പക്ഷെ , എന്റെ കാഴ്ചപ്പാടിൽ പരസ്പര സ്നേഹവും , ബഹുമാനവും , ഇരുവരുടെയും പോരായ്മകൾ പരസ്പരം മനസ്സിലാക്കിയുള്ള അഡ്ജസ്റ്റ്മെന്റ് തന്നെയാണ് ദാമ്പത്യത്തിൽ , ജാതക പൊരുത്തത്തേക്കാൾ വലുതെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ ,,,,
അനിരുദ്ധ് :-
ഗുഡ് , വെരി ഇംമ്പ്രസീവ്
നീത ,,,
അനിരുദ്ധ് ,,,
ഒരു ചെറു ചിരിയോടെ
” നീത തെറ്റിദ്ധരിക്കില്ലെങ്കിൽ ,
ഒരു കാര്യം പറയട്ടെ ,,,
നീതാ ,,,
ഉം , അനി പറഞ്ഞോളൂ ,,,
അനി ,,,
” നമ്മുടെ ഈ സംഭാഷണം വല്ലാതെ ബോർ
ആകുന്നില്ലേ ,,,?
നീത ,,, ചിരിച്ചു കൊണ്ട്
അതെ , എന്ന് തലയാട്ടി സമ്മതിച്ചു ,,,
അവർ ഇരുവരും പരസ്പരം കണ്ണിൽ കണ്ണിൽ നോക്കി പുഞ്ചിരിച്ചു ,,,
അനിരുദ്ധ് ,,,
” എങ്കിൽ നമ്മുക്ക് ഈ സംഭാഷണം കുറച്ചു കൂടി ആകർഷകമാക്കിയാലോ ,,, ഒരു ഗെയിം പോലെ ,,,,?
ഞാൻ പറയുന്നത് എന്തെന്നാൽ ,,,
ഈ റാപ്പിഡ് ഫയർ റൗണ്ട് പോലെ ,,,?
Super!
Kadha Nannayitund Supporter Bro innale vaayichu comment idan ipol time kittiyath
നന്പൻ നിതാനേ ബ്രോ
കഥ നന്നായിട്ടുണ്ട്, ഈ തീമിൽ വേറെ കഥകൾ വായിച്ചിട്ടുണ്ടെങ്കിലും അതിൽ വ്യത്യസ്തത വരുത്തി അവതരിപ്പിച്ചു. നല്ല ഒഴുക്കോടെ കഥ വായിക്കാൻ സാധിച്ചു. ഇനിയും ഇതു പോലെ കഥകൾ പ്രതീക്ഷിക്കുന്നു.
| QA |
നിന്റെ ആ കുഞ്ഞു തലയൊന്ന് തരുമോ…
നന്നായിട്ടുണ്ട് ???
ജോനാപ്പി
മനോഹരമായ ഒരു ആശയം മനോഹരമായിട്ടെഴുതി… ഒത്തിരി ഇഷ്ടായി… ആശംസകൾ കൂട്ടെ ❤️❤️
കഥയും, കഥാപാത്രവും ഒന്നായി തീരുന്ന അപൂർവ്വമായ എഴുത്ത്,
ഇന്നത്തെ സാഹചര്യം തന്നെയാണ് ഇതിന്റെ ഇതിവൃത്തവും.
സിനിമാ ലൊക്കേഷന്റെ വിശദശാംശങ്ങൾ കുറച്ചു കൂടി പറഞ്ഞു ഒരു സീനിലേക്ക് കൊണ്ട് വന്നിരുന്നെങ്കിൽ ഒന്നു കൂടി ഭംഗിയായേനെ.
എഴുത്ത്, അടിപൊളി.
ആശംസകൾ…
നല്ല അവത്തരണം..ഓരോ പെണ്ണ്കുട്ടിയും…ഇത് പോലെ മാനസികാവസ്ഥ അനുഭവിക്കുന്നുണ്ട്…..അത് നല്ല രീതിയിൽ എഴുതി…..
ജീ നിങാ പൊളിയാണ്….❤❤❤❤❤
Inium katha ezutharuth
അതെന്താ ?
Adipoliyeeeaaaa???❤❤❤❤❤??????????
???
നല്ലൊരു ആശയത്തെ വളരെ ഭംഗിയായി എഴുതി അവതരിപ്പിച്ചു.. തൂലിക ചലിക്കട്ടെ.. ആശംസകൾ കൂട്ടേ?
ഹായ് നന്നായിട്ടുണ്ട്… ഒരുപാട് മനസ്സിലാക്കാൻ സാധിച്ചു… ഇനിയും തുടരുക… ♥️♥️♥️
സെക്കന്റ് ?? ഞാൻ വായിച്ചു കഴിഞ്ഞു ഇഷ്ടവും ആയി ??? സാമൂഹ്യ പ്രതിബദ്ധത ഉള്ള ഒരുപാട് കഥ ??
First ?