” അനിരുദ്ധൻ നീതയെ വിവാഹം കഴിക്കാൻ സമ്മതിക്കും അല്ലെ , ചേച്ചി ,,,? ജനങ്ങളും അതുതന്നെയാണ് ആഗ്രഹിക്കുന്നത് ,,,?
ഇതേസമയം ,,,
അസിസ്റ്റന്റ് ഡയറക്ടർ കാർത്തിക്ക് സാർ , അവർ ഒന്നിക്കുന്നത് കാണാൻ ആണ് ആളുകൾ ഇഷ്ടപ്പെടുന്നത് ,,,
ഡയറക്ടർ രാജ് ,,,
” താൻ എന്നെ പഠിപ്പിക്കാൻ നിൽക്കുന്നോ ? എനിക്കറിയാം ജനങ്ങളുടെ പൾസ് , അവർ റിയാലിറ്റി ആണ് ഇഷ്ടപ്പെടുക ,,,
എന്റെ എക്സ്പീരിയൻസ് എന്തെന്ന് അറിയാതെ എന്നെ പഠിപ്പിക്കാൻ വരുന്നോ , ഇന്നലെ ക്യാമറ കണ്ടു തുടങ്ങിയവൻ ,,,
ഞാൻ പറയുന്നത് അനുസരിക്കാമെങ്കിൽ ഇവിടെ തുടരാം ,,,,
കാർത്തിക് ,,,
സോറി , സാർ ,,,,
അടുത്ത സീന് യൂണിറ്റും ആർട്ടിസ്റ്റ്
നിഥിനും , സംയുക്തയും റെഡി
ആയി വന്നു ,,,
ക്ലാപ്പ് ,,,,
ടേക് ടൂ ,,,,
സീൻ ടൂ ,,,
ആക്ഷൻ ,,,
Super!
Kadha Nannayitund Supporter Bro innale vaayichu comment idan ipol time kittiyath
നന്പൻ നിതാനേ ബ്രോ
കഥ നന്നായിട്ടുണ്ട്, ഈ തീമിൽ വേറെ കഥകൾ വായിച്ചിട്ടുണ്ടെങ്കിലും അതിൽ വ്യത്യസ്തത വരുത്തി അവതരിപ്പിച്ചു. നല്ല ഒഴുക്കോടെ കഥ വായിക്കാൻ സാധിച്ചു. ഇനിയും ഇതു പോലെ കഥകൾ പ്രതീക്ഷിക്കുന്നു.
| QA |
നിന്റെ ആ കുഞ്ഞു തലയൊന്ന് തരുമോ…
നന്നായിട്ടുണ്ട് ???
ജോനാപ്പി
മനോഹരമായ ഒരു ആശയം മനോഹരമായിട്ടെഴുതി… ഒത്തിരി ഇഷ്ടായി… ആശംസകൾ കൂട്ടെ ❤️❤️
കഥയും, കഥാപാത്രവും ഒന്നായി തീരുന്ന അപൂർവ്വമായ എഴുത്ത്,
ഇന്നത്തെ സാഹചര്യം തന്നെയാണ് ഇതിന്റെ ഇതിവൃത്തവും.
സിനിമാ ലൊക്കേഷന്റെ വിശദശാംശങ്ങൾ കുറച്ചു കൂടി പറഞ്ഞു ഒരു സീനിലേക്ക് കൊണ്ട് വന്നിരുന്നെങ്കിൽ ഒന്നു കൂടി ഭംഗിയായേനെ.
എഴുത്ത്, അടിപൊളി.
ആശംസകൾ…
നല്ല അവത്തരണം..ഓരോ പെണ്ണ്കുട്ടിയും…ഇത് പോലെ മാനസികാവസ്ഥ അനുഭവിക്കുന്നുണ്ട്…..അത് നല്ല രീതിയിൽ എഴുതി…..
ജീ നിങാ പൊളിയാണ്….❤❤❤❤❤
Inium katha ezutharuth
അതെന്താ ?
Adipoliyeeeaaaa???❤❤❤❤❤??????????
???
നല്ലൊരു ആശയത്തെ വളരെ ഭംഗിയായി എഴുതി അവതരിപ്പിച്ചു.. തൂലിക ചലിക്കട്ടെ.. ആശംസകൾ കൂട്ടേ?
ഹായ് നന്നായിട്ടുണ്ട്… ഒരുപാട് മനസ്സിലാക്കാൻ സാധിച്ചു… ഇനിയും തുടരുക… ♥️♥️♥️
സെക്കന്റ് ?? ഞാൻ വായിച്ചു കഴിഞ്ഞു ഇഷ്ടവും ആയി ??? സാമൂഹ്യ പ്രതിബദ്ധത ഉള്ള ഒരുപാട് കഥ ??
First ?