നീത, ഞാൻ ഇവിടെ വരാറുണ്ടെന്ന് തനിക്ക് ഏങ്ങനെ മനസ്സിലായി ? ”
നീത ,,,,
” ഇവിടുത്തെ സ്റ്റാഫിന്റെ പെരുമാറ്റത്തിൽ നിന്നും , അവർക്കെല്ലാം നിങ്ങളെ നല്ല പരിചയമുള്ളത് പോലെ തോന്നി ,,,,
അനി , ഓക്കെ !
നീത ,,,
അനിരുദ്ധ് നിങ്ങൾക്ക് ഈ ജാതകത്തിലോക്കെ വിശ്വാസമുണ്ടോ ,,,?
ഞാൻ ഉദ്ദേശിച്ചത് നിങ്ങൾക്ക് ഈ ജാതക പൊരുത്തത്തിൽ വിശ്വസിക്കുന്നുണ്ടോ എന്നാണ് ?
അനി ,,,
“യെസ് , ഐ മീൻസ് എന്റെ മാതാപിതാക്കൾക്ക് ഈ കാര്യങ്ങളിലോക്കെ വളരെയധികം വിശ്വാസമാണ് ,,, നക്ഷത്രങ്ങളുടെ ചേർച്ച ഫലം ദാമ്പത്യ ജീവിതത്തിന് വളരെ ആവശ്യമാണെന്ന് അവർ പറയുന്നത് ,,,
അതുമാത്രമല്ല ജാതക പൊരുത്തം അനുസരിച്ചായിരിക്കും , ദാമ്പത്യ ജീവിതത്തിലെ സുഖദുഃഖങ്ങൾ നിർണ്ണയിക്കപ്പെടുന്നതെന്നുമാണ് ”
അവർ പറയുന്നുത്,
ശരിയാണോ എന്നൊന്നും
എനിക്കറിയില്ല ,,,,
നീത പറയൂ , അവർ പറയുന്നത്
ശരിയാണോ ?
നീത ,,,
ചെറു പുഞ്ചിരിയോടെ
” യെസ് ,,,, ശരിയാണ് അനി ,,,,
ജ്യോതിഷം എന്നത് ഒരു ശാസ്ത്രമാണ് ,,, അതുകൊണ്ടുതന്നെ എനിക്കും വിശ്വാസമാണ് ,,,
Super!
Kadha Nannayitund Supporter Bro innale vaayichu comment idan ipol time kittiyath
നന്പൻ നിതാനേ ബ്രോ
കഥ നന്നായിട്ടുണ്ട്, ഈ തീമിൽ വേറെ കഥകൾ വായിച്ചിട്ടുണ്ടെങ്കിലും അതിൽ വ്യത്യസ്തത വരുത്തി അവതരിപ്പിച്ചു. നല്ല ഒഴുക്കോടെ കഥ വായിക്കാൻ സാധിച്ചു. ഇനിയും ഇതു പോലെ കഥകൾ പ്രതീക്ഷിക്കുന്നു.
| QA |
നിന്റെ ആ കുഞ്ഞു തലയൊന്ന് തരുമോ…
നന്നായിട്ടുണ്ട് ???
ജോനാപ്പി
മനോഹരമായ ഒരു ആശയം മനോഹരമായിട്ടെഴുതി… ഒത്തിരി ഇഷ്ടായി… ആശംസകൾ കൂട്ടെ ❤️❤️
കഥയും, കഥാപാത്രവും ഒന്നായി തീരുന്ന അപൂർവ്വമായ എഴുത്ത്,
ഇന്നത്തെ സാഹചര്യം തന്നെയാണ് ഇതിന്റെ ഇതിവൃത്തവും.
സിനിമാ ലൊക്കേഷന്റെ വിശദശാംശങ്ങൾ കുറച്ചു കൂടി പറഞ്ഞു ഒരു സീനിലേക്ക് കൊണ്ട് വന്നിരുന്നെങ്കിൽ ഒന്നു കൂടി ഭംഗിയായേനെ.
എഴുത്ത്, അടിപൊളി.
ആശംസകൾ…
നല്ല അവത്തരണം..ഓരോ പെണ്ണ്കുട്ടിയും…ഇത് പോലെ മാനസികാവസ്ഥ അനുഭവിക്കുന്നുണ്ട്…..അത് നല്ല രീതിയിൽ എഴുതി…..
ജീ നിങാ പൊളിയാണ്….❤❤❤❤❤
Inium katha ezutharuth
അതെന്താ ?
Adipoliyeeeaaaa???❤❤❤❤❤??????????
???
നല്ലൊരു ആശയത്തെ വളരെ ഭംഗിയായി എഴുതി അവതരിപ്പിച്ചു.. തൂലിക ചലിക്കട്ടെ.. ആശംസകൾ കൂട്ടേ?
ഹായ് നന്നായിട്ടുണ്ട്… ഒരുപാട് മനസ്സിലാക്കാൻ സാധിച്ചു… ഇനിയും തുടരുക… ♥️♥️♥️
സെക്കന്റ് ?? ഞാൻ വായിച്ചു കഴിഞ്ഞു ഇഷ്ടവും ആയി ??? സാമൂഹ്യ പ്രതിബദ്ധത ഉള്ള ഒരുപാട് കഥ ??
First ?