ഞാൻ ഈ കുടുംബത്തെ ആയതു കൊണ്ടാകാം കൃഷ്ണപരുന്ത് എനിക്കു മുന്നിൽ വന്നതും ,,,,അല്ലെ ആശാനേ ”
“അതെ എന്ന അർത്ഥത്തിൽ ആശാൻ നീല നിറത്തിൽ പ്രകാശിച്ചു
“ആശാനേ ,,, ഇപ്പോളാ വേറെ ഒരു കാര്യം ഓർത്തത് ,, അന്നൊരിക്കൽ ശിവക്ഷേത്രത്തിൽ വെച്ച് പക്ഷിശാസ്ത്രം പറയുന്ന അമ്മൂമ്മ തത്തയെ കൊണ്ട് ചീട്ടു എടുപ്പിച്ചപ്പോൾ രണ്ടു വട്ടവും തത്ത മൂന്ന് ചീട്ടു വീതം എടുത്തു , അതിൽ മഹാദേവനും നാരായണനും പിന്നെ പരശുരാരാമനും ഉണ്ടായിരുന്നു ,,, ഇപ്പോൾ ആണ് അതെനിക്കു വ്യക്തമായത് ,, എന്റെ രക്തത്തിൽ ഈ മൂന്ന് അംശങ്ങളും ഉണ്ട് എന്നല്ലേ ,, അമ്മയുടെ മഹാദേവനും അച്ഛന്റെ നാരായണനും പിന്നെ ഭാർഗവഇല്ലത്തെ കുലദേവത ആയ പരശുരാമനും ”
“അതെ ” എന്ന് കാണിച്ചു കൊണ്ട് ആശാൻ നീല നിറം പുറപ്പെടുവിച്ചു
“അപ്പൊ ,,, ഈ ഉത്സവം നടത്തേണ്ടത് എന്റെ കടമ അല്ലെ ആശാനേ ,,, ”
“അതെ ” എന്ന് നീലനിറത്തിൽ പ്രകാശിച്ചു
അതോടെ അപ്പുവിന് വല്ലാത്തൊരു ആവേശം ഉള്ളിൽ ഉടലെടുത്തു.
“എന്റെ പരമ്പരയുടെ ആവശ്യ൦ ആണ് ,,,,,,,,,,ഞാൻ അത് നടത്തി ഇരിക്കും ,,,അത് ആരെ തീർത്തിട്ടാണെങ്കിലും ”
അപ്പു നാഗമണിയെ തൊഴുതു ഭദ്രമായി എടുത്തു വെച്ചു.
അമ്മയുടെ ഫോട്ടോ നോക്കി
“ഞാൻ ലക്ഷ്മിയുടെയും ശ്രീനിവാസനാരായണൻ എന്ന ജയദേവന്റെയും മകനായ ആദിശങ്കര നാരായണൻ ആണ് ,, ഇന്നത്തെ ഉത്സവം ,,,അത് മുടക്കാൻ ആര് വന്നാലും ,,,,,,,,,,,,,,,,,,,,,,,,,,ഹി ഹി ഹി ഹ ഹ ഹ ഹ ,,,,,,,,,,,,,,,ഞാൻ ആരാണെന്നു അവര് അറിയും ,,,,,,,,,,,,,,,,”
ലക്ഷ്മി അമ്മയുടെ ഫോട്ടോയിൽ അവൻ ഒരു മുത്തം കൊടുത്തു
പിന്നെ വസ്ത്രം മാറി
“തന്റെ ഏറ്റവും പ്രിയപ്പെട്ട കരിനീല കുർത്ത എടുത്തു ധരിച്ചു, കൂടെ കറുത്ത ജീൻസും, അഴിച്ചു വെച്ചിരുന്ന ചതുർദശ മുഖി രുദ്രാക്ഷം മഹാദേവനെ മനസ്സിൽ ധ്യാനിച്ചു എടുത്തു ധരിച്ചു
തന്റെ മുടി കൈവിരൽ കൊണ്ട് പിന്നിലേക്ക് മാടി വെച്ചു.
ആകൃതി ഒപ്പിച്ചു വെട്ടി ഒതുക്കിയ താടി കൈ കൊണ്ട് തടവി താഴേക്ക് കൂർപ്പിച്ചു
കണ്ണാടിയിൽ നോക്കി
തിരിഞ്ഞു നടന്നു
താഴേക്ക് ചെന്നു
“ഇതെന്താ അപ്പു ,,,ഈ വസ്ത്രം ,,പോയി മുണ്ട് ഉടുത്തു വാ ” വല്യമ്മ പറഞ്ഞു
“ഇല്ല വല്യമ്മേ ,,,, ഇന്ന് ഇത് മതി ,,,,”
“ഹമ്…അപ്പുവിന്റെ ഇഷ്ടം പോലെ ” വല്യമ്മ സമ്മതിച്ചു
വൈഗ അപ്പുവിനെ നോക്കി നിന്നുപോയി
നല്ല ചന്തമുണ്ട്
അപ്പുവിന്റെ വിരിഞ്ഞ നെഞ്ചിലേക്കും നോക്കി
അവളുടെ ഉള്ളിൽ ലജ്ജ മൊട്ടിട്ടു
അപ്പു പാട്ടി കിടക്കുന്ന റൂമിലേക്കു ചെന്നു
അവനെ കണ്ടപ്പോ പുഞ്ചിരിയോടെ “നാരായണ ” എന്ന് വിളിച്ചു
അപ്പു പാട്ടിയമ്മയുടെ അടുത്ത് ചെന്ന് ഇരുന്നു
കാതിൽ ചുണ്ടു കൊണ്ടുവന്നു പറഞ്ഞു
“പാട്ടിയമ്മേ ,,,നമ്മുടെ കുടുംബത്തിന്റെ ആവശ്യം ആണ് ഈ ഉത്സവം ,,,അത് ഏതു കരുവാടി വിചാരിച്ചാലും തടയാൻ പറ്റില്ല ,,,,,,,,,,,,,,,, ശ്രീനിവാസനാരായണന്റ്റെ മകൻ ആദിശങ്കരൻ ഉണ്ടാകും മുന്നിൽ ,,,, എന്റെ ആവശ്യം ആണ് ഇതിപ്പോ നടത്തുക എന്ന് ,,,,,,,പാട്ടിയമ്മ എന്നെ അനുഗ്രഹിക്കില്ലേ ,,,,”
അപ്പു പാട്ടിയമ്മയുടെ കാൽ തൊട്ടു വന്ദിച്ചു
കവിളിൽ ഒരു മുത്തം കൊടുത്തു
പാട്ടി അമ്മയുടെ മുഖത്ത് അഭിമാനഭാവം നിറഞ്ഞു
“നാരായണ” എന്ന് ആത്മനി൪വൃതിയോടെ ഫോട്ടോയിൽ നോക്കി വിളിച്ചു അപ്പുവിനെ നോക്കി
അപ്പു റൂമിൽ നിന്നും പുറത്തേക് വന്നു ,,,
പാട്ടിയമ്മയെ നോക്കാൻ നീലാംബരി മാമി അവിടെ നിന്നു
അപ്പു പൂജാമുറി വരെ ഒന്ന് പോയി
അവിടെ ഉള്ള പരശുരാമ പ്രതിമയിലും മഹാവിഷ്ണു വിഗ്രഹത്തിലും ഒന്ന് നോക്കി
കണ്ണുകൾ അടച്ചു
Good night Harshappi……….
Enik oru marupadi ittolo varumbol……Ettathiye aneshichu parayanam…… monuttan usharalle….
Wait cheyyum marupadikkayi………..
Super.. Waiting.. ♥
ഹർഷാപ്പി കൗൺഡൗൺ തുടങ്ങട്ടെ ???
Harshetta….exam ayirunnu….last part vannatharinjilla.today vayichu…entha parayuka…aa kaikal super…adutha part udane undakum ennarinju…am double happy.????
nandi sahodari
Bro kadha complete ezhuthi kazhinjo….?
Pratheekshicha endingil ethiyo adutha part ?
ezhuthuvaadaa maakkaane ,,,,
??
Brother please do post next part of aparijithan I’ve been waiting this part almost 1 month now … Please do post it fast harshan brother … Your story aparijithan is an inspiration for me … Please do post it fast take it as a request.
machane oru masam alle ayityullu
ivide palarum 2 masam kazhinju
dont worry december 3 aakumayirikkanam
Waiting for it brother