കാർത്തിക് അടുത്ത സീന് വേണ്ട സജ്ജീകരണങ്ങൾ ഇവർക്കൊന്നു എക്സ്പ്ലെയിൻ ചെയ്യൂ ,,,
രാജ തന്റെ അസിസ്റ്റന്റ് കാർത്തിക്കിന് നിർദേശം നൽകി ,,,
അനിരുദ്ധൻ എന്ന സൂപ്പർ സ്റ്റാർ നിഥിൻ. ഷോട്ട് ഓക്കെ ആണോ രാജ സാർ ,,,
രാജാ സാറാണ് പടത്തിന്റെ (ബിഫോർ മ്യാരേജ്) ഡയറക്ടർ .
സ്ക്രിപ്റ്റ് അയ്യാളുടെ അസിസ്റ്റന്റ് കാർത്തിക്കിന്റെ ആയിരുന്നു ,,,,
നിഥിൻ കറക്റ്റ് ആണ് ,,,
സംയുക്ത കുറച്ചു കൂടി ഒന്ന് ഷാർപ്പ് ആകണം ,,,
ഓക്കെ ,,, സാർ !!!
നിങ്ങൾ , നിങ്ങളുടെ റൂമിലേക്ക് പോയി ഒന്ന് ഫ്രഷായി വരൂ ,,,
നിഥിൻ & സംയുക്ത ,,,
അവർ ഇരുവരും അവരുടെതായ മേക്കപ്പ് റൂമിലേക്ക് പോയി ,,,,
സംയുക്ത മോളെ കലക്കി ,,, അഭിനയം വളരെ നന്നായിരിന്നു ,,,
ഭാഗ്യമാണ് ആദ്യത്തെ പടത്തിൽ തന്നെ സൂപ്പർ സ്റ്റാർ നിഥിനോടൊപ്പം അഭിനയിക്കാൻ അവസരം ലഭിച്ചത് ,,,
സംയുക്തയെ മേക്കപ്പ് ചെയ്യുന്നതിനിടയിൽ ലക്ഷ്മി പറഞ്ഞു ,,
സംയുക്ത ,,,
Super!
Kadha Nannayitund Supporter Bro innale vaayichu comment idan ipol time kittiyath
നന്പൻ നിതാനേ ബ്രോ
കഥ നന്നായിട്ടുണ്ട്, ഈ തീമിൽ വേറെ കഥകൾ വായിച്ചിട്ടുണ്ടെങ്കിലും അതിൽ വ്യത്യസ്തത വരുത്തി അവതരിപ്പിച്ചു. നല്ല ഒഴുക്കോടെ കഥ വായിക്കാൻ സാധിച്ചു. ഇനിയും ഇതു പോലെ കഥകൾ പ്രതീക്ഷിക്കുന്നു.
| QA |
നിന്റെ ആ കുഞ്ഞു തലയൊന്ന് തരുമോ…
നന്നായിട്ടുണ്ട് ???
ജോനാപ്പി
മനോഹരമായ ഒരു ആശയം മനോഹരമായിട്ടെഴുതി… ഒത്തിരി ഇഷ്ടായി… ആശംസകൾ കൂട്ടെ ❤️❤️
കഥയും, കഥാപാത്രവും ഒന്നായി തീരുന്ന അപൂർവ്വമായ എഴുത്ത്,
ഇന്നത്തെ സാഹചര്യം തന്നെയാണ് ഇതിന്റെ ഇതിവൃത്തവും.
സിനിമാ ലൊക്കേഷന്റെ വിശദശാംശങ്ങൾ കുറച്ചു കൂടി പറഞ്ഞു ഒരു സീനിലേക്ക് കൊണ്ട് വന്നിരുന്നെങ്കിൽ ഒന്നു കൂടി ഭംഗിയായേനെ.
എഴുത്ത്, അടിപൊളി.
ആശംസകൾ…
നല്ല അവത്തരണം..ഓരോ പെണ്ണ്കുട്ടിയും…ഇത് പോലെ മാനസികാവസ്ഥ അനുഭവിക്കുന്നുണ്ട്…..അത് നല്ല രീതിയിൽ എഴുതി…..
ജീ നിങാ പൊളിയാണ്….❤❤❤❤❤
Inium katha ezutharuth
അതെന്താ ?
Adipoliyeeeaaaa???❤❤❤❤❤??????????
???
നല്ലൊരു ആശയത്തെ വളരെ ഭംഗിയായി എഴുതി അവതരിപ്പിച്ചു.. തൂലിക ചലിക്കട്ടെ.. ആശംസകൾ കൂട്ടേ?
ഹായ് നന്നായിട്ടുണ്ട്… ഒരുപാട് മനസ്സിലാക്കാൻ സാധിച്ചു… ഇനിയും തുടരുക… ♥️♥️♥️
സെക്കന്റ് ?? ഞാൻ വായിച്ചു കഴിഞ്ഞു ഇഷ്ടവും ആയി ??? സാമൂഹ്യ പ്രതിബദ്ധത ഉള്ള ഒരുപാട് കഥ ??
First ?