നീത ,
കസേരയിൽ നിന്നും എഴുന്നേറ്റു ,,, മുഖം മുകളിലേക്ക് ഉയർത്തി , ഒന്ന് ദീർഘ ശ്വാസം പിടിച്ച ശേഷം ,,,
വീണ്ടും , അനിരുദ്ധിനെ നോക്കി ,,
” നിങ്ങളുടെ അമ്മയോ , പെങ്ങളയൊ ആരെങ്കിലും റേപ്പ് ചെയ്താൽ അവരെയും നിങ്ങൾക്ക് സ്വീകരിക്കാൻ കഴിയില്ല ,,
അല്ലെ ?
പക്ഷെ ,,,,
അത് മറ്റൊരു സ്ത്രീക്ക് നടന്നാൽ മാത്രം ….
അവളെ അംഗീകാരിക്കാൻ കഴിയില്ല?
നന്നായിട്ടുണ്ട് ,,,,
കട്ട് ഇറ്റ്
ലൈറ്റ് ഓൺ
ഡയറക്ടർ രാജ് സാറിന്റെ ശബ്ദം മുഴങ്ങി ,,
ടെക്നിഷ്യൻ ലൈറ്റ് ഓൺ ചെയ്യാൻ തുടങ്ങിയതും , അസിസ്റ്റന്റ് ഡയറക്ടർ കാർത്തിക്ക് അവനെ തടഞ്ഞു ,,,
അവർ ഇരുവരും പരസ്പരം കണ്ണിൽ കണ്ണിൽ നോക്കി ,, ,,
കാർത്തിക് വേണ്ട എന്ന അർത്ഥത്തിൽ തലയാട്ടി ,,,
എന്നിട്ട് അവർ നീതയെ നോക്കി ,,
അവൾ അവരെത്തന്നെ നോക്കി നിൽക്കുകയായിരുന്നു ,,,
അവളുടെ മുഖത്ത് വേദന നിറഞ്ഞൊരു ചിരി വിരിഞ്ഞു ,,,
Super!
Kadha Nannayitund Supporter Bro innale vaayichu comment idan ipol time kittiyath
നന്പൻ നിതാനേ ബ്രോ
കഥ നന്നായിട്ടുണ്ട്, ഈ തീമിൽ വേറെ കഥകൾ വായിച്ചിട്ടുണ്ടെങ്കിലും അതിൽ വ്യത്യസ്തത വരുത്തി അവതരിപ്പിച്ചു. നല്ല ഒഴുക്കോടെ കഥ വായിക്കാൻ സാധിച്ചു. ഇനിയും ഇതു പോലെ കഥകൾ പ്രതീക്ഷിക്കുന്നു.
| QA |
നിന്റെ ആ കുഞ്ഞു തലയൊന്ന് തരുമോ…
നന്നായിട്ടുണ്ട് ???
ജോനാപ്പി
മനോഹരമായ ഒരു ആശയം മനോഹരമായിട്ടെഴുതി… ഒത്തിരി ഇഷ്ടായി… ആശംസകൾ കൂട്ടെ ❤️❤️
കഥയും, കഥാപാത്രവും ഒന്നായി തീരുന്ന അപൂർവ്വമായ എഴുത്ത്,
ഇന്നത്തെ സാഹചര്യം തന്നെയാണ് ഇതിന്റെ ഇതിവൃത്തവും.
സിനിമാ ലൊക്കേഷന്റെ വിശദശാംശങ്ങൾ കുറച്ചു കൂടി പറഞ്ഞു ഒരു സീനിലേക്ക് കൊണ്ട് വന്നിരുന്നെങ്കിൽ ഒന്നു കൂടി ഭംഗിയായേനെ.
എഴുത്ത്, അടിപൊളി.
ആശംസകൾ…
നല്ല അവത്തരണം..ഓരോ പെണ്ണ്കുട്ടിയും…ഇത് പോലെ മാനസികാവസ്ഥ അനുഭവിക്കുന്നുണ്ട്…..അത് നല്ല രീതിയിൽ എഴുതി…..
ജീ നിങാ പൊളിയാണ്….❤❤❤❤❤
Inium katha ezutharuth
അതെന്താ ?
Adipoliyeeeaaaa???❤❤❤❤❤??????????
???
നല്ലൊരു ആശയത്തെ വളരെ ഭംഗിയായി എഴുതി അവതരിപ്പിച്ചു.. തൂലിക ചലിക്കട്ടെ.. ആശംസകൾ കൂട്ടേ?
ഹായ് നന്നായിട്ടുണ്ട്… ഒരുപാട് മനസ്സിലാക്കാൻ സാധിച്ചു… ഇനിയും തുടരുക… ♥️♥️♥️
സെക്കന്റ് ?? ഞാൻ വായിച്ചു കഴിഞ്ഞു ഇഷ്ടവും ആയി ??? സാമൂഹ്യ പ്രതിബദ്ധത ഉള്ള ഒരുപാട് കഥ ??
First ?