അപരാജിതന്‍ 17 [Harshan] 11663

“ശിവരഞ്ജൻ എന്നാൽ “””യ: ശിവം രഞ്ജയതി , സ: ശിവരഞ്ജ :”””” എന്നാണ് അതായതു ആരാണോ ശിവനെ രഞ്ജിപ്പിക്കുന്നത് അവനാണ് ശിവരഞ്ജൻ ,,,,ആരാണോ ശിവനെ സന്തോഷിപ്പിക്കുന്നത് അവൻ ശിവരഞ്ജൻ ,,,,, മനസിലായോ ,,,ശിവനും ശിവരഞ്ജനും വ്യത്യസ്ത അർഥം ആണ് ,,,ആ കുട്ടിയുടെ പേര് ശിവ എന്നു വന്നാൽ മാത്രമേ ശിവനാമം പേരിൽ ഉള്ളവൻ എന്ന് പറയാൻ സാധിക്കൂ ,,, ശിവരഞ്ജൻ എന്നത് ശിവനാമം അല്ല ,,,,ശിവനെ സന്തോഷിപ്പിക്കുന്നവന്റെ നാമം ആണ് ,,,”

 

പാർവതിയുടെ ഉള്ളിൽ ഒരു നടുക്കം ആണ് ഉണ്ടായതു ,,,”അപ്പൊ ശിവ ,,,,,,,,,,,,,,,,,യഥാർത്ഥ ശിവ അല്ലെന്നാണോ ,,,,, തനിക് പിഴച്ചോ ,,,, തനിക് ഗൗരിശങ്കര പ്രണയം  തരും എന്ന് പറയുമ്പോ ഇപ്പോ പരസ്പരം ഒരു പ്രണയം പോലും തോന്നാത്ത അവസ്ഥ പോലെ അല്ലെ ,,,,”

മാലിനി ആധിയോടെ പാർവതിയെ നോക്കി

ആ സമയത്തു ആണ് മാലിനിയുടെ മൊബൈൽ ബെൽ അടിച്ചത്

മാലിനി ഫോൺ നോക്കാൻ ആയി വീടിന്റെ ഉള്ളിലേക്കു പോയി

“എന്താ മോളെ ,,,,,,,,,,,എന്താ വല്ലാണ്ടിരിക്കുന്നെ?”

“ഒന്നൂല്ല വല്യപ്പൂപ്പാ ,,,, പേരിൽ ശിവനാമം ഉള്ളവൻ എന്നായിരുന്നലോ ശിവനാഡി  പറഞ്ഞിരുന്നത് ” അവൾ സന്ദേഹം പ്രകടമാക്കി

“മോളെ പേരില്‍ ശിവനാമം വരും എന്നാല്‍ ശിവന്റെ പേര് വരും എന്നാണ് .

ശിവരഞ്ജന്‍ എന്നാല്‍ ശിവന്റ്റെ പേര് അല്ല അത് ശിവഭക്തന്റെ പേര് ആണ്

ശിവരഞ്ജൻ എന്നാൽ ഒരു സ്ഥാനം ആണ്

ശിവനെ രഞ്ജിപ്പിക്കുന്ന അല്ലെങ്കിൽ സന്തോഷിപ്പിക്കുന്ന ആരും ശിവരഞ്ജൻമാർ ആണ് അത് ദേവൻ ആകാം അസുരൻ ആകാം ,,,യക്ഷ കിന്നരൻ ആകാം ചണ്ഡാളനും ആകാം ,,,,,,,അത് ഒരു സ്ഥാനം മാത്രം ആണ് ,, അതെ സമയം ശിവശങ്കരൻ , ശംഭു , മഹാദേവൻ , ആദിദേവൻ ,ആദിശങ്കരൻ അതൊക്കെ ശിവ നാമങ്ങൾ ആണ് ,,,,,,,,,”

അവസാനം അദ്ദേഹം പറഞ്ഞ ആ പേര് ,,,,,,,ആദിശങ്കര൯ ,,,,അത് പാറുവിന്റെ ഹൃദയത്തിൽ ആണ് തറച്ചത്

“ആദിശങ്കരനോ “””??????”

തന്റെ ദേഹം ഒക്കെ വിറകൊള്ളുന്ന പോലെ ആണ് പാർവതിക്ക് അനുഭവപ്പെട്ടത്

എന്താണ് സത്യം എന്താണ് മിഥ്യ ഒന്നും അറിയാൻ കഴിയുന്നില്ല

 

“അതൊക്കെ പോട്ടെ ,,,, ശിവരഞ്ജനോട് ഈ അപ്പൂപ്പന്റെ അന്വേഷനങ്ങൾ പറയണംട്ടോ ,,,ഞാൻ ഒന്ന് കുളിക്കട്ടെ ,,പ്രാർത്ഥിക്കണം ,,,,,,,,,,,, ”

 

അപ്പോളേക്കും മാലിനി അങ്ങോട്ടേക്ക് വന്നു

 

“വാ വല്യമ്മാമേ ,ചൂട് വെള്ളം ഒക്കെ റെഡി ആണ് ,,,,” എന്ന് പറഞ്ഞു

അദ്ദേഹം എഴുന്നേറ്റു

വീടിനു ഉള്ളിലേക്കു നടന്നു

 

പാർവതി മായയിൽ അകപ്പെട്ട അവസ്ഥയിൽ ആ ഇരുപ്പ് തുടർന്നു

 

<<<<<<O>>>>>>

2,387 Comments

  1. Good night Harshappi……….
    Enik oru marupadi ittolo varumbol……Ettathiye aneshichu parayanam…… monuttan usharalle….
    Wait cheyyum marupadikkayi………..

  2. Super.. Waiting.. ♥

  3. ഹർഷാപ്പി കൗൺഡൗൺ തുടങ്ങട്ടെ ???

  4. Harshetta….exam ayirunnu….last part vannatharinjilla.today vayichu…entha parayuka…aa kaikal super…adutha part udane undakum ennarinju…am double happy.????

  5. Bro kadha complete ezhuthi kazhinjo….?

    Pratheekshicha endingil ethiyo adutha part ?

    1. ezhuthuvaadaa maakkaane ,,,,

      1. ??

  6. Brother please do post next part of aparijithan I’ve been waiting this part almost 1 month now … Please do post it fast harshan brother … Your story aparijithan is an inspiration for me … Please do post it fast take it as a request.

    1. machane oru masam alle ayityullu
      ivide palarum 2 masam kazhinju
      dont worry december 3 aakumayirikkanam

      1. Waiting for it brother

Comments are closed.