അപരാജിതന്‍ 17 [Harshan] 11663

“ഭഗവാനെ നാരായണ ,,, ഭാർഗവരാമാ  ,,,,, എന്റെ ഇല്ലത്തിന്റെ മാനം ആണ് ഈ ഉത്സവം ,, ഇരുപത്തി ഏഴുകൊല്ലം കഴിഞ്ഞു നടക്കുന്ന ഉത്സവം ആണ് ,, അത് നല്ലപോലെ നടത്തണം,,, അതെനിക് കാണണം ,, പ്രതിബന്ധങ്ങൾ ഉണ്ടാകരുത് ,, സഹായം ഉണ്ടാകണം ,,,,”

അവൻ മനമുരുകി മന്ത്രജപത്തോടെ പ്രാർത്ഥിച്ചു

അഗ്രത ചതുരോ വേദാ:

പൃഷ്ഠതഃ സശരം ധനു :

ഇദം ബ്രാഹ്മം ഇദം ക്ഷാത്രം

ശാപദാപി ശരദപി

 

അവർ എല്ലാവരും നേരെ ഭാർഗവരാമ ക്ഷേത്രത്തിലേക്കു പുറപ്പെട്ടു

<<<<<<<<<<O>>>>>>>>

കോളെജില്‍

സ്റ്റുഡന്ടസു സംഘടിപ്പിക്കുന്ന  ഇവെന്‍റ്സ് ആന്ഡ് സെമിനാര്‍ പ്രോഗ്രാംസ് ആയിരുന്നു അന്ന് മുതല്‍ മൂന്നു ദിവസത്തേയ്ക്.അതില്‍ ഈവെന്‍റ് മാനേജ്മെന്‍റ് കമ്മിറ്റിയില്‍ പാറുവും ദേവികയും മെമ്പര്‍സ് ആയിരുന്നു.

പുറമെ നിന്നും വ്യത്യസ്ഥ മേഖലകളില്‍ കഴിവ് തെളിയിച്ചവരെ കൊണ്ട് വന്നു ഒരു സെഷന്‍ എടുപ്പികുക ഒക്കെ ആയിരുന്നു അറേഞ്ജ്മെന്‍റ്.

അന്നത്തെ ഉല്‍ഘടന  സെഷന്‍ , അതിനുള്ള ഗസ്റ്റിനെ  അറേഞ്ച് ചെയ്തത് പാറു ആയിരുന്നു

പ്രശസ്ഥ എം എം സി ജി കമ്പനി ആയ പി ടി സി കമ്പനിയുടെ  സി ഇ ഓ  ആയിരുന്നു എറ്റിരുന്നത് രാജശേഖരന്റ്റെ പരിചയം വഴി ആണ് അവര്‍ക്ക് ആളെ കിട്ടിയതും.

ഉച്ചക്ക് ഒന്നര മണിക്ക് ആണ് ഇനോഗറേഷന്‍.

പതിനൊന്നു മണി ആയപ്പോള്‍ ആണ് പാറുവിന് കോള്‍ വന്നത് വരാൻ സാധിക്കില്ല ചില അർജന്ട് കാര്യങ്ങൾ ഉണ്ട് എന്ന് പറഞ്ഞു , അവൾ ഏറെ അഭ്യർത്ഥിച്ചു നോക്കി എങ്കിലും ഒട്ടും വരാൻ പറ്റാത്ത അവസ്ഥ എന്ന് എന്ന് പറഞ്ഞു അദ്ദേഹം ഫോൺ വെച്ചു

അതോടെ അവളുടെ ഉള്ളു കിടന്നു മിടിച്ചു

ഉത്ഘാടനത്തിനു ഏറ്റ ആൾ ആണ് ഇല്ലാതെ ആകുന്നത്

അവളതു ദേവികയോട് പറഞ്ഞു

പിന്നെ പ്രോഗ്രാം കമ്മിറ്റിയിലും

പരിപാടി തുടക്കത്തിലേ കുളമാകുന്ന അവസ്ഥ ആണ്

പാറു ആകെ ഭയന്ന് പോയിരുന്നു

താൻ ഉറപ്പു പറഞ്ഞത് കൊണ്ടാണ് വേറെ പിന്നെ ആരെയും നോക്കാഞ്ഞത്

ഇതിപ്പോ ക്‌ളാസിനു മൊത്തം മോശം വരുന്ന അവസ്ഥ ആയി

അവൾ ആകെ പേടിച്ചു വിറക്കാൻ തുടങ്ങി

സംഭവം പ്രിൻസിപ്പൽ ന്ററെ മുന്നിൽ എത്തി

ശിവയുമായി  പാറുവിന്റെ വിവാഹം നിശ്ചയിച്ചതിനാൽ ഒരുപാട് ദേഷ്യപ്പെടാനും സാധിക്കില്ല

അതുകൊണ്ടു ഷൗട് ചെയ്തത് ദേവികയുടെ മേലെ ആയിരുന്നു

അവളും പ്രോഗ്രാം കമ്മിറ്റിയിൽ ഉള്ള ആൾ ആണല്ലോ

ദേവിക അകെ സങ്കടത്തിൽ ആയി

2,387 Comments

  1. Good night Harshappi……….
    Enik oru marupadi ittolo varumbol……Ettathiye aneshichu parayanam…… monuttan usharalle….
    Wait cheyyum marupadikkayi………..

  2. Super.. Waiting.. ♥

  3. ഹർഷാപ്പി കൗൺഡൗൺ തുടങ്ങട്ടെ ???

  4. Harshetta….exam ayirunnu….last part vannatharinjilla.today vayichu…entha parayuka…aa kaikal super…adutha part udane undakum ennarinju…am double happy.????

  5. Bro kadha complete ezhuthi kazhinjo….?

    Pratheekshicha endingil ethiyo adutha part ?

    1. ezhuthuvaadaa maakkaane ,,,,

      1. ??

  6. Brother please do post next part of aparijithan I’ve been waiting this part almost 1 month now … Please do post it fast harshan brother … Your story aparijithan is an inspiration for me … Please do post it fast take it as a request.

    1. machane oru masam alle ayityullu
      ivide palarum 2 masam kazhinju
      dont worry december 3 aakumayirikkanam

      1. Waiting for it brother

Comments are closed.