അപരാജിതന്‍ 17 [Harshan] 11663

തുംഗഭദ്ര

 

മിഥിലയുടെ സമീപഗ്രാമം.

കറുവാടികളുടെ ആസ്ഥാനം.

അവരുടെ ക്വറിയോട് സമീപമായി പാറക്കെട്ടുകൾ നിറഞ്ഞ ഇടം

അവിടെ അവരുടെ കുലദേവതയായ കാർതവീര്യാർജ്ജുന ക്ഷേത്രം.

ചെമ്പരത്തി പൂക്കൾ കൊണ്ട് ആ കോവിൽ അലങ്കരിച്ചിരിക്കുന്നു.

 

കോവിലിനുള്ളിൽ പൂജാരിയും പിന്നെ ദൊരൈസ്വാമി കരുവാടിയും മക്കളായ വരദരാജനും ഇളങ്കോവനും പിന്നെ അപ്പു ആക്രമിച്ച  അന്പുചെലവനും

 

പുറത്തു കരിവീട്ടി പോലെ കറുത്ത ശക്തന്മാരായ ഗുണ്ടകളായ ക്വറി തൊഴിലാളികൾ അനവധി പേരുണ്ട്.

 

“ഇന്നാ മണ്ണിൽ തീർത്ത പരശു ഒരു കരണാവശാലും ശ്രീമന്നാരായണ ക്ഷേത്രത്തിൽ നാരായണ പ്രതിഷ്ഠക്കു മുന്നിൽ അലിഞ്ഞു ചേരരുത് ,,അത് അർജുന മൂർത്തിക്കു അപമാനം ആണ് ,,”

 

“അതൊരിക്കലൂം നടക്കില്ല ,,,, അവര്ക് അത് അവരുടെ കുടുംബത്തിന്റെ അഭിമാനം ആണെങ്കിൽ നമുക് അത് അവമാനം  ,,, അവർ തേര് കൊണ്ട് വരും മലയുടെ കീഴെ വരെ ,,,,പിന്നെ നടക്കരതെ വേറെ ”

 

വരദരാജൻ പറഞ്ഞു

 

“വരദാ ,,,,നമ്മ അന്പുചെലവൻ വേരലൈ ഒടിത്തവനയ്‌  കെടച്ചാ സുമാ വിടാതെ ,,അവൻ തലയൈ എടുത്തിടുങ്കോ …”തന്ത കറുവാടി പറഞ്ഞു

 

“അവൻ തലൈ നാനെ എടുക്കുവോ൦ മാമ ” അതുകേട്ടു അമ്പു ചെൽവൻ പറഞ്ഞു

 

 

“വഴിയിൽ തടസമായി ആരുംവരമാട്ടേ ,,അവർ പോലീസ് പ്രൊട്ടക്ഷൻ ആവശ്യപെട്ടിരുന്നു

,, കൂടി വന്നാൽ രണ്ടോ മൂന്നോ പോലീസ് വറും  , അതെല്ലാമേ നാൻ റെഡി പന്റത് ,, അന്ത  മണിസ്വാമി പുറമെ നിന്നും കുറച്ചു പേരെ ഏർപ്പാടാക്കിയിരുന്നു,,അവരും അങ്കെ വരമാട്ടെ  ,,,, വരദരാജൻ പറഞ്ഞു

 

പൂജാരി പൂജകള്‍ ചെയ്തു തുടങ്ങി

 

സഹസ്ര ബാഹും മഹിതം സശരം സചാപം

രക്താംബരം വി വിധ രക്ത കിരീട ഭൂഷം

ചോരാദി ദുഷ്ട ഭയനാശനം ഇഷ്ട ദാന്തം

ധ്യായേൻ മഹാ ബല വിജൃംഭിത കാർത്ത വീര്യം

ഓം ഫ്രോ൦ ക്രീം ക്ളീ൦ ബ്രൂം ആം ഹ്രീം ക്രോം ശ്രീ൦ ഐം ഹം ഫട് സ്വാഹാ

 

ജപിച്ചു ആരതി ഉഴിഞ്ഞു

 

എല്ലാവരും കാർത്തവീര്യാർജ്ജുനനെ തൊഴുതുകൊണ്ട് അവിടെ നിന്നും ഇറങ്ങി

അവർ കൂട്ടാളികളെ നോക്കി

അവർ കൈയിൽ വടിവാളുകളും മരവടികളും ഒക്കെ ആയി തയാർ ആയിരുന്നു

ദൊരൈസ്വാമി തന്റെ മടിക്കുത്തിൽ നിന്നും ജർമൻ മെയ്ഡ് പിസ്റ്റൾ വരദരാജന് കൊടുത്തു.

അവർ അയാളുടെ കാലിൽവീണു അനുഗ്രഹം വാങ്ങി

നിരവധി വാഹനങ്ങളിലായി അവിടെ നിന്നും പുറപ്പെട്ടു

2,387 Comments

  1. Good night Harshappi……….
    Enik oru marupadi ittolo varumbol……Ettathiye aneshichu parayanam…… monuttan usharalle….
    Wait cheyyum marupadikkayi………..

  2. Super.. Waiting.. ♥

  3. ഹർഷാപ്പി കൗൺഡൗൺ തുടങ്ങട്ടെ ???

  4. Harshetta….exam ayirunnu….last part vannatharinjilla.today vayichu…entha parayuka…aa kaikal super…adutha part udane undakum ennarinju…am double happy.????

  5. Bro kadha complete ezhuthi kazhinjo….?

    Pratheekshicha endingil ethiyo adutha part ?

    1. ezhuthuvaadaa maakkaane ,,,,

      1. ??

  6. Brother please do post next part of aparijithan I’ve been waiting this part almost 1 month now … Please do post it fast harshan brother … Your story aparijithan is an inspiration for me … Please do post it fast take it as a request.

    1. machane oru masam alle ayityullu
      ivide palarum 2 masam kazhinju
      dont worry december 3 aakumayirikkanam

      1. Waiting for it brother

Comments are closed.