അപ്പുവിന് വേണ്ടി കരഞ്ഞു പ്രാത്ഥിച്ചു ഒടുവിൽ തളർന്നു മയങ്ങി പോയിരുന്നു പാറു.
കുറെ കഴിഞ്ഞു എഴുന്നേറ്റു അപ്പുവിന്റെ മൊബൈലിൽ വിളിക്കാൻ നോക്കിയപ്പോൾ സ്വിച് ഓഫ് എന്നാണു കെട്ടതും.ഉള്ളിലെ ഭയവും ആധിയും ഒക്കെ അപ്പോളേക്കും മാറിയിരുന്നു.
സന്ധ്യ കഴിഞ്ഞപ്പോളേക്കും രാജശേഖരനും ശ്യാമും ഓഫീസിൽ നിന്നും തിരികെ എത്തി.
എല്ലാവരും കൂടെ ഹാളിൽ ഇരുന്നു സംസാരിച്ചു കൊണ്ടിരിക്കുക ആയിരുന്നു.
പാറുവിനെ മാത്രം കാണുന്നില്ല
“മാളു ,,,,,എന്റെ മോളെന്ത്യേ ?”
“അവൾ അവളുടെ റൂമിൽ ഉണ്ട് രാജേട്ടാ ”
“മാളു ,,,എന്താ ഇപ്പോ അവൾക്ക് പറ്റിയത് ,,,എത്ര ചുറുചുറുക്കും ചൊടിയും ഉണ്ടായിരുന്ന കുട്ടി ആയിരുന്നു ,, ഇപ്പോ അവൾക്കാകെ ഒരു വല്ലായ്മ പോലെ ആണല്ലോ ,,,”
“അവൾക്കു ഒന്നും ഇല്ല രാജേട്ടാ , അതൊക്കെ തോന്നൽ ആണ് ”
“ഏയ് ,,അങ്ങനെ അല്ല ,,,,മോളെ ,,,,,,,,,,,,,പൊന്നു ,,,,,,,,,,,,,,,,,,,,,,,,,,പപ്പേടെ മുത്തേ ,,,,,ഇങ്ങു വാ ”
അല്പസമയത്തിനുള്ളിൽ അവൾ അങ്ങോട്ടേക്ക് വന്നു
മുഖമൊക്കെ ആകെ പ്രസാദ൦ ഇല്ലാത്ത ഭാവത്തിൽ ആയിരുന്നു
അയാൾ അവളെ അരികിൽ ഇരുത്തി
“എന്താ ,,,പപ്പേടെ മോൾക് പറ്റിയെ ,,, എത്ര ദിവസമായി പപ്പയോടൊക്കെ കുറുമ്പ് കാട്ടിയിട്ട് ..എന്തെ എന്റെ കുട്ടിക്ക്” അയാൾ അവളുടെ തലയിൽ തലോടി കൊണ്ട് ചോദിച്ചു
“ഒന്നൂല്ല പപ്പാ ,,,,,” അവൾ സന്തോഷം അഭിനയിച് കൊണ്ട് പറഞ്ഞു
“ഇല്ല ,,എന്തോ ഉണ്ട് ,,,,, ”
“ഒന്നൂല്ല ,,,പപ്പാ ,,,,”
“അത് പറയുമ്പോ അവളാകെ സങ്കട൦ നിറഞ്ഞ മുഖത്തോടെ ആയിരുന്നു
അവൾക്ക് സങ്കട൦ സഹിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല
രാജശേഖരന്റെ നെഞ്ചിൽ ,,,അവൾ തല ചേർത്ത് ഇരുന്നു
അവൾ അങ്ങോട്ട് വിങ്ങി പൊട്ടി ഒരു കരച്ചിൽ ആയിരുന്നു
എല്ലാവരും അത് കണ്ടു ഞെട്ടി പോയി
“പപ്പ ,,,,,,അപ്പു ,,,,,അപ്പു ,,,,,,,,,,,,,,,,,,,,,,,,,,,,,,” അവൾക് വാക്കുകൾ മുഴുമിപ്പിക്കാൻ പോലും സാധിക്കുന്നുണ്ടായിരുന്നില്ല
“അവളുടെ കരച്ചിൽ കണ്ടപ്പോൾ തന്നെ രാജശേഖരനു ആധിയായി
“മാലിനിയും ആകെ വേവലാതിയിലായി , ഒപ്പം ഭയവും
“എന്ത ,,,എന്താ ,,,എന്റെ മോൾക്ക് .,,,,അപ്പു എന്താ ചെയ്തേ ,,,,മാളു ,,,എന്താ പറ്റിയെ ”
“എന്നോട് കൂടണില്ല ,,പപ്പാ ,,,,,,എന്നെ ഇഷ്ടമല്ല ,,,,”
“രാജശേഖരനു ഒന്നും മനസിലായില്ല ,,,,അപ്പു ഇതിനിടയിൽ എവിടെ നിന്നും വന്നു എന്നതായിരുന്നു അയാൾക് സംശയം
മാലിനി ആകെ ഐസ് പോലെ ആയി.
പൊന്നു ,,,,നിനക്കെന്താ പറ്റിയെ അവളുടെ കൂടെ ഇരുന്നു കൊണ്ട് ശ്യാമും ചോദിച്ചു
“അപ്പു ,,,,,,,,,,,,അപ്പു ,,,,,,,,,,,,,,എന്നോട് മിണ്ടണില്ല ….ഏട്ടാ ”
ഒരു കുട്ടിയെ പോലെ രാജശേഖരന്റെ നെഞ്ചിൽ തല വെച്ച് കൊണ്ട് അവൾ വാവിട്ടു കരഞ്ഞു തുടങ്ങി
“മാളു ,,,,,,,,,,,,,,ഇവിടെ എന്തൊക്കെയോ നടക്കുന്നുണ്ട് ,,,പലതും നിങ്ങൾ എന്നോട് ഒളിച്ചു വെച്ചിട്ടുമുണ്ട്,,,പറ ,,,മോൾ എന്തിനാ ഇങ്ങനെ കരയുന്നെ ,,ഇവൾ ഒരിക്കലും ഇങ്ങനെ കരഞ്ഞിട്ടില്ല .,,,
മാലിനി ആകെ ധർമ്മസങ്കടത്തിൽ ആയി
ഇതൊക്കെ പറഞ്ഞാൽ എങ്ങനെ ആണ് രാജശേഖരന്റെ പ്രതികരണം , അയാളുടെ ഹൃദയത്തെ അത് മുറിപ്പെടുത്തുമോ എന്നതൊക്കെ ആധിയുടെ കാരണങ്ങൾ ആയിരുന്നു
“പൊന്നു ,,,കരയല്ലേ ,,,,” ശ്യാമിനും സങ്കടം ആയി
“ഒന്ന് പറ മാളു ,,,,എന്താ എന്താ നടന്നത് ,,,ഇവൾ ഇങ്ങനെ ഒക്കെ പൊട്ടി കരയണം എങ്കിൽ എന്തോ വലുത് നടന്നു കാണണം,,,,ഒന്ന് പറ മാളു ” അയാൾ വിലപിച്ചു കൊണ്ടിരുന്നു
“രാജേട്ടാ ,,,,ഞാൻ പറയാം ,,,എല്ലാം പറയാം ,,,,, ” എന്ന് പറഞ്ഞു ആദ്യം തന്നെ ഒരു ഗ്ലാസിൽ വെള്ളം കൊണ്ട് വന്നു രാജശേഖരനു കൊടുത്തു.
അയാൾ അത് വാങ്ങി കുടിച്ചു
നെഞ്ചോന്നു തടവി
Good night Harshappi……….
Enik oru marupadi ittolo varumbol……Ettathiye aneshichu parayanam…… monuttan usharalle….
Wait cheyyum marupadikkayi………..
Super.. Waiting.. ♥
ഹർഷാപ്പി കൗൺഡൗൺ തുടങ്ങട്ടെ ???
Harshetta….exam ayirunnu….last part vannatharinjilla.today vayichu…entha parayuka…aa kaikal super…adutha part udane undakum ennarinju…am double happy.????
nandi sahodari
Bro kadha complete ezhuthi kazhinjo….?
Pratheekshicha endingil ethiyo adutha part ?
ezhuthuvaadaa maakkaane ,,,,
??
Brother please do post next part of aparijithan I’ve been waiting this part almost 1 month now … Please do post it fast harshan brother … Your story aparijithan is an inspiration for me … Please do post it fast take it as a request.
machane oru masam alle ayityullu
ivide palarum 2 masam kazhinju
dont worry december 3 aakumayirikkanam
Waiting for it brother