത്തു
അവിടെ രഥം വലിക്കാൻ നിൽക്കുന്നവരുടെ മുന്നിലേക്കു ആദി വേഗം പോയി നിന്നു
യുദ്ധം ആണ് വേണ്ടത് എന്ന തിരിച്ചറിവോടെ
ഒരു ചിറകടി ശബ്ദം അവന് കേട്ടു
വലതു മുകളിലെക് തല തിരിച്ചു
വട്ടത്തില്‍ ചിറകടിച്ചു പറക്കുന്ന കൃഷ്ണ പരുന്ത്
വട്ടമിട്ട് പറന്നു രഥത്തിനു മുകളില്‍ വന്നു ഇരുന്നു
Good night Harshappi……….
Enik oru marupadi ittolo varumbol……Ettathiye aneshichu parayanam…… monuttan usharalle….
Wait cheyyum marupadikkayi………..
Super.. Waiting.. ♥
ഹർഷാപ്പി കൗൺഡൗൺ തുടങ്ങട്ടെ ???
Harshetta….exam ayirunnu….last part vannatharinjilla.today vayichu…entha parayuka…aa kaikal super…adutha part udane undakum ennarinju…am double happy.????
nandi sahodari
Bro kadha complete ezhuthi kazhinjo….?
Pratheekshicha endingil ethiyo adutha part ?
ezhuthuvaadaa maakkaane ,,,,
??
Brother please do post next part of aparijithan I’ve been waiting this part almost 1 month now … Please do post it fast harshan brother … Your story aparijithan is an inspiration for me … Please do post it fast take it as a request.
machane oru masam alle ayityullu
ivide palarum 2 masam kazhinju
dont worry december 3 aakumayirikkanam
Waiting for it brother