അഞ്ചിൽ നാല് [JA] 1473

ഒന്ന് നിർത്തിയ ശേഷം  പറഞ്ഞു തുടങ്ങി ,,,,

 

” ഞാൻ പറഞ്ഞത് ശരിക്കും എന്റെ സ്വന്തം കഥയാണ് നിഥിൻ സാർ  ,,,

 

നിഥിൻ ,,,

എന്താണ് നിങ്ങൾ ഈ പറയുന്നത് സംയുക്ത ,,,

 

അതെ സാർ ,,

കുട്ടിക്കാലത്ത് ഞാനും , ശാരീരികമായി പീഡിപ്പിക്കപ്പെട്ടിരുന്നു ,,,,

 

ദുഃഖത്തോടെ അവൾ പറഞ്ഞു തുടങ്ങി ,,,

 

എന്റെ കണക്ക് ടീച്ചർ ആയിരുന്നു എന്നോട് ആ ഹീന കൃത്യം ചെയ്തത് ,,,

 

അതും ഒരുപാട് തവണ ,,,,

 

എന്നോട് പറഞ്ഞത് ഇതൊരു തമാശ ഗെയിം ആണെന്ന് ,,,

 

ഞാൻ വേദനകൊണ്ട് കരഞ്ഞാലും അതൊന്നും വകവെക്കാതെ അയാൾ എന്റെ ശരീരം ഉപയോഗിച്ചു ,,,,

 

ആ വേദന ഇന്നും എന്നെ വിട്ടു പോയിട്ടില്ല നിഥിൻ ,,,,

 

അതൊന്നും മറക്കാനും ,,,

 

ഐ ആം സോറി , ,,,, നിഥിൻ

 

Updated: October 19, 2020 — 5:34 am

16 Comments

  1. Super!

  2. Kadha Nannayitund Supporter Bro innale vaayichu comment idan ipol time kittiyath

  3. Nikhilhttps://i.imgur.com/c15zEOd.jpg

    നന്പൻ നിതാനേ ബ്രോ

  4. ഖുറേഷി അബ്രഹാം

    കഥ നന്നായിട്ടുണ്ട്, ഈ തീമിൽ വേറെ കഥകൾ വായിച്ചിട്ടുണ്ടെങ്കിലും അതിൽ വ്യത്യസ്തത വരുത്തി അവതരിപ്പിച്ചു. നല്ല ഒഴുക്കോടെ കഥ വായിക്കാൻ സാധിച്ചു. ഇനിയും ഇതു പോലെ കഥകൾ പ്രതീക്ഷിക്കുന്നു.

    | QA |

  5. നിന്റെ ആ കുഞ്ഞു തലയൊന്ന് തരുമോ…

    നന്നായിട്ടുണ്ട് ???

    ജോനാപ്പി

  6. മനോഹരമായ ഒരു ആശയം മനോഹരമായിട്ടെഴുതി… ഒത്തിരി ഇഷ്ടായി… ആശംസകൾ കൂട്ടെ ❤️❤️

  7. കഥയും, കഥാപാത്രവും ഒന്നായി തീരുന്ന അപൂർവ്വമായ എഴുത്ത്,
    ഇന്നത്തെ സാഹചര്യം തന്നെയാണ് ഇതിന്റെ ഇതിവൃത്തവും.
    സിനിമാ ലൊക്കേഷന്റെ വിശദശാംശങ്ങൾ കുറച്ചു കൂടി പറഞ്ഞു ഒരു സീനിലേക്ക് കൊണ്ട് വന്നിരുന്നെങ്കിൽ ഒന്നു കൂടി ഭംഗിയായേനെ.
    എഴുത്ത്, അടിപൊളി.
    ആശംസകൾ…

  8. നല്ല അവത്തരണം..ഓരോ പെണ്ണ്കുട്ടിയും…ഇത് പോലെ മാനസികാവസ്ഥ അനുഭവിക്കുന്നുണ്ട്…..അത് നല്ല രീതിയിൽ എഴുതി…..

    ജീ നിങാ പൊളിയാണ്….❤❤❤❤❤

  9. Inium katha ezutharuth

    1. അതെന്താ ?

  10. Adipoliyeeeaaaa???❤❤❤❤❤??????????

  11. കറുപ്പിനെ പ്രണയിച്ചവൻ

    ???

  12. നല്ലൊരു ആശയത്തെ വളരെ ഭംഗിയായി എഴുതി അവതരിപ്പിച്ചു.. തൂലിക ചലിക്കട്ടെ.. ആശംസകൾ കൂട്ടേ?

  13. സുജീഷ് ശിവരാമൻ

    ഹായ് നന്നായിട്ടുണ്ട്… ഒരുപാട് മനസ്സിലാക്കാൻ സാധിച്ചു… ഇനിയും തുടരുക… ♥️♥️♥️

  14. സെക്കന്റ്‌ ?? ഞാൻ വായിച്ചു കഴിഞ്ഞു ഇഷ്ടവും ആയി ??? സാമൂഹ്യ പ്രതിബദ്ധത ഉള്ള ഒരുപാട് കഥ ??

Comments are closed.