അപരാജിതന്‍ 17 [Harshan] 11661

അന്ന് ഉച്ച സമയത്തു

കറുവാടികളുടെ വീട്ടിൽ

 

തന്ത കറുവാടി ആയ ദൊരൈസാമി ആകെ ദേഷ്യത്തിൽ ആയിരുന്നു

എല്ലാവരും പരിക്ക് പറ്റിയ അവസ്ഥയിൽ ആണ്

“എല്ലാമേ തൊലന്തു പോച്ചെ ,, അന്ത ഭാർഗവഇല്ലത്തുക്കു പുതുസാന വാരിസ്സ് കൂടെ വന്താച് ,,കാണാമ പൊന പയ്യൻ മകൻ …”

 

:വരദരാജാ ” അയാൾ വിളിച്ചു

അതുകേട്ടു പരിക്ക് പറ്റിയ വരദരാജൻ അയാളുടെ അടുത്തേക് ചെന്ന്

 

“അന്ത മണ്ണ് നമുക്ക് വേണോം ,,അന്ത മാതിരി അന്ത ഭാർഗവഇല്ല൦ ഇനി ഇന്ത ഭൂമിയിലെ ഇറുക്കകൂടാത് ,,, കണ്ടം തുണ്ടമാ മുടിച്ചിടുങ്കോ ”

 

ദൊരൈസാമി ഭാർഗവഇല്ലത്തെ ആരെയും ഇനി ബാക്കി വെച്ചേക്കരുത് എന്ന ശാസനം മക്കളോട് പറഞ്ഞു

അതുപോലെ ഇല്ലത്തിന്റെ അധീനതയിൽ ഉള്ള ഭൂമിയും കൈവശപെടുത്തണം എന്ന് കൂടെ പറഞ്ഞു

 

അവരുടെ പ്ലാനുകൾ എല്ലാം തെറ്റിയതിൽ നല്ലപോലെ പക ഉണ്ട്

അതിനായി എന്ത് വിലകൊടുത്തും ആരെ വേണമെങ്കിലും ഇറക്കിയും നടപ്പിലാക്കാൻ അവർ തീരുമാനിച്ചു

 

അന്ന് വൈകീട്ട്

 

പെരുമാൾ കുടുംബവുമായി കാറിൽ അവിടെ അഗ്രഹാരത്തിനടുത്തുള്ള വിഷ്ണുക്ഷേത്രത്തിൽ പോയി വരുന്ന വഴി,

നളിനിയും വൈഗയും വളരെ വിഷമത്തിൽ ആയിരുന്നു

പെരുമാൾ അമ്പിനും വില്ലിനും അടുക്കുന്നില്ല

തന്റെ തീരുമാനത്തിൽ നിന്നും മാറാൻ അയാൾ ഒരുക്കവും അല്ല

 

സന്ധ്യ ആയി

വിജനമായ പാതയിൽ എത്തിയപ്പോൾ ആണ് അവരുടെ കാറിനു മുന്നിലായി ഒരു സുമോ ഓവർടേക്ക് ചെയ്തു പോയത്

ആ കാറിന്റെ മുന്നിലായി ആ സുമോ ഓടിത്തുടങ്ങി

പെരുമാളിനെ ഓവർടേക് ചെയ്യാൻ സമ്മതിക്കുന്നില്ലായിരുന്നു

അയാൾ ഒട്ടേറെ തവണ ഹോൺ അടിച്ചു

2,387 Comments

  1. Good night Harshappi……….
    Enik oru marupadi ittolo varumbol……Ettathiye aneshichu parayanam…… monuttan usharalle….
    Wait cheyyum marupadikkayi………..

  2. Super.. Waiting.. ♥

  3. ഹർഷാപ്പി കൗൺഡൗൺ തുടങ്ങട്ടെ ???

  4. Harshetta….exam ayirunnu….last part vannatharinjilla.today vayichu…entha parayuka…aa kaikal super…adutha part udane undakum ennarinju…am double happy.????

  5. Bro kadha complete ezhuthi kazhinjo….?

    Pratheekshicha endingil ethiyo adutha part ?

    1. ezhuthuvaadaa maakkaane ,,,,

      1. ??

  6. Brother please do post next part of aparijithan I’ve been waiting this part almost 1 month now … Please do post it fast harshan brother … Your story aparijithan is an inspiration for me … Please do post it fast take it as a request.

    1. machane oru masam alle ayityullu
      ivide palarum 2 masam kazhinju
      dont worry december 3 aakumayirikkanam

      1. Waiting for it brother

Comments are closed.