അപരാജിതന്‍ 17 [Harshan] 11663

അപ്പോളേക്കും രണ്ടു അംബസാഡർ  കാറുകൾ , പെരുമാളിന്റെ കാറിന്റ ഇരുവശത്തും ആയി ഒരേ സ്പീഡിൽ ഓടാൻ തുടങ്ങി

 

മിററിൽ നോക്കിയപ്പോൾ അനവധി കാറുകൾ അവരെ ഫോളോ ചെയ്യന്നു

ഇടതു വശത്തൂടെ ഓടുന്ന കാർ ഇടയ്ക്കിടെ തിരിച്ചു പെരുമാളിന്റെ കാറിൽ ഇടിപ്പിച്ചുകൊണ്ടിരുന്നു

അതുപോലെ തന്നെ വലതു വശത്തൂടെ ഓടുന്ന കാറും

 

എല്ലാവരും ഭയന്ന് വിറക്കാൻ തുടങ്ങി

പിന്നിൽ ഓടിവന്ന് കാർ ശക്തിയിൽ പെരുമാളിന്റെ കാറിന്റെ പിൻഭാഗത്തു ഇടിച്ചു

അതോടെ ഉള്ളിൽ ഇരുന്നവർ മുന്നോട്ടു ആഞ്ഞു

 

വൈഗയും വെങ്കിടിയും കരയാൻ തുടങ്ങി

 

കറുവാടികൾ ആണ് എന്ന് പെരുമാൾ പറഞ്ഞു

അയാൾ കാർ എങ്ങനെ ഒക്കെ വേഗത്തിൽ എടുക്കാൻ നോക്കുമ്പോളും അതിനെ കറുവാടികളുടെ കാറുകൾ തട ഇട്ടു കൊണ്ടിരുന്നു

 

വൈഗ വേഗം മൊബൈലിൽ അവളുടെ മണിമാമനെ വിളിച്ചു

പക്ഷെ സ്വിച് ഓഫ് ആണ്

 

അപ്പുവിനെ വിളിക്കാൻ നോക്കിയപ്പോ പരിധിക്കു പുറത്താണ് എന്ന് കേൾക്കുന്നു

അവളാകെ ഭയത്തിൽ ആയി

 

മുന്നിലെ കാർ നിർത്തി

അതോടെ പെരുമാളിനും കാർ നിർത്തേണ്ടി വന്നു

അയാൾ കാറിൽ നിന്നും ഇറങ്ങി

 

പെട്ടെന്നാണ് പുറകിൽ നിന്നും ആരോ അയാളുടെ തലയിൽ ഒരു വടി കൊണ്ട് ആഞ്ഞടിച്ചത്

അടിയുടെ ആഘാതത്തിൽ അയാൾ ബോധമറ്റു വീണു

 

അലറി നിലവിളിച്ചു കൊണ്ട് നളിനിയും മക്കളും പുറത്തേക് ഇറങ്ങി

 

<<<<<<<<<<ഓ>>>>>>>>>>>

2,387 Comments

  1. Good night Harshappi……….
    Enik oru marupadi ittolo varumbol……Ettathiye aneshichu parayanam…… monuttan usharalle….
    Wait cheyyum marupadikkayi………..

  2. Super.. Waiting.. ♥

  3. ഹർഷാപ്പി കൗൺഡൗൺ തുടങ്ങട്ടെ ???

  4. Harshetta….exam ayirunnu….last part vannatharinjilla.today vayichu…entha parayuka…aa kaikal super…adutha part udane undakum ennarinju…am double happy.????

  5. Bro kadha complete ezhuthi kazhinjo….?

    Pratheekshicha endingil ethiyo adutha part ?

    1. ezhuthuvaadaa maakkaane ,,,,

      1. ??

  6. Brother please do post next part of aparijithan I’ve been waiting this part almost 1 month now … Please do post it fast harshan brother … Your story aparijithan is an inspiration for me … Please do post it fast take it as a request.

    1. machane oru masam alle ayityullu
      ivide palarum 2 masam kazhinju
      dont worry december 3 aakumayirikkanam

      1. Waiting for it brother

Comments are closed.