അപരാജിതന്‍ 17 [Harshan] 11663

അപ്പുമാമന്‌ അത്തയെ ( ലക്ഷ്മി അമ്മയെ ) ഒരുപാട് മിസ് ചെയ്യുന്നുണ്ട് ,, ഇനി അതെല്ലാം താൻ നികത്തണം എന്ന് അവൾ മനസിനെ പറഞ്ഞു പഠിപ്പിച്ചു കൊണ്ടിരുന്നു

 

കുറചു നേരം കഴിഞ്ഞു അപ്പു ഉറങ്ങി

പനിയും കുറഞ്ഞിരുന്നു

 

രാത്രി പതിനൊന്നു ഒക്കെ ആയപ്പോൾ വല്യമ്മ , അപ്പു ഉറങ്ങുന്നത് കണ്ടു അവനു കുഴപ്പം ഒന്നും ഇല്ല എന്ന് തീർച്ചപെടുത്തി അവിടെ നിന്നും എഴുനേറ്റു

 

“വാ മോളെ ” വൈഗയെ വിളിച്ചു

“ഇല്ലൈ പാട്ടി ,,,നാൻ ഇങ്കെ ഇറുക്കിറേൻ ,,മാമാവുക്ക് ഏതാവത് പ്രചനം ആയിടിച്ച എനക്ക് താങ്ക മുടിയാത് ” എന്ന് പറഞ്ഞു

അവർ പിന്നെ വൈഗയെ നിർബന്ധിക്കാൻ പോയില്ല

അവർ താഴേക്കു ഇറങ്ങി

വൈഗ പാട്ടിയമ്മ ഇരുന്നിടത്തു എഴുന്നേറ്റു ഇരുന്നു

എന്നിട്ടു അപ്പുവിന്റെ നെറ്റിയിലും തലമുടിയിലും അവളുടെ തളിർവിരലുകൾ കൊണ്ട് തലോടി കൊണ്ടിരുന്നു

അവന്റെ ഉറക്കം നോക്കി കണ്ണിമ പോലും ചിമ്മാതെ.

<<<<<<<O>>>>>>>

2,387 Comments

  1. Good night Harshappi……….
    Enik oru marupadi ittolo varumbol……Ettathiye aneshichu parayanam…… monuttan usharalle….
    Wait cheyyum marupadikkayi………..

  2. Super.. Waiting.. ♥

  3. ഹർഷാപ്പി കൗൺഡൗൺ തുടങ്ങട്ടെ ???

  4. Harshetta….exam ayirunnu….last part vannatharinjilla.today vayichu…entha parayuka…aa kaikal super…adutha part udane undakum ennarinju…am double happy.????

  5. Bro kadha complete ezhuthi kazhinjo….?

    Pratheekshicha endingil ethiyo adutha part ?

    1. ezhuthuvaadaa maakkaane ,,,,

      1. ??

  6. Brother please do post next part of aparijithan I’ve been waiting this part almost 1 month now … Please do post it fast harshan brother … Your story aparijithan is an inspiration for me … Please do post it fast take it as a request.

    1. machane oru masam alle ayityullu
      ivide palarum 2 masam kazhinju
      dont worry december 3 aakumayirikkanam

      1. Waiting for it brother

Comments are closed.