അഞ്ചിൽ നാല് [JA] 1473

അത് കേട്ടതും ,,, അനിരുദ്ധിൻറെ മുഖം പെട്ടെന്ന് വാടി ,,, 

പിന്നെ ആലോചിച്ചു നോക്കിയിട്ടു

 

അനി ,,,

ഉം , എനിക്കും സമ്മതം

എങ്കിൽ തുടങ്ങാം ???

 

നീത ,,,

എന്നാൽ ഞാൻ തന്നെ ആദ്യത്തെ ചോദ്യം ചോദിക്കാം ,,,

 

ഫസ്റ്റ് ക്വസ്റ്റ്യൻ :-

” ആരാണ് നിങ്ങളുടെ ഇഷ്ട നായകൻ ,,,,?

 

അവൻ പറയാൻ തുടങ്ങുമ്പോൾ അവൾ തടുത്തു നിർത്തി കൊണ്ട് പറഞ്ഞു

 

ഉത്തരം നമ്മൾ ഇരുവരും ടേബിളിന്റെ പുറത്ത് വച്ചിട്ടുള്ള വെളള കടലാസുകളിൽ ഒരൊന്ന് എടുത്തു അതിൽ എഴുതികൊണ്ട്  പരസ്പരം കാണിക്കണം ,,,

 

അനി ,,, ഓക്കെ !

എന്ന് പറഞ്ഞു കൊണ്ട് ഇരുവരും എഴുതികൊണ്ട് പരസ്പരം ഉത്തരങ്ങൾ കാണിച്ചു ,,,

 

അനി :- വിജയ്

 

നീത :- “തുള്ളാത മനവും തുള്ളും ”

 

അനി :- ഇതെന്താ ഇങ്ങനെ ,,,? ഇതൊരു പടത്തിന്റെ പേര് അല്ലെ ,,,,?  നടന്റെ പേര് അല്ലല്ലോ ,,,?

Updated: October 19, 2020 — 5:34 am

16 Comments

  1. Super!

  2. Kadha Nannayitund Supporter Bro innale vaayichu comment idan ipol time kittiyath

  3. Nikhilhttps://i.imgur.com/c15zEOd.jpg

    നന്പൻ നിതാനേ ബ്രോ

  4. ഖുറേഷി അബ്രഹാം

    കഥ നന്നായിട്ടുണ്ട്, ഈ തീമിൽ വേറെ കഥകൾ വായിച്ചിട്ടുണ്ടെങ്കിലും അതിൽ വ്യത്യസ്തത വരുത്തി അവതരിപ്പിച്ചു. നല്ല ഒഴുക്കോടെ കഥ വായിക്കാൻ സാധിച്ചു. ഇനിയും ഇതു പോലെ കഥകൾ പ്രതീക്ഷിക്കുന്നു.

    | QA |

  5. നിന്റെ ആ കുഞ്ഞു തലയൊന്ന് തരുമോ…

    നന്നായിട്ടുണ്ട് ???

    ജോനാപ്പി

  6. മനോഹരമായ ഒരു ആശയം മനോഹരമായിട്ടെഴുതി… ഒത്തിരി ഇഷ്ടായി… ആശംസകൾ കൂട്ടെ ❤️❤️

  7. കഥയും, കഥാപാത്രവും ഒന്നായി തീരുന്ന അപൂർവ്വമായ എഴുത്ത്,
    ഇന്നത്തെ സാഹചര്യം തന്നെയാണ് ഇതിന്റെ ഇതിവൃത്തവും.
    സിനിമാ ലൊക്കേഷന്റെ വിശദശാംശങ്ങൾ കുറച്ചു കൂടി പറഞ്ഞു ഒരു സീനിലേക്ക് കൊണ്ട് വന്നിരുന്നെങ്കിൽ ഒന്നു കൂടി ഭംഗിയായേനെ.
    എഴുത്ത്, അടിപൊളി.
    ആശംസകൾ…

  8. നല്ല അവത്തരണം..ഓരോ പെണ്ണ്കുട്ടിയും…ഇത് പോലെ മാനസികാവസ്ഥ അനുഭവിക്കുന്നുണ്ട്…..അത് നല്ല രീതിയിൽ എഴുതി…..

    ജീ നിങാ പൊളിയാണ്….❤❤❤❤❤

  9. Inium katha ezutharuth

    1. അതെന്താ ?

  10. Adipoliyeeeaaaa???❤❤❤❤❤??????????

  11. കറുപ്പിനെ പ്രണയിച്ചവൻ

    ???

  12. നല്ലൊരു ആശയത്തെ വളരെ ഭംഗിയായി എഴുതി അവതരിപ്പിച്ചു.. തൂലിക ചലിക്കട്ടെ.. ആശംസകൾ കൂട്ടേ?

  13. സുജീഷ് ശിവരാമൻ

    ഹായ് നന്നായിട്ടുണ്ട്… ഒരുപാട് മനസ്സിലാക്കാൻ സാധിച്ചു… ഇനിയും തുടരുക… ♥️♥️♥️

  14. സെക്കന്റ്‌ ?? ഞാൻ വായിച്ചു കഴിഞ്ഞു ഇഷ്ടവും ആയി ??? സാമൂഹ്യ പ്രതിബദ്ധത ഉള്ള ഒരുപാട് കഥ ??

Comments are closed.