അപരാജിതന്‍ 17 [Harshan] 11663

ദൊരൈസാമി കറുവാടി ആ മുദ്രപത്രങ്ങൾ എടുത്തു പദ്മാവതി അമ്മയെ ഏൽപ്പിച്ചു

എല്ലാവരും ഒപ്പിട്ടു തരാൻ ആയി പറഞ്ഞു

 

ഇല്ല എന്ന് തന്നെ പദ്മാവതി അമ്മ പറഞ്ഞു

 

പച്ച തെറി വിളിച്ചു കൊണ്ട് ആ കിളവൻ പദ്മാവതി അമ്മയുടെ മുടികുത്തിൽ പിടിച്ചു അവിടെ ഉള്ള തൂണിൽ ഇടിപ്പിച്ചു

അവരുടെ നെറ്റി പൊട്ടി ചോര ഒഴുകാൻ തുടങ്ങി

നരൻ ഉറക്കെ അലറി

പക്ഷെ കൈ മുറുകെ കെട്ടിയതു കാരണ൦ ഒന്നും ചെയ്യാൻ ആകാത്ത അവസ്ഥ ആയി പോയി

അപ്പോളേക്കും മൂന്നുനാലു പേ൪ നളിനിയുടെയും വൈഗയുടെയും സമീപത്തേക്കു വന്നു

 

“ഹേയ് ,,,മണിസ്വാമി ,,,ഇവര് റൊമ്പ മോശമാന പസങ്കൾ താൻ …പെരിയ വമ്പു കാട്ടാമെ കയ്യേളുത്ത് പോട് ”

 

നരൻ അമ്മയെ നോക്കി

 

പെരുമാൾ കൂടെ പറഞ്ഞു ഒപ്പിട്ടു കൊടുക്കാൻ

ഒപ്പിട്ടു കൊടുത്താലും അവരെ കൊല്ലാൻ ആണ് കൊണ്ടുവന്നത് എന്ന് ആർക്കും അറിയുകയും ഇല്ല

 

ഒടുവിൽ ഒപ്പിട്ടു കൊടുക്കാം എന്ന് നരൻ സമ്മതിച്ചു

 

<<<<<

 

അപ്പു നരന്റെ ബുള്ളറ്റുമായി ക്ഷേത്രത്തിനു സമീപത്തൂടെ പോകുമ്പോൾ ആണ് തന്നെ ഭാർഗവഇല്ലത്തു വഴികാട്ടിയായി കൂടെ വന്ന പയ്യനെ കണ്ടത്

ആ പയ്യ൯ അപ്പുവിനെ നോക്കി കൈ കാണിച്ചു

അപ്പു വണ്ടി നിർത്തി

അവൻ പെരുമാളിനെ തലക്കു അടിച്ചു എല്ലാരെയും കാറിൽ കയറ്റി പോയത് അപ്പുവിനോട് പറഞ്ഞു

“എവിടെയാ പോയത് ,,,,,,,,,,,,,,,” അപ്പു ആധിയോടെ ചോദിച്ചു

കറുവാടികൾ ആണ് ,,,അവരുടെ സ്ഥലത്തേക്കു ആകും എന്ന് ആ പയ്യൻ പറഞ്ഞു

അപ്പു അവനെ വണ്ടിയിൽ കയറ്റി സ്ഥലം ഒന്ന് കാണിക്കാൻ ആയി

അപ്പു അതിവേഗം വണ്ടി ഓടിച്ചു കൊണ്ടിരുന്നു

 

ഒടുവിൽ ക്വറിക്ക് സമീപം എത്തി

അങ്ങോട്ടേക്ക് വേറെ വാഹനങ്ങൾ ഒന്നും കടത്തി വിടുന്നില്ല

വലിയ്യ്‌ ഇരുമ്പു ഗേറ്റ് ആണ്

ചുറ്റും വൈദ്യുത വേലിയും

 

അപ്പു വണ്ടി തിരിച്ചു

പയ്യനു ഒരു അഞ്ഞൂറ് രൂപ കൊടുത്തു പൊക്കോളാൻ പറഞ്ഞു

 

അപ്പു ഒരിടത്തു വണ്ടി ഒതുക്കി

അപ്പോൾ ആണ് അവിടെത്തെ കോറിയിലേക് പോകാൻ ആയി ഒരു ലോറി വരുന്നത് കണ്ടത്

അപ്പു ആ ലോറി കൈ കാണിച്ചു നിർത്തി

ഒരു വില്ലെനെ പോലെ ഇരിക്കുന്ന ഡ്രൈവർ

വണ്ടി നിർത്തി അവനോടു ചൂടായി

 

ഒറ്റ ഇടിക്കു അയാളെ ബോധം കെടുത്തി അപ്പു ലോറിയിൽ കയറി ആ ലോറി ഓടിച്ചു കൊറിക്കുള്ളിലേക് കടന്നു

 

ഏക്കര് കണക്കിന് വിസ്താരമുള്ള ഭൂമി ആണ്

ലോറി ഒരിടത്തു നിർത്തി അപ്പു ഇറങ്ങി

2,387 Comments

  1. Good night Harshappi……….
    Enik oru marupadi ittolo varumbol……Ettathiye aneshichu parayanam…… monuttan usharalle….
    Wait cheyyum marupadikkayi………..

  2. Super.. Waiting.. ♥

  3. ഹർഷാപ്പി കൗൺഡൗൺ തുടങ്ങട്ടെ ???

  4. Harshetta….exam ayirunnu….last part vannatharinjilla.today vayichu…entha parayuka…aa kaikal super…adutha part udane undakum ennarinju…am double happy.????

  5. Bro kadha complete ezhuthi kazhinjo….?

    Pratheekshicha endingil ethiyo adutha part ?

    1. ezhuthuvaadaa maakkaane ,,,,

      1. ??

  6. Brother please do post next part of aparijithan I’ve been waiting this part almost 1 month now … Please do post it fast harshan brother … Your story aparijithan is an inspiration for me … Please do post it fast take it as a request.

    1. machane oru masam alle ayityullu
      ivide palarum 2 masam kazhinju
      dont worry december 3 aakumayirikkanam

      1. Waiting for it brother

Comments are closed.