“WILL You Please Marry Me
Samyukta ? ”
എന്ന , നിഥിന്റെ ചോദ്യമാണ് അവളെ വരവേറ്റത് ,,,
അവൾ , ആ പൂ വാങ്ങാതെ ഒതുങ്ങി രണ്ടു സ്റ്റെപ്പ് അവനെ കടന്ന ശേഷം തിരിഞ്ഞു നിഥിനെ നോക്കി കൊണ്ട് പറഞ്ഞു ,,,
Actually ,,
” I like cats ”
നിഥിന്റെ മനസ്സിൽ മുമ്പ് നടന്ന കാര്യങ്ങൾ തെളിഞ്ഞു വന്നു ,,,
അനി ,,,,
” പട്ടി ”
അവന്റെ മുഖം മാറി , ഇതെന്താ പെൺകുട്ടികൾക്ക് പൊതുവെ പൂച്ചയെ ആണല്ലോ ,,, ഇഷ്ടം ,,,???
അവൻ സംശയം പ്രകടിപ്പിച്ചു ,,,
നീത ,,,,
അനിരുദ്ധ് ,
“ഞാൻ കുറച്ചു വ്യത്യസ്തയാണ് ”
ഒരുപക്ഷേ ഈ ഗെയിം
“അഞ്ചിൽ നാല് ഉത്തരങ്ങൾ ശരിയായൽ ” നമ്മുക്ക് വിവാഹം കഴിച്ചു അവസാനിപ്പിക്കാം എന്ത് പറയുന്നു ,,,?
Super!
Kadha Nannayitund Supporter Bro innale vaayichu comment idan ipol time kittiyath
നന്പൻ നിതാനേ ബ്രോ
കഥ നന്നായിട്ടുണ്ട്, ഈ തീമിൽ വേറെ കഥകൾ വായിച്ചിട്ടുണ്ടെങ്കിലും അതിൽ വ്യത്യസ്തത വരുത്തി അവതരിപ്പിച്ചു. നല്ല ഒഴുക്കോടെ കഥ വായിക്കാൻ സാധിച്ചു. ഇനിയും ഇതു പോലെ കഥകൾ പ്രതീക്ഷിക്കുന്നു.
| QA |
നിന്റെ ആ കുഞ്ഞു തലയൊന്ന് തരുമോ…
നന്നായിട്ടുണ്ട് ???
ജോനാപ്പി
മനോഹരമായ ഒരു ആശയം മനോഹരമായിട്ടെഴുതി… ഒത്തിരി ഇഷ്ടായി… ആശംസകൾ കൂട്ടെ ❤️❤️
കഥയും, കഥാപാത്രവും ഒന്നായി തീരുന്ന അപൂർവ്വമായ എഴുത്ത്,
ഇന്നത്തെ സാഹചര്യം തന്നെയാണ് ഇതിന്റെ ഇതിവൃത്തവും.
സിനിമാ ലൊക്കേഷന്റെ വിശദശാംശങ്ങൾ കുറച്ചു കൂടി പറഞ്ഞു ഒരു സീനിലേക്ക് കൊണ്ട് വന്നിരുന്നെങ്കിൽ ഒന്നു കൂടി ഭംഗിയായേനെ.
എഴുത്ത്, അടിപൊളി.
ആശംസകൾ…
നല്ല അവത്തരണം..ഓരോ പെണ്ണ്കുട്ടിയും…ഇത് പോലെ മാനസികാവസ്ഥ അനുഭവിക്കുന്നുണ്ട്…..അത് നല്ല രീതിയിൽ എഴുതി…..
ജീ നിങാ പൊളിയാണ്….❤❤❤❤❤
Inium katha ezutharuth
അതെന്താ ?
Adipoliyeeeaaaa???❤❤❤❤❤??????????
???
നല്ലൊരു ആശയത്തെ വളരെ ഭംഗിയായി എഴുതി അവതരിപ്പിച്ചു.. തൂലിക ചലിക്കട്ടെ.. ആശംസകൾ കൂട്ടേ?
ഹായ് നന്നായിട്ടുണ്ട്… ഒരുപാട് മനസ്സിലാക്കാൻ സാധിച്ചു… ഇനിയും തുടരുക… ♥️♥️♥️
സെക്കന്റ് ?? ഞാൻ വായിച്ചു കഴിഞ്ഞു ഇഷ്ടവും ആയി ??? സാമൂഹ്യ പ്രതിബദ്ധത ഉള്ള ഒരുപാട് കഥ ??
First ?