അപരാജിതന്‍ 17 [Harshan] 11663

കൗസല്യസുപ്രജാ രാമപൂർവാ

കേട്ട് കൊണ്ട് ആണ് അപ്പു ഉണർന്നത്

നെറ്റിയിൽ കുളിരു പകർന്നു കൊണ്ട് ആരുടെയോ കൈകൾ

അവൻ ലൈറ്റ് ഇട്ടു നോക്കി

ആ കാഴ്‌ച കണ്ടു അവനാകെ അതിശയമായി

 

വൈഗമോൾ

അവൾ തനിക് സമീപ൦ ഇരുന്നു ചാരി ഇരുന്നു മയങ്ങുന്നു

ആ മയക്കത്തിലും അവളുടെ കൈകൾ തന്റെ നെറ്റിയെ തലോടുന്നു

 

ഉറക്കത്തിലും വൈഗക്കും തന്റെ വിചാരം മാത്രമേ ഉള്ളോ ,,,

എന്തിനാ അവളിങ്ങനെ എന്നെ പ്രണയിക്കുന്നത്

 

അവളോട് വല്ലാത്തൊരു അലിവും സഹതാപവും ഒക്കെ അപ്പുവിന് തോന്നി

 

“മോളൂ :…….

അവൻ വൈഗയെ വിളിച്ചു

“മാമ ,,,,,,,,,,”,അവൾ ഞെട്ടി കണ്ണുകൾ തുറന്നു

“എന്തിനാ ഇവിടെ ഇരുന്നേ ,,,പോയി കിടന്നൂടായിരുന്നോ മോൾക്ക് ”

“ഇല്ലൈ ,,,,നീങ്ക ഇപ്പടി ഇരുന്താ എനക് തൂക്കമെ വരാത് ,,,അതിനാലെ താൻ നാൻ ഇങ്കെ ഇരുന്തേ ,,,ഇരവ്ക്ക് ഉങ്കളുക് ഏതാവത് തേവപെട്ട എന്നാ സെയ്‌വേ ,,,”

“എന്തിനാ മോളെ നീ ഇങ്ങനെ ഒക്കെ കാട്ടുന്നെ ,,,,,,,,,,,,”

“എൻ മാമൻ താനേ ,,,, എനക് കടവുൾ തന്ന നിധി താനേ ,,,അപ്പൊ ഇത് എല്ലാമേ എൻ പൊരുപ്പ് ( ഉത്തരവാദിത്ത൦ )”

 

” നമ്മ കല്യാണത്തുക്കു അപ്പുറ൦ .. ഉങ്ക എന്നെ ഒരു മനൈവി ആയി കൂടെ പാർക്കവേണ്ട ,, എനക് ഒന്നുമേ തേവയില്ലയ് ,,ആനാ നീങ്ക എൻ കൂടെ ഇറുപ്പയില്ലെയാ  ,,, എനക്ക് അത് പോതും ”

 

അത് കേട്ട് അപ്പുവിന് ആകെ ഒരു വല്ലായ്മ ആയി

 

വൈഗ തന്നെ പറയുക ആണ് കല്യാണം കഴിഞ്ഞാലും ഒരു ഭാര്യയെ പോലെ കാണണ്ട എന്ന് കൂടെ എപ്പോളും ഉണ്ടാകുമല്ലോ ,,അത് മാത്രം മതി അവൾക്ക് എന്ന്

 

വൈഗയുടെ ഭാഗത്തു നിന്ന് ചിന്തിചാൽ ഒരു തെറ്റും പറയാൻ ഇല്ല , കാരണം ഇവിടത്തെ ആചാരം അനുസരിച്ചു മാത്രമേ അവൾ ആഗ്രഹിച്ചിട്ടുള്ളു ,,, അവൾ ആഗ്രഹിച്ചത് അവളുടെ മുറൈമാമനെ ആണ് ആണ് ,,അതിനു അവൾക് അർഹത ഉണ്ട് ,, അവളെ താലികെട്ടാൻ അർഹത അവളുടെ മുറൈമാമനായ തനിക്ക് ഉണ്ട് ,,, താൻ ഇവിടെ ഇ ആചാരങ്ങളിൽ ജീവിച്ചിരുന്നു എങ്കിൽ വൈഗ തന്റെ ഭാര്യ ആകുമായിരുന്നു

താൻ വളർന്ന ആചാരം അനുസരിച്ചു അവൾ തനിക് മകൾക് തുല്യം ആണ് എന്നെ ഉള്ളു ,, അവൾ ചിന്തിക്കുന്നതും തെറ്റല്ല താൻ ചിന്തിക്കുന്നതും തെറ്റല്ല ,,പക്ഷെ അവളെ വിവാഹം കഴിക്കാതെ ഇരിക്കാൻ സാധിക്കുകയും ഇല്ല ,,, ഇനി ഇതും മഹാദേവന്റെ തീരുമാനം ആണോ ,,,,,,, താൻ പാറുവിനെ എങ്ങനെ സ്നേഹിച്ചോ അതെ സ്നേഹം ആണ് വൈഗ തനിക് തരുന്നത് ,, ”

2,387 Comments

  1. Good night Harshappi……….
    Enik oru marupadi ittolo varumbol……Ettathiye aneshichu parayanam…… monuttan usharalle….
    Wait cheyyum marupadikkayi………..

  2. Super.. Waiting.. ♥

  3. ഹർഷാപ്പി കൗൺഡൗൺ തുടങ്ങട്ടെ ???

  4. Harshetta….exam ayirunnu….last part vannatharinjilla.today vayichu…entha parayuka…aa kaikal super…adutha part udane undakum ennarinju…am double happy.????

  5. Bro kadha complete ezhuthi kazhinjo….?

    Pratheekshicha endingil ethiyo adutha part ?

    1. ezhuthuvaadaa maakkaane ,,,,

      1. ??

  6. Brother please do post next part of aparijithan I’ve been waiting this part almost 1 month now … Please do post it fast harshan brother … Your story aparijithan is an inspiration for me … Please do post it fast take it as a request.

    1. machane oru masam alle ayityullu
      ivide palarum 2 masam kazhinju
      dont worry december 3 aakumayirikkanam

      1. Waiting for it brother

Comments are closed.