അഞ്ചിൽ നാല് [JA] 1473

വീണ്ടും ,,, സീൻ വണ്ണിൻറെ  തുടർച്ച ,,,

 

അനി ,,,,

“സോറി ”

എനിക്ക് തന്നെപ്പോലൊരു പെൺകുട്ടിയെ സ്വീകരിക്കാൻ കഴിയില്ല ,,,,

റിയലി ഐ ആം സോറി നീതാ  ,,,

 

നീത’ യുടെ ഭാവം പെട്ടെന്ന് തന്നെ മാറി , അവളുടെ പ്രതീക്ഷകളെല്ലാം

അസ്തമിച്ചു ,,,,

 

അവളുടെ മുഖത്തേക്ക് ദേഷ്യവും , സങ്കടവും ഒരുമിച്ച് ഓടിയെത്തി ,,,

 

നീത ,,,

” ദേഷ്യത്തിൽ ഉയർന്ന ശബ്ദത്തിൽ

പറഞ്ഞു തുടങ്ങി ,,,,

 

‘എന്തുകൊണ്ട് അനിരുദ്ധ് ,,,?’

 

എന്തുകൊണ്ട് നിങ്ങൾ ഇങ്ങനെയൊരു തീരുമാനം എടുത്തു ?

 

ഡയറക്ടർ രാജ് അതിശയത്തോടെ സംയുക്തയെ നോക്കി ,,,

 

കാരണം  അവൾ പറയുന്ന കാര്യങ്ങൾ സ്ക്രിപ്റ്റിലുള്ള സംഭാഷണങ്ങൾ ആയിരുന്നില്ല ,,,,

 

നിഥിനും , യൂണിറ്റിലുള്ളവരെല്ലാം അതെ അമ്പരപ്പിലായിരുന്നു ,,,,

 

നീത , വീണ്ടും പറഞ്ഞു തുടങ്ങി ,,,

അതും ഇതുവരെ കാണാത്ത ഒരു ഭാവപകർച്ചയിൽ ,,,

വർദ്ധിച്ച ദേഷ്യത്തോടെ ,,

Updated: October 19, 2020 — 5:34 am

16 Comments

  1. Super!

  2. Kadha Nannayitund Supporter Bro innale vaayichu comment idan ipol time kittiyath

  3. Nikhilhttps://i.imgur.com/c15zEOd.jpg

    നന്പൻ നിതാനേ ബ്രോ

  4. ഖുറേഷി അബ്രഹാം

    കഥ നന്നായിട്ടുണ്ട്, ഈ തീമിൽ വേറെ കഥകൾ വായിച്ചിട്ടുണ്ടെങ്കിലും അതിൽ വ്യത്യസ്തത വരുത്തി അവതരിപ്പിച്ചു. നല്ല ഒഴുക്കോടെ കഥ വായിക്കാൻ സാധിച്ചു. ഇനിയും ഇതു പോലെ കഥകൾ പ്രതീക്ഷിക്കുന്നു.

    | QA |

  5. നിന്റെ ആ കുഞ്ഞു തലയൊന്ന് തരുമോ…

    നന്നായിട്ടുണ്ട് ???

    ജോനാപ്പി

  6. മനോഹരമായ ഒരു ആശയം മനോഹരമായിട്ടെഴുതി… ഒത്തിരി ഇഷ്ടായി… ആശംസകൾ കൂട്ടെ ❤️❤️

  7. കഥയും, കഥാപാത്രവും ഒന്നായി തീരുന്ന അപൂർവ്വമായ എഴുത്ത്,
    ഇന്നത്തെ സാഹചര്യം തന്നെയാണ് ഇതിന്റെ ഇതിവൃത്തവും.
    സിനിമാ ലൊക്കേഷന്റെ വിശദശാംശങ്ങൾ കുറച്ചു കൂടി പറഞ്ഞു ഒരു സീനിലേക്ക് കൊണ്ട് വന്നിരുന്നെങ്കിൽ ഒന്നു കൂടി ഭംഗിയായേനെ.
    എഴുത്ത്, അടിപൊളി.
    ആശംസകൾ…

  8. നല്ല അവത്തരണം..ഓരോ പെണ്ണ്കുട്ടിയും…ഇത് പോലെ മാനസികാവസ്ഥ അനുഭവിക്കുന്നുണ്ട്…..അത് നല്ല രീതിയിൽ എഴുതി…..

    ജീ നിങാ പൊളിയാണ്….❤❤❤❤❤

  9. Inium katha ezutharuth

    1. അതെന്താ ?

  10. Adipoliyeeeaaaa???❤❤❤❤❤??????????

  11. കറുപ്പിനെ പ്രണയിച്ചവൻ

    ???

  12. നല്ലൊരു ആശയത്തെ വളരെ ഭംഗിയായി എഴുതി അവതരിപ്പിച്ചു.. തൂലിക ചലിക്കട്ടെ.. ആശംസകൾ കൂട്ടേ?

  13. സുജീഷ് ശിവരാമൻ

    ഹായ് നന്നായിട്ടുണ്ട്… ഒരുപാട് മനസ്സിലാക്കാൻ സാധിച്ചു… ഇനിയും തുടരുക… ♥️♥️♥️

  14. സെക്കന്റ്‌ ?? ഞാൻ വായിച്ചു കഴിഞ്ഞു ഇഷ്ടവും ആയി ??? സാമൂഹ്യ പ്രതിബദ്ധത ഉള്ള ഒരുപാട് കഥ ??

Comments are closed.