അഞ്ചിൽ നാല് [JA] 1473

അവളോട് അവർ ചെയ്തത് തെറ്റായിപ്പോയി ,,,,

എന്നു ഈ സമൂഹം പറയാറില്ല ,

 

എന്നും ഈ സമുദായം ഇരയ്ക്ക് ഒപ്പമല്ല വേട്ടക്കാരന്റെ ഒപ്പമാണ് നിൽക്കുന്നത്. എന്തുകൊണ്ട് ???

 

അവർക്ക് ചെയ്ത തെറ്റിനുള്ള ശിക്ഷ ലഭിക്കാനും , അവൾക്ക് ന്യായം ലഭിക്കാനും അവളോടൊപ്പം ആരും നിൽക്കാത്തത് എന്തുകൊണ്ടാണ് ?

 

ഇത്രയോക്കെ അനുഭവിച്ചു ശേഷവും , ലോകം ഞങ്ങളുടെ ഡ്രെസ്സിംഗിനെ കുറിച്ച് കുറ്റം പറയും ,,,,

 

ആരും ആ മനുഷ്യ മൃഗങ്ങളോട് അവരുടെ കാഴ്ചപ്പാടുകൾ തെറ്റാണെന്ന് പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കാത്തത് എന്തുകൊണ്ട് ?

 

ഏതൊരു പെൺകുട്ടിയും ഇവിടെ ഏതൊരു നിമിഷവും റേപ്പ്

ചെയ്യപ്പെടാം , അവൾ സാരി ഉടുത്താലും , മോഡേൺ വസ്ത്രങ്ങൾ ധരിച്ചാലും ,,,,

 

മൂന്ന് വയസ്സുകാരിയേയും ,

എൺപത്തുകാരിയേയും റേപ്പ് ചെയ്യപ്പെടുന്നത് അവരുടെ വസ്ത്രധാരണത്തിന്റെ കുറ്റമാണോ ?

 

” എല്ലാവരും ,,,, പകപ്പോടെ നീത പറയുന്നത് കേൾക്കുകയാണ് ,,,

 

എന്റെ വസ്ത്രധാരണം ,

എന്റെ ഇഷ്ടമാണ് , എന്റെ സ്വതന്ത്രമാണ് , അതിനെ കുറിച്ച് അഭിപ്രായം പറയാൻ വേറെ ആർക്കും അവകാശമില്ല ,,,

 

അമ്മയുടെ സാരിയുടെ തുമ്പ് കുറച്ചു ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ , അല്ലെങ്കിൽ കൂടെപ്പിറന്ന പെങ്ങളുടെ ഷാൾ അല്പം മാറിയാൽ അവളുടെ മാറിടം  ആസ്വദിച്ചു , രാത്രിയിൽ അവരെ മനസ്സിൽ കരുതി ഏതോ ഒരു വേശ്യയുടെ ചൂട് പറ്റുന്ന പകൽമാന്യരായ   ആരാണ് എന്റെ വസ്ത്രധാരണം വിലയിരുത്താൻ ?

 

ഇവർ പറയുന്നത് അനുസരിച്ച് വേണമോ , ഞാൻ ഏത് വേഷം ധരിച്ചാൽ റേപ്പ് ചെയ്യപ്പെടും ,,,? ഏത് വേഷം ധരിച്ചാൽ റേപ്പ് ചെയ്യപ്പെടില്ലെന്ന്  മനസ്സിലാക്കാൻ ?

Updated: October 19, 2020 — 5:34 am

16 Comments

  1. Super!

  2. Kadha Nannayitund Supporter Bro innale vaayichu comment idan ipol time kittiyath

  3. Nikhilhttps://i.imgur.com/c15zEOd.jpg

    നന്പൻ നിതാനേ ബ്രോ

  4. ഖുറേഷി അബ്രഹാം

    കഥ നന്നായിട്ടുണ്ട്, ഈ തീമിൽ വേറെ കഥകൾ വായിച്ചിട്ടുണ്ടെങ്കിലും അതിൽ വ്യത്യസ്തത വരുത്തി അവതരിപ്പിച്ചു. നല്ല ഒഴുക്കോടെ കഥ വായിക്കാൻ സാധിച്ചു. ഇനിയും ഇതു പോലെ കഥകൾ പ്രതീക്ഷിക്കുന്നു.

    | QA |

  5. നിന്റെ ആ കുഞ്ഞു തലയൊന്ന് തരുമോ…

    നന്നായിട്ടുണ്ട് ???

    ജോനാപ്പി

  6. മനോഹരമായ ഒരു ആശയം മനോഹരമായിട്ടെഴുതി… ഒത്തിരി ഇഷ്ടായി… ആശംസകൾ കൂട്ടെ ❤️❤️

  7. കഥയും, കഥാപാത്രവും ഒന്നായി തീരുന്ന അപൂർവ്വമായ എഴുത്ത്,
    ഇന്നത്തെ സാഹചര്യം തന്നെയാണ് ഇതിന്റെ ഇതിവൃത്തവും.
    സിനിമാ ലൊക്കേഷന്റെ വിശദശാംശങ്ങൾ കുറച്ചു കൂടി പറഞ്ഞു ഒരു സീനിലേക്ക് കൊണ്ട് വന്നിരുന്നെങ്കിൽ ഒന്നു കൂടി ഭംഗിയായേനെ.
    എഴുത്ത്, അടിപൊളി.
    ആശംസകൾ…

  8. നല്ല അവത്തരണം..ഓരോ പെണ്ണ്കുട്ടിയും…ഇത് പോലെ മാനസികാവസ്ഥ അനുഭവിക്കുന്നുണ്ട്…..അത് നല്ല രീതിയിൽ എഴുതി…..

    ജീ നിങാ പൊളിയാണ്….❤❤❤❤❤

  9. Inium katha ezutharuth

    1. അതെന്താ ?

  10. Adipoliyeeeaaaa???❤❤❤❤❤??????????

  11. കറുപ്പിനെ പ്രണയിച്ചവൻ

    ???

  12. നല്ലൊരു ആശയത്തെ വളരെ ഭംഗിയായി എഴുതി അവതരിപ്പിച്ചു.. തൂലിക ചലിക്കട്ടെ.. ആശംസകൾ കൂട്ടേ?

  13. സുജീഷ് ശിവരാമൻ

    ഹായ് നന്നായിട്ടുണ്ട്… ഒരുപാട് മനസ്സിലാക്കാൻ സാധിച്ചു… ഇനിയും തുടരുക… ♥️♥️♥️

  14. സെക്കന്റ്‌ ?? ഞാൻ വായിച്ചു കഴിഞ്ഞു ഇഷ്ടവും ആയി ??? സാമൂഹ്യ പ്രതിബദ്ധത ഉള്ള ഒരുപാട് കഥ ??

Comments are closed.