അഞ്ചിൽ നാല് [JA] 1473

മരിച്ചു എന്ന് കരുതിയിട്ടാവും ,  എന്നെ അവർ നടു റോഡിൽ ഉപേക്ഷിച്ചു കടന്നു കളഞ്ഞത് ,,,

 

വെറും ഒരു പാഴ് വസ്തുവിനെ വലിച്ചെറിയുന്നത് പോലെ , ഞാൻ ഒരു മനുഷ്യ സ്ത്രീ ആണെന്ന് കൂടെ

ഓർക്കാതെ , പൂർണ്ണ നഗ്നയായി എന്നെ അവർ ,,,

 

നീത , ചെറുതായി ഒന്ന് കണ്ണീരോടെ ചിരിച്ച ശേഷം   ,,,

 

ഫൈനൽ ക്വസ്റ്റ്യൻ :-

 

നിങ്ങൾ , ഇപ്പോഴും എന്നെ വിവാഹം കഴിക്കാൻ ഒരുക്കമാണോ ,,,,?

 

ചോദിച്ചു കൊണ്ട് നീത , അനിരുദ്ധൻറെ മറുപടിക്കായി വളരെയധികം പ്രതീക്ഷയോടെ നോക്കി ,,,

 

അനി ,,,,

വല്ലാതെ വിയർത്തു , ഇപ്പോൾ അവന്റെ മുഖത്ത് ആ പഴയ ചിരിയില്ല ,,,

വിറ കൈയ്യകളോടെ പേപ്പർ എടുക്കാനായി കൈ നീട്ടി കൊണ്ട് അവൻ ഗ്ലാസ്സിൽ നിന്നും വെള്ളം എടുത്തു വല്ലാതെ പരിഭ്രമത്തോടെ കുടിക്കുന്നത്  നീത നോക്കി ഇരുന്നു ,,,,

 

പെട്ടെന്ന് കൂടി നിന്നവർ കയ്യടിച്ചു ,,,

 

കട്ട് ….

 

ക്ലാപ്പ് ബോർഡ് വന്നു …

 

ലൈറ്റ് ഓൺ  ,,,

 

ലൈറ്റുകൾ തെളിഞ്ഞു ,,,

 

Updated: October 19, 2020 — 5:34 am

16 Comments

  1. Super!

  2. Kadha Nannayitund Supporter Bro innale vaayichu comment idan ipol time kittiyath

  3. Nikhilhttps://i.imgur.com/c15zEOd.jpg

    നന്പൻ നിതാനേ ബ്രോ

  4. ഖുറേഷി അബ്രഹാം

    കഥ നന്നായിട്ടുണ്ട്, ഈ തീമിൽ വേറെ കഥകൾ വായിച്ചിട്ടുണ്ടെങ്കിലും അതിൽ വ്യത്യസ്തത വരുത്തി അവതരിപ്പിച്ചു. നല്ല ഒഴുക്കോടെ കഥ വായിക്കാൻ സാധിച്ചു. ഇനിയും ഇതു പോലെ കഥകൾ പ്രതീക്ഷിക്കുന്നു.

    | QA |

  5. നിന്റെ ആ കുഞ്ഞു തലയൊന്ന് തരുമോ…

    നന്നായിട്ടുണ്ട് ???

    ജോനാപ്പി

  6. മനോഹരമായ ഒരു ആശയം മനോഹരമായിട്ടെഴുതി… ഒത്തിരി ഇഷ്ടായി… ആശംസകൾ കൂട്ടെ ❤️❤️

  7. കഥയും, കഥാപാത്രവും ഒന്നായി തീരുന്ന അപൂർവ്വമായ എഴുത്ത്,
    ഇന്നത്തെ സാഹചര്യം തന്നെയാണ് ഇതിന്റെ ഇതിവൃത്തവും.
    സിനിമാ ലൊക്കേഷന്റെ വിശദശാംശങ്ങൾ കുറച്ചു കൂടി പറഞ്ഞു ഒരു സീനിലേക്ക് കൊണ്ട് വന്നിരുന്നെങ്കിൽ ഒന്നു കൂടി ഭംഗിയായേനെ.
    എഴുത്ത്, അടിപൊളി.
    ആശംസകൾ…

  8. നല്ല അവത്തരണം..ഓരോ പെണ്ണ്കുട്ടിയും…ഇത് പോലെ മാനസികാവസ്ഥ അനുഭവിക്കുന്നുണ്ട്…..അത് നല്ല രീതിയിൽ എഴുതി…..

    ജീ നിങാ പൊളിയാണ്….❤❤❤❤❤

  9. Inium katha ezutharuth

    1. അതെന്താ ?

  10. Adipoliyeeeaaaa???❤❤❤❤❤??????????

  11. കറുപ്പിനെ പ്രണയിച്ചവൻ

    ???

  12. നല്ലൊരു ആശയത്തെ വളരെ ഭംഗിയായി എഴുതി അവതരിപ്പിച്ചു.. തൂലിക ചലിക്കട്ടെ.. ആശംസകൾ കൂട്ടേ?

  13. സുജീഷ് ശിവരാമൻ

    ഹായ് നന്നായിട്ടുണ്ട്… ഒരുപാട് മനസ്സിലാക്കാൻ സാധിച്ചു… ഇനിയും തുടരുക… ♥️♥️♥️

  14. സെക്കന്റ്‌ ?? ഞാൻ വായിച്ചു കഴിഞ്ഞു ഇഷ്ടവും ആയി ??? സാമൂഹ്യ പ്രതിബദ്ധത ഉള്ള ഒരുപാട് കഥ ??

Comments are closed.