എന്തിന് ,,” അവളുടെ അമ്മയുടെ ഗർഭപാത്രത്തിൽ പോലും ”
ദേഷ്യത്തിൽ പറഞ്ഞു കൊണ്ട് അവിടെ നിന്നും പുറത്തേക്ക് ഇറങ്ങി നടന്നു ,,,
അവിടെ നിന്ന മുഴുവൻ യൂണിറ്റ് അംഗങ്ങളും നീതയ്ക്ക് നിറഞ്ഞ കൈയ്യടി നൽകി ,,,,
അവരുടെ കൈയ്യടികൾ ഡയറക്ടർ രാജ് പകപ്പോടെയും , അതിശയത്തോടെയും നോക്കി നിന്നു ,,,,
സെറ്റിൽ നിന്നും ,,, കരഞ്ഞു കൊണ്ട് വെളിയിലേക്ക് പോവുകയാണ് സംയുക്ത ,,,
കവിളിൽ കൂടി ഒഴുകി വരുന്ന കണ്ണുനീർ അവൾ ഇടക്കിടെ കൈകളാൽ തുടച്ചു നീക്കുന്നുണ്ട് ,,,,
അവൾ നടന്ന് നടന്ന് പുറത്തേക്ക് കടന്നു ,,,,
സംയുക്ത ,,,,
നീ വലിയൊരു തുടക്കമാണ് നഷ്ടപ്പെടുത്തിയത് ,,,,
അവൾ തിരിഞ്ഞു നോക്കി സൂപ്പർ സ്റ്റാർ നിഥിൻ ആയിരുന്നു ,,,
അവൾ കണ്ണീർ തുടച്ചു കൊണ്ട് അവനെ നോക്കി പുഞ്ചിരിച്ചു ,,,
അത് ,,, വിട്ടേക്ക് നിഥിൻ സാർ,,,
നിഥിൻ ,,,
സംയുക്ത എന്താണ് താൻ അങ്ങനെ പെരുമാറിയത് ,,,?
സംയുക്ത ,,,
അത് ,,,,
Super!
Kadha Nannayitund Supporter Bro innale vaayichu comment idan ipol time kittiyath
നന്പൻ നിതാനേ ബ്രോ
കഥ നന്നായിട്ടുണ്ട്, ഈ തീമിൽ വേറെ കഥകൾ വായിച്ചിട്ടുണ്ടെങ്കിലും അതിൽ വ്യത്യസ്തത വരുത്തി അവതരിപ്പിച്ചു. നല്ല ഒഴുക്കോടെ കഥ വായിക്കാൻ സാധിച്ചു. ഇനിയും ഇതു പോലെ കഥകൾ പ്രതീക്ഷിക്കുന്നു.
| QA |
നിന്റെ ആ കുഞ്ഞു തലയൊന്ന് തരുമോ…
നന്നായിട്ടുണ്ട് ???
ജോനാപ്പി
മനോഹരമായ ഒരു ആശയം മനോഹരമായിട്ടെഴുതി… ഒത്തിരി ഇഷ്ടായി… ആശംസകൾ കൂട്ടെ ❤️❤️
കഥയും, കഥാപാത്രവും ഒന്നായി തീരുന്ന അപൂർവ്വമായ എഴുത്ത്,
ഇന്നത്തെ സാഹചര്യം തന്നെയാണ് ഇതിന്റെ ഇതിവൃത്തവും.
സിനിമാ ലൊക്കേഷന്റെ വിശദശാംശങ്ങൾ കുറച്ചു കൂടി പറഞ്ഞു ഒരു സീനിലേക്ക് കൊണ്ട് വന്നിരുന്നെങ്കിൽ ഒന്നു കൂടി ഭംഗിയായേനെ.
എഴുത്ത്, അടിപൊളി.
ആശംസകൾ…
നല്ല അവത്തരണം..ഓരോ പെണ്ണ്കുട്ടിയും…ഇത് പോലെ മാനസികാവസ്ഥ അനുഭവിക്കുന്നുണ്ട്…..അത് നല്ല രീതിയിൽ എഴുതി…..
ജീ നിങാ പൊളിയാണ്….❤❤❤❤❤
Inium katha ezutharuth
അതെന്താ ?
Adipoliyeeeaaaa???❤❤❤❤❤??????????
???
നല്ലൊരു ആശയത്തെ വളരെ ഭംഗിയായി എഴുതി അവതരിപ്പിച്ചു.. തൂലിക ചലിക്കട്ടെ.. ആശംസകൾ കൂട്ടേ?
ഹായ് നന്നായിട്ടുണ്ട്… ഒരുപാട് മനസ്സിലാക്കാൻ സാധിച്ചു… ഇനിയും തുടരുക… ♥️♥️♥️
സെക്കന്റ് ?? ഞാൻ വായിച്ചു കഴിഞ്ഞു ഇഷ്ടവും ആയി ??? സാമൂഹ്യ പ്രതിബദ്ധത ഉള്ള ഒരുപാട് കഥ ??
First ?