അനി ,,,
” പേപ്പറിൽ എഴുതാൻ തുടങ്ങി ,,, അവളും ഉത്തരം എഴുതി കൊണ്ട് ആകാംക്ഷയോടെ അവന്റെ മറുപടിക്ക് പ്രതീക്ഷിച്ചുകൊണ്ട് കാത്തിരുന്നു ,,,
അവളുടെ മനസ്സ് വല്ലാതെ തുടിക്കുന്നുണ്ടായിരുന്നു ,,,,
അവൻ , എഴുതി തീർത്തു മറുപടി അവളെ കാണിച്ചു ,,,
അവളുടെ കണ്ണുകൾ സന്തോഷത്താൽ വിടർന്നു
” യെസ് ”
നീത ,,,
നോക്കു അനിരുദ്ധ്
” വിവാഹത്തിന് ശേഷവും , ഞാൻ ജോലിക്ക് പോകാൻ ആഗ്രഹിച്ചിക്കുന്നു ,, എന്നെ ഇതുവരെ എത്തിച്ച അമ്മയെ സാമ്പത്തികമായി സപ്പോർട്ട് ചെയ്യണമെന്നും ആഗ്രഹിക്കുന്നു ,,,
കാരണം അമ്മ ഒറ്റയ്ക്കാണ് കുട്ടിക്കാലം മുതൽ ഇതുവരെ എന്നെ സംരക്ഷിച്ചത് ,,, അപ്പോൾ അമ്മയെ ഇനി സപ്പോർട്ട് ചെയ്യേണ്ടത് എന്റെ കടമയാണ് ,,,
അനി ,,,
” സന്തോഷത്തോടെ പറഞ്ഞു ,
അതിന് എനിക്ക് യാതൊരു എതിർപ്പുമില്ല നീത ,
Super!
Kadha Nannayitund Supporter Bro innale vaayichu comment idan ipol time kittiyath
നന്പൻ നിതാനേ ബ്രോ
കഥ നന്നായിട്ടുണ്ട്, ഈ തീമിൽ വേറെ കഥകൾ വായിച്ചിട്ടുണ്ടെങ്കിലും അതിൽ വ്യത്യസ്തത വരുത്തി അവതരിപ്പിച്ചു. നല്ല ഒഴുക്കോടെ കഥ വായിക്കാൻ സാധിച്ചു. ഇനിയും ഇതു പോലെ കഥകൾ പ്രതീക്ഷിക്കുന്നു.
| QA |
നിന്റെ ആ കുഞ്ഞു തലയൊന്ന് തരുമോ…
നന്നായിട്ടുണ്ട് ???
ജോനാപ്പി
മനോഹരമായ ഒരു ആശയം മനോഹരമായിട്ടെഴുതി… ഒത്തിരി ഇഷ്ടായി… ആശംസകൾ കൂട്ടെ ❤️❤️
കഥയും, കഥാപാത്രവും ഒന്നായി തീരുന്ന അപൂർവ്വമായ എഴുത്ത്,
ഇന്നത്തെ സാഹചര്യം തന്നെയാണ് ഇതിന്റെ ഇതിവൃത്തവും.
സിനിമാ ലൊക്കേഷന്റെ വിശദശാംശങ്ങൾ കുറച്ചു കൂടി പറഞ്ഞു ഒരു സീനിലേക്ക് കൊണ്ട് വന്നിരുന്നെങ്കിൽ ഒന്നു കൂടി ഭംഗിയായേനെ.
എഴുത്ത്, അടിപൊളി.
ആശംസകൾ…
നല്ല അവത്തരണം..ഓരോ പെണ്ണ്കുട്ടിയും…ഇത് പോലെ മാനസികാവസ്ഥ അനുഭവിക്കുന്നുണ്ട്…..അത് നല്ല രീതിയിൽ എഴുതി…..
ജീ നിങാ പൊളിയാണ്….❤❤❤❤❤
Inium katha ezutharuth
അതെന്താ ?
Adipoliyeeeaaaa???❤❤❤❤❤??????????
???
നല്ലൊരു ആശയത്തെ വളരെ ഭംഗിയായി എഴുതി അവതരിപ്പിച്ചു.. തൂലിക ചലിക്കട്ടെ.. ആശംസകൾ കൂട്ടേ?
ഹായ് നന്നായിട്ടുണ്ട്… ഒരുപാട് മനസ്സിലാക്കാൻ സാധിച്ചു… ഇനിയും തുടരുക… ♥️♥️♥️
സെക്കന്റ് ?? ഞാൻ വായിച്ചു കഴിഞ്ഞു ഇഷ്ടവും ആയി ??? സാമൂഹ്യ പ്രതിബദ്ധത ഉള്ള ഒരുപാട് കഥ ??
First ?